1. 2021 സെപ്തംബറിൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ച മലയാള സാഹിത്യകാരി- ഡോ. എം. ലീലാവതി
2. 2021 സെപ്തംബറിൽ പഞ്ചാബിന്റെ മുഖ്യമന്ത്രിയായി നിയമിതനായ വ്യക്തി- ചരൺജിത് സിങ് ഛന്നി
3. Local Finance, Fiscal Decentralisation and Decentralised Planning : A Kerala Experience എന്ന പുസ്തകം രചിച്ചത്- ബി. എ. പ്രകാശ്
4. നാഷണൽ ഫ്ളോറൻസ് നൈറ്റിങ്ഗേൾ അവാർഡ് 2020 ലഭിച്ച മലയാളി വനിത- ഗീത പി (തിരുവനന്തപുരം), മുഹമ്മദ് ആസിഫ് (ലക്ഷദ്വീപ്), സി. മറിയാമ്മ (കർണ്ണാടക), ഡോ. ഡെയ്സി എബ്രഹാം (ഛത്തീസ്ഗഢ്)
5. 2021 സെപ്തംബറിൽ Gl Tag ലഭിച്ച മണിപ്പൂരിലെ വസ്തുക്കൾ- Sirarakhong Chilli, Tamenglong Orange
6. വിദ്യാർത്ഥികളുടെ കായിക അഭിരുചി ചെറുപ്രായത്തിൽ തന്നെ കണ്ടത്തി പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ അധ്യയനത്തിൽ കേരള സർക്കാർ ഉൾപ്പെടുത്തുന്ന പുതിയ കായിക ഇനം പാഠ്യപദ്ധതി- ബേബി ബുക്സ് (ആദ്യ ഘട്ടത്തിൽ 1 മുതൽ 4ാം ക്ലാസ് വരെ)
7. സംസ്ഥാനത്തെ ആദ്യ സാമൂഹ്യ സുക്ഷ്മ ജലസേചന പദ്ധതി നിലവിൽ വന്നത്- കരടിപ്പാറ (പാലക്കാട്)
8. 2022 ബെയ്ജിങ് വിൻർ ഒളിമ്പിക്സിൽ നിന്ന് ഇന്റർനാഷണൽ ഒളിംപിക് കമ്മിറ്റി ഔദ്യോഗികമായി സസ്പെൻഡ് ചെയ്ത രാജ്യം- ഉത്തരകൊറിയ
9. Qs Global MBA Rankings: Global 2022- ൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത്- Indian Institute of Management (IM), Ahmedabad (46-ാം സ്ഥാനം)
10. 2020- ലെ India - Africa Defense Dialogue- ന് വേദിയാകുന്നത്- ഗാന്ധിനഗർ (ഗുജറാത്ത്)
11. തീവണ്ടിയിൽ നിന്ന് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച ലോകത്തിലെ ആദ്യ രാജ്യം- ഉത്തര കൊറിയ
12. സന്തോഷത്തിന്റെ തോത് അളക്കുന്ന ഉപകരണം കണ്ടുപിടിച്ച മലയാളി ഗവേഷക- ഡോ. ശാലിനി മേനോൻ
13. ബഹിരാകാശ ഗവേഷണങ്ങൾക്കായി ISRO- യുമായി കരാറിൽ ഏർപ്പെട്ട ആദ്യ സ്വാകാര്യ ബഹിരാകാശ കമ്പനി- Skyroot Aerospace
14. ഇന്ത്യ - സുഡാൻ സംയുക്ത നാവിക അഭ്യാസത്തിന് വേദിയാകുന്നത്- ചെങ്കടൽ
15. അടുത്തിടെ അന്തരിച്ച മുൻ അൾജീരിയൻ പ്രസിഡന്റ്- അബ്ദുലസീസ് ബോട്ടിഫ് ലിക്ക
16. ശിശുമരണത്തിന് ഇടയാക്കുന്ന ന്യൂമോണിയ, മെനിഞ്ചറ്റിസ് രോഗങ്ങൾ തടയാനുള്ള പുതിയ വാക്സിൻ- ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ (പി. സി.വി)
17. അടുത്തിടെ അന്തരിച്ച മുതിർന്ന പത്ര പ്രവർത്തകനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന വ്യക്തി- കെ.എം.റോയ്
18. അടുത്തിടെ ഏത് മലയാളം കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് 'ലാമെന്റ് ഓഫ് ദി ഡസ്കി ഗോഡ് എന്ന പേരിൽ പുറത്തിറങ്ങിയത്- ശ്യാമമാധവം (പ്രഭാവർമ്മ)
19. അടുത്തിടെ അന്തരിച്ച ഫുട്ബോൾ താരമായ ജിമ്മി ഗ്രീവ്സ് ഏത് രാജ്യത്തിനു വേണ്ടി കളിച്ചിരുന്ന താരമാണ്- ഇംഗ്ലണ്ട്
20. ശൈശവ വിവാഹമുൾപ്പെടെയുള്ള എല്ലാ വിവാഹവും 30 ദിവസത്തിനുള്ളിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശിക്കുന്ന ബിൽ കഴിഞ്ഞ ദിവസം പാസാക്കിയ ഇന്ത്യൻ സംസ്ഥാനം- രാജസ്ഥാൻ
21. ഐക്യരാഷ്ട്രസഭയിൽ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ആമുഖപ്രഭാഷണം നടത്തി താരമായ മലയാളി പെൺകുട്ടി- എയ്മിലിൻ റോസ് തോമസ് (ഇൻഡോ- അമേരിക്കൻ വംശജ)
22. സാമൂഹ്യ ക്ഷേമ രംഗത്ത് മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്സ് അസോസിയേഷന്റെ (കല) പ്രഥമ മദർ തെരേസ പുരസ്കാരം നേടിയ സിനിമാസീരിയൽ താരം- സീമ. ജി.നായർ
23. ഇന്റർനാഷണൽ ടെന്നിസ് ഫെഡറേഷന്റെ ഫെഡ് കപ്പ് ഹാർട്ട് അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ താരമാര്- സാനിയ മിർസ
24. ദൈനംദിന ജീവിതത്തിൽ കായികയിനങ്ങൾ കൂടി ഉൾപ്പെടുത്തി ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയേത്- ഫിറ്റ് ഇന്ത്യാ മൂവ്മെന്റ്
25. ഇന്ത്യയുടെ 2021- ലെ റിപ്പബ്ലിക്ദിനാഘോഷ പരേഡിൽ പങ്കെടുത്തത് ഏത് അയൽരാജ്യത്തെ സേനാവിഭാഗമാണ്- ബംഗ്ലാദേശ്
26. ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനികമേധാവിയാര്- ജനറൽ ബിപിൻ റാവത്ത്
27. 132 വർഷത്തെ സേവനത്തിനുശേഷം കരസേന 2021 മാർച്ച് 31- ന് അവസാനിപ്പിച്ച സംരംഭം- മിലിട്ടറി ഫാമുകൾ
28. കാർഷിക നിയമങ്ങളെപ്പറ്റി പഠനറിപ്പോർട്ട് സമർപ്പിക്കാനായി സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയിലെ അംഗങ്ങൾ ആരെല്ലാം- പി.കെ. മിശ്ര, അനിൽ ഗണവത്, അശോക് ഗുലാത്തി
29. സർക്കാർ ബസുകളിൽ 2021 ഏപ്രിൽ ഒന്ന് മുതൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച സംസ്ഥാനമേത്- പഞ്ചാബ്
30. മഹേന്ദഗിരി ബയോസ്ഫിയർ റിസർവ് നിലവിൽ വരാൻപോകുന്ന സംസ്ഥാനമേത്- ഒഡിഷ്
31. കൊറോണയ്ക്കെതിരേയുള്ള ആദ്യ ജന്തുവാക്സിൻ രജിസ്റ്റർ ചെയ്തത് ഏത് രാജ്യത്താണ്- റഷ്യ
32. ജന്തുക്കൾക്കുള്ള ആദ്യത്തെ കൊറോണാ വാക്സിന്റെ പേരെന്ത്- കാർണിവാക്കോവ്
33. ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്ലാന്റിന്റെ നിർമാണം നടക്കുന്നത്- രാമഗുണ്ടം (തെലുങ്കാന)
34. 2021- ൽ സൂയസ് കനാലിൽ ഗതാഗതതടസ്സം സൃഷ്ടിച്ച ചരക്കുകപ്പലേത്- എവർ ഗിവൺ
35. ലോക സാമ്പത്തികഫോറം പ്രസിദ്ധീകരിച്ച 2021- ലെ ഗ്ലോബൽ ജെൻഡർ ഗ്യാപ് ഇൻഡെകസിൽ ഇന്ത്യയുടെ റാങ്കേത്- 140
36. ഏത് രാജ്യത്തുനിന്നാണ് ഇന്ത്യ റാഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങിയത്- ഫ്രാൻസ്
37. ഇന്ത്യയിൽ ചെറുകിട നിക്ഷേപ പദ്ധതികളിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം- പശ്ചിമബംഗാൾ
38. ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും നൽകി വന്നിരുന്ന പ്രത്യേക പ്രാതിനിധ്യം നിർത്തലാക്കിയ ഭരണ ഘടനാ ഭേദഗതി- 104-ാം ഭേദഗതി
39. മനുഷ്യാവകാശ സംരക്ഷണനിയമത്തിലെ ഭേദഗതി പ്രകാരം കേന്ദ്ര/സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളുടെ ഔദ്യോഗിക കാലാവധി എത് വർഷമായാണ് മാറ്റിയത്- മൂന്നുവർഷം അല്ലെങ്കിൽ 70 വയസ്സുവരെ
40. ടോക്യോയിൽ നടന്ന ഭിന്നശേഷിക്കാരുടെ ലോക കായികമത്സരമായ പാരാലിമ്പിക്സിൽ ഇന്ത്യ എത്ര മെഡലുകളാണ് നേടിയത്- 19 (അഞ്ച് സ്വർണം, എട്ട് വെള്ളി, ആറ് വെങ്കലം)
സ്വർണം നേടിയവർ-
- അവനി ലേഖ് ര - ഷൂട്ടിങ്
- സുമിത് ആൻറിൽ- ജാവലിൻ ത്രോ
- മനീഷ് നർവാൽ- ഷൂട്ടിങ്
- പ്രമോദ് ഭഗത്- ബാഡ്മിൻറൺ
- കൃഷ്ണനഗർ- ബാഡ്മിൻറൺ
- പാരാലിമ്പിക്സിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിതയാണ് 19- കാരിയായ അവനി ലേഖ് ര (രാജസ്ഥാൻ).
- പാരാലിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഐ.ഐ.എസുകാരനാണ് സുഹാസ് യതിരാജ് (കർണാടക)
- പോയിൻറ് പട്ടികയിൽ 24-ാം സ്ഥാനത്താണ് ഇന്ത്യ. 96 സ്വർണവും 60 വെള്ളിയും 51 വെങ്കലവുമുൾപ്പെടെ 207 മെഡലുമായി ചൈനയാണ് ഒന്നാംസ്ഥാനത്ത്. ബ്രിട്ടൺ (41 സ്വർണം, 38 വെള്ളി, 46 വെങ്കലം) രണ്ടാം സ്ഥാനവും യു.എസ്.എ. (37, 36, 31) മൂന്നാം സ്ഥാനവും നേടി.
- 1960- ൽ റോമിലാണ് ആദ്യ പാരാലിമ്പിക്സ് നടന്നത്. ലുഡ് വിഗ് ഗുട്ട്മാനാണ് പാരാലിമ്പിക്സിൻറ പിതാവ് എന്നറിയപ്പെടുന്നത്
No comments:
Post a Comment