1. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ നേത്യത്വത്തിൽ നടക്കുന്ന Exercise Peaceful Mission- ന്റെ 6-ാമത് എഡിഷൻ വേദി- റഷ്യ
2. 2021 സെപ്തംബറിൽ അന്തരിച്ച സ്വിറ്റ്സർലൻഡ് വംശജനും ഇന്ത്യയിലെ നീർത്തട പരിപാലനത്തിന് സമഗ്ര സംഭാവനകൾ നൽകിയതുമായ വ്യക്തി- ഹെർമൻ ബാച്ചർ
- ഇന്ത്യയിലെ പങ്കാളിത്ത നിർത്തടപരിപാലന മുന്നേറ്റത്തിന്റെ പിതാവെന്നറിയപ്പെടുന്നു
3. ഇന്ത്യയുടെ ആദ്യ സാറ്റ്ലൈറ്റ് & ന്യൂക്ലിയർ മിസൈൽ ട്രാക്കിങ് ഷിപ്പ്- INS Dhruv
4. 60-ാമത് ദേശീയ ഓപ്പൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ വെള്ളി മെഡൽ നേടിയത്- അപർണ റോയി
5. 2021 സെപ്തംബറിൽ പോളണ്ടിലെ ഇന്ത്യൻ അംബാസിഡറായി നിയമിതയായത്- നന്മ മുഹമ്മദ് മാലിക്
6. വിദൂര പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ഡ്രോണുകൾ വഴി വാക്സിനുകൾ ലഭ്യമാക്കുന്നതിനായി പരീക്ഷണ പറക്കൽ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം- തെലങ്കാന
7. ഇലക്ട്രിക് വാഹന ഉപയോഗത്തിലുടെ Zero-pollution എന്ന നേട്ടം കൈവരിക്കുന്നതിനായി നീതി ആയോഗ്, റോക്കി മൗണ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് (RMI) എന്നിവ സംയുക്തമായി ആരംഭിച്ച ക്യാമ്പയിൻ- Shoonya
8. 2021 സെപ്തംബറിൽ നിലവിൽ വന്ന ലോകത്തിലെ ആദ്യ Cricket NFT (Non Fungible Token) Market Place- CricketCrazy.io
- സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന Cricket Foundation എന്ന ബ്ലോക്ക്ചെയിൻ പ്ലാറ്റ്ഫോം ആണ് ആരംഭിച്ചത്
9. 2021 സെപ്തംബറിൽ കർഷകർക്ക് കാർഷിക ഉത്പന്നങ്ങൾ, വളങ്ങൾ തുടങ്ങിയവ ഓൺലൈനായി ലഭ്യമാക്കുന്നതിനായി ആമസോൺ ആരംഭിച്ച സംവിധാനം- Kisan Store
10. ഇന്ത്യയിലെ ആദ്യ Cell Broadcast based Public Warning System സ്ഥാപിക്കുന്നതിനായി വോഡഫോൺ ഐഡിയ ലിമിറ്റഡുമായി കരാറിലേർപ്പെട്ട സ്ഥാപനങ്ങൾ- Andhra Pradesh State Disaster Management Agency (APSDMA), Celltick
11. 2021 സെപ്തംബറിൽ സുരക്ഷാ ഭീഷണിയെത്തുടർന്ന് പാകിസ്ഥാനിൽ നടക്കേണ്ട
ഏകദിനത്തിൽ നിന്നും പിന്മാറിയ രാജ്യം- ന്യൂസിലാന്റ്
12. 2021 സെപ്തംബറിൽ അന്തരിച്ച വിഖ്യാത മലയാളി ഭൗതികശാസ്ത്രജ്ഞൻ- താണു പത്മനാഭൻ
13. ശ്രീനാരായണ ഗുരുവിന്റെ പേരിൽ കോർപ്പറേഷൻ ആരംഭിക്കുന്ന സംസ്ഥാനം- കർണാടക
14. ജോലി ചെയ്യാൻ സന്നദ്ധരായ മുതിർന്ന പൗരന്മാരെ സഹായിക്കാൻ കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ഓൺലൈൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്- സേയ്ക്രഡ് (Senior Able Citizens for Re-employment in Dignity)
15. 2021 ആഗസ്റ്റിൽ ഫോബ്സ് പ്രസിദ്ധീകരിച്ച world's most surveilled cities ലിസ്റ്റ് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ സി.സി.റ്റിവി. ക്യാമറകൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന നഗരം- ന്യൂഡൽഹി
16. ഇലക്ട്രിക് വാഹനനയം ആരംഭിച്ച സംസ്ഥാനം- ഒഡീഷ
17. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സിനിമാ തീയേറ്റർ- ലഡാക്ക്
18. 2021- ലെ ഫിലിം പോളിസി നടപ്പാക്കാൻ അംഗീകാരം നൽകിയ യൂണിയൻ ടെറിട്ടറി- ജമ്മു കാശ്മീർ
19. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി നിയമിതനായത്- അജയ്കുമാർ
20. ഇന്റർനാഷണൽ സ്വിമ്മിംഗ് ലീഗ് 2021 മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട
ആദ്യ ഇന്ത്യാക്കാരൻ എന്ന നേട്ടം കൈവരിച്ചത്- സാജൻ പ്രകാശം
21. ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനായി കേരള പോലീസ് ആരംഭിച്ച ഹെൽപ്ലൈൻ നമ്പർ- 155260
22. വാട്ടർവില്ല ആരംഭിക്കുന്ന കേന്ദ്രഭരണ പ്രദേശം- ലക്ഷദ്വീപ്
23. ജാതി സെൻസസ് നടത്തുന്നതിനായി നിയമസഭയിൽ പ്രമേയം പാസ്സാക്കിയ ആദ്യ സംസ്ഥാനം- ബീഹാർ
24. കോവിഡ് മൂലം ഭർത്താവ് മരിച്ച സ്ത്രീകൾക്ക് വേണ്ടി 'മിഷൻ വാത്സല്യ' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര
25. കേന്ദ്ര സർക്കാരിന്റെ വിവാദപരമായ മൂന്ന് കർഷക നിയമങ്ങളെ എതിർക്കുന്ന പ്രമേയം അവതരിപ്പിച്ച ഏഴാമത്തെ സംസ്ഥാനം- തമിഴ്നാട്
26. ശ്രീനാരായണ ഗുരുവിന്റെ പേരിൽ കോർപ്പറേഷൻ ആരംഭിക്കുന്ന സംസ്ഥാനം- കർണാടക
27. മ്യാന്മാർ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലെ ചരക്ക് വ്യാപാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ആദ്യ Road rail transport link ആരംഭിച്ച രാജ്യം- ചൈന
28. അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവിന്റെ പേരിൽ സിനിമാ പ്രേക്ഷക കൂട്ടായ ഏർപ്പെടുത്തിയ രണ്ടാമത് ക്യാപ്റ്റൻ രാജു സ്മാരക പുരസ്കാരത്തിന് അർഹനായത്- ബാലചന്ദ്രമേനോൻ
29. ടോക്കിയോ പാരാലിമ്പിക്സിൽ ഷൂട്ടിംഗിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം- സിങ് രാജ് അദാന
30. 2021 ആഗസ്റ്റിൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കൻ താരം- ഡെയ്ൽ സ്റ്റെയ്ൻ
31. കേരള ജലസേചന വകുപ്പ് 344 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത് ഏത് ബീച്ചിന്റെ സംരക്ഷണത്തിനായാണ്- ചെല്ലാനം ബീച്ച് (എറണാകുളം)
32. നവകേരളം കർമ്മപദ്ധതിയുടെ കോ-ഓർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ടത്- ടി.എൻ. സീമ
33. രാജ്യസഭയുടെ പുതിയ സെക്രട്ടറി ജനറലായി നിയമിതനായത്- ഡോ. പി.പി.കെ. രാമചര്യലു
34. ഇലക്ട്രോണിക് വേസ്റ്റുകൾ കൈകാര്യം ചെയ്യുന്നതിനുവേണ്ടി 'ഇ-സോഴ്സ്" എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ച സ്ഥാപനം- IIT മദ്രാസ്
35. 2021 സെപ്റ്റംബറിൽ ഇന്ത്യൻ പ്രസിഡന്റിന്റെ പ്രസിഡൻസ് കളർ അവാർഡിന് അർഹമായ നാവിക സേനാ യൂണിറ്റ്- ഇന്ത്യൻ നേവൽ ഏവിയേഷൻ
36. ഇന്ത്യൻ സുപ്രീംകോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി 2027- ൽ ചുമതലയേൽക്കുന്നത്- ജസ്റ്റിസ് ബി.വി. നാഗരത്ന
37. അടുത്തിടെ നടന്ന ഇന്ത്യ - ബ്രിട്ടൺ സംയുക്ത നാവികാഭ്യാസം- Exercise Konkan 2021
38. ലോകത്തിലെ ആദ്യ Plant based smart air purifier- Ubreathe life വികസിപ്പിച്ചത്- IIT Ropas, IIT Kanpur and Delhi University
39. 2021- ലെ ടൈംസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ യൂണിവേഴ്സിറ്റി- ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി
40. 2021 ആഗസ്റ്റിൽ കറൻസിയുടെ മൂല്യം ഇടിഞ്ഞതിനെ തുടർന്ന് ഭക്ഷ്യ അടിയന്തരാവസ്ഥയും സാമ്പത്തിക അടിയന്തരാവസ്ഥയും പ്രഖ്യാപിച്ച രാജ്യം- (ശ്രീലങ്ക
No comments:
Post a Comment