Monday, 27 September 2021

Current Affairs- 27-09-2021

1. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഇരട്ടകൾ എന്ന ഗിന്നസ് റെക്കോർഡ് നേടിയ ജാപ്പനീസ് സഹോദരിമാർ- ഉമെനോ സുമിയാമ, കൗമേ കൊതാമ


2. ഇന്ത്യ - ഇന്തോനേഷ്യ നാവികസേനകളുടെ bilateral exercise ആയി Samudra Shakti 3- ാമത് എഡിഷന്റെ വേദി- ജക്കാർത്ത (ഇന്തോനേഷ്യ)


3. 2021 സെപ്തംബറിൽ കേന്ദ്ര വ്യോമയാന സെക്രട്ടറിയായി നിയമിതനാകുന്നത്- രാജീവ് ബൻസൽ


4. 2022- ൽ നടക്കുന്ന Beijing Winter Olympics- ന്റെ Official Motto- "Together for a Shared Future"


5. Beijing Winter Olympics 2022- ന്റെ Official Mascot- Bing Dwen Dwen


6. 2021 സെപ്തംബറിൽ Sustainable Development Goals Progress Award നേടിയത്- Sheikh Hasina (Prime Minister of Bangladesh)


7. Forbes- ന്റെ World's Highest Paid Soccer Players 2021 Ranking- ൽ ഒന്നാം സ്ഥാനത്തുള്ള താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ (2nd ലയണൽ മെസ്സി)


8. Urban, Semi - Urban പ്രദേശങ്ങളിൽ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി SBI- യുടെ National Business Correspondent ആയി തിരഞ്ഞെടുക്കപ്പെട്ടത്- BLS International Services


9. 2021 സെപ്തംബറിൽ അന്തർദേശീയ പരിസ്ഥിതി ടാഗായ ബ്ലൂഫ്ളാഗ് അംഗീകാരം ലഭിച്ച കേരളത്തിലെ ബീച്ചുകൾ- Kovalam Beach (Tamil Nadu), Eden Beach (Puducherry)


10. 2021 സെപ്തംബറിൽ അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയും 'ചർക്ക' ആശയത്തിന്റെ (സ്ത്രീശാക്തീകരണത്തിന്) പ്രചാരകയുമായ മലയാളി വനിത- ആനക്കര വടക്കത്ത് ജി. സുശീല


11. 2021 സെപ്തംബറിൽ അന്തരിച്ച ചെങ്ങറ ഭൂസമര നായകൻ- ളാഹ ഗോപാലൻ 


12. 2021 സെപ്തംബറിൽ ലോകാരോഗ്യ സംഘടനയുടെ Ambassador for Global Health Financing Brocol നിയമിതനായത്- Gordon Brown (മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി)


13. യു. കെ യുടെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇന്റർനാഷണൽ ട്രേഡ് 2021 സെപ്തംബറിൽ പ്രസിദ്ധീകരിച്ച Global Trade Outlook റിപ്പോർട്ടിൽ 2050 ഓടു കുടി ലോകത്തിലെ മൂന്നാമത്തെ വലിയ ഇറക്കുമതി രാജ്യമാകുന്നത്- ഇന്ത്യ (ഒന്നാമത്- ചൈന)


14. 2021 സെപ്തംബറിൽ ഹരിയാന സർക്കാരിന്റെ ജലസംരക്ഷണ പ്രചരണ പരിപാടിയുടെ ഗുഡ്വിൽ അംബാസിഡറായി നിയമിതയായത്- Manika Sheokand (Femina Miss Grand India, 2021)


15. അന്താരാഷ്ട്ര ആംഗ്യ ഭാഷാ ദിനം (സെപ്റ്റംബർ- 23) 2021- ന്റെ പ്രമേയം- We Sign for Human Rights (World Federation of the Deaf ആണ് പ്രമേയം പ്രഖ്യാപിച്ചത്) 


16. കേരള അക്രഡിറ്റേഷൻ സ്റ്റാൻഡേർഡ്സ് ഫോർ ഹോസ്പ്പിറ്റൽ (കാഷ്) നിലവാരത്തിലെത്തുന്ന സംസ്ഥാനത്തെ ആദ്യ ഹോമിയോ ആശുപത്രി- ചിറ്റാരിക്കാൽ ഹോമിയോ മാത്യകാ ഡിസ്പെൻസറി (കാസർഗോഡ്)


17. സ്റ്റാർട്ടപ്പുകൾക്കായി ഗൂഗിൾ നടപ്പാക്കുന്ന ഇൻഡി ഗെയിംസ് ആക്സിലറേറ്റർ പ്രോഗ്രാമിലേക്കു തിരഞ്ഞെടുക്കപ്പെട്ട കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിലുള്ള സംരംഭം- കൊകോ ഗെയിംസ് (KOCO Games)


18. 2021 സെപ്തംബറിൽ പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ (PTI)- യുടെ ചെയർമാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- അവീക്ക് കുമാർ സർക്കാർ


19. ഇന്ത്യയിലെ ആദ്യ High ash coal to methanol conversion plant നിലവിൽ വന്നത്- ഹൈദരാബാദ് (വികസിപ്പിച്ചത്- ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്)


20. 2021 സെപ്തംബറിൽ G-33 Virtual Informal Ministerial Meeting- ന് ആതിഥേയത്വം വഹിച്ച രാജ്യം- ഇന്തോനേഷ്യ (ഇന്ത്യയെ പ്രതിനിധീകരിച്ചത്- പീയുഷ് ഗോയൽ (കേന്ദ്ര വാണിജ്യ- വ്യവസായ മന്തി)


21. 2021 സെപ്തംബറിൽ അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി- ആനക്കര വടക്കത്ത് ജി. സുശീല


22. ഒന്നാംഘട്ട കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ കോർപ്പറേഷൻ- കണ്ണൂർ കോർപ്പറേഷൻ 


23. 2021- ലെ ഏഷ്യൻ സ്നൂക്കർ ചാമ്പ്യൻഷിപ്പ് ജേതാവ്- പങ്കജ് അദ്വാനി  


24. പോർച്ചുഗലിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മലയാളി- രഘുനാഥ് കടവന്നുർ (തൃശ്ശൂർ)  


25. ജയിൽ സുരക്ഷയ്ക്ക് Artificial Intelligence (AI) ടെക്നോളജി ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനം- കേരളം 


26. "Translating my self and others" എന്ന പുസ്തകത്തിന്റെ രചയിതാവ്- ജ്യുംബാ ലാഹിരി  (American Writer)


27. ഹരിയാന ഗുരുക്ഷേത്ര സർവ്വകലാശാലയുടെ ഗോയൽ പുരസ്കാരം ലഭിച്ചത്- ഡോ. എ. അജയഘോഷ്  


28. 2021- ലെ ഗ്ലോബൽ ടീച്ചർ അവാർഡ് ലഭിച്ച പ്രിൻസിപ്പാൾ- ഡോ. കെ. ലൈലാസ് (ചേർത്തല ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ, ആലപ്പുഴ) 


29. 'Mobile first credit card' അവതരിപ്പിച്ച ബാങ്ക്- ഫെഡറൽ ബാങ്ക് (ഫിൻടെക് സ്ഥാപനമായ വൺകാർഡുമായി ചേർന്ന്) 


30. 2021- ലെ International Day of Sign Languages- ന്റെ പ്രമേയം-  We Sign of Human Rights


31. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ഓസ്കാർ ഫെർണാണ്ടസ് (80) അന്തരിച്ചു 


32. ശതകോടീശ്വരനായ അസീസ് അക്കനൗ ച്ച് മൊറോക്കോയുടെ പുതിയ പ്രധാനമന്തി.


33. മേഘാലയിലെ കോൺതോങ് വില്ലേജ്, മികച്ച ടൂറിസം വില്ലേജായി വിനോദസഞ്ചാര മന്ത്രാലയം നോമിനേറ്റ് ചെയ്തു. 


34. ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്സിന്റെ അന്താരാഷ്ട ആർബിട്രേഷൻ കോടതിയുടെ സൗത്ത് ഏഷ്യയിലെ മേഖലാ ഡയറക്ടർ ആയി തേജസ് ചൗഹാൻ നിയമിതനായി. 


35. യു.എസ് ഓപ്പൺ വനിതാ കിരീടം ബിട്ടന്റെ എമ്മ റാഡുക്കാനുവും പുരുഷ കിരീടം റഷ്യയുടെ ഡാനിൽ മെദ് വെദേവും നേടി

  • 18 കാരിയായ എമ്മ റാഡുക്കാനു യോഗ്യത റൗണ്ട് കളിച്ചാണ് യു.എസ് ഓപ്പൺ ഫൈനൽ റൗണ്ടിലെത്തി കിരീടം നേടിയത്.
  • ഫൈനലിൽ കാനഡയുടെ ലെയ് ലോ ഫെർണാണ്ടസിനെയാണ് തോല്പിച്ചത്.
  • ചരിത്രത്തിലാദ്യമായാണ് സീഡ് ചെയ്യപ്പെടാത്ത രണ്ട് വനിതാ താരങ്ങൾ യു.എസ് ഓപ്പൺ ഫൈനലിൽ ഏറ്റുമുട്ടിയത്.
  • പുരുഷ വിഭാഗം ചാമ്പ്യനായ ഡാനിൽ മെദ് വെദേവിന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടമാണ്.
  • ഫൈനലിൽ ലോക ഒന്നാം നമ്പർ താരം നോവാക് ജോക്കോവിച്ചിനെയാണ് പരാജയപ്പെടുത്തിയത്. 

No comments:

Post a Comment