Tuesday, 28 September 2021

Current Affairs- 28-09-2021

1. IPL- ൽ ഒരു ടീമിനെതിരെ 1000 റൺസ് നേടിയ ആദ്യ താരം- രോഹിത് ശർമ്മ


2. 30 വർഷത്തിനുശേഷം അടുത്തിടെ പൊതുവേദിയിൽ സിനിമാ പ്രദർശനം നടത്തിയ രാജ്യം- സൊമാലിയ


3. കേരളത്തിലെ കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും പരിപാലനത്തിനുമായി രൂപീകരിച്ച പൊതുമേഖലാ സ്ഥാപനം- Sports Kerala Foundation


4. 16 വർഷത്തെ സേവനത്തിന് ശേഷം 2021 സെപ്തംബറിൽ സ്ഥാനമൊഴിയുന്ന ജർമ്മനിയുടെ ആദ്യ വനിതാ ചാൻസലർ- Angela Merkal


5. 2021സെപ്തംബറിൽ Audit Bureau of Circulations (ABC)- ന്റെ ചെയർമാനായി നിയമിതനായത്- Debabrata Mukherjee


6. കേന്ദ്രസർക്കാരിന്റെ ആരോഗ്യ മന്ഥൻ 3.0- ൽ രാജ്യത്ത് ഏറ്റവും കുടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള അവാർഡ് നേടിയത്- കേരളം


7. 2021 സെപ്തംബറിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചതിനെത്തുടർന്ന് Russian Anti-Doping Agency (RUSADA) 4 വർഷം വിലക്കേർപ്പെടുത്തിയ റഷ്യൻ ഒളിമ്പിക് ഗുസ്തി മെഡൽ ജേതാവ്- Bilyal Makhov


8. 2021 സെപ്തംബറിൽ ഗുജറാത്തിലെ ആദ്യ വനിതാ സ്പീക്കറായി നിയമിതയാകുന്നത്- Nimaben Acharya


9. വായുമലിനീകരണം കാരണം പ്രതിവർഷം 70 ലക്ഷം പേർ മരിക്കുന്നതായി  ചൂണ്ടിക്കാട്ടിയ അന്താരാഷ്ട്ര സംഘടന- World Health Organisation (WHO)


10. വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്സിന്റെ നിലവിൽ വന്ന രണ്ടാമത്തെ ചാനൽ- കൈറ്റ് വിക്ടേഴ്സ് പ്ലസ്


11. 2021 ഉള്ളൂർ സ്മാരക സാഹിത്യ പുരസ്കാരം ലഭിച്ചത്- സുനിൽ. പി. ഇളയിടത്ത് 


12. സെപ്റ്റംബർ 30- ന് നിയമിക്കുന്ന വ്യോമസേനാ ഉപമേധാവി- സന്ദീപ് സിങ്  


13. സ്ത്രീ സമത്വത്തിനായി സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ പരിപാടി- സമം


14. കിൻഫ്രയുടെ നേത്യത്വത്തിൽ പെട്രോകെമിക്കൽ പാർക്ക് 2024- ൽ സ്ഥാപിക്കുന്നത്- അമ്പലമുകൾ (കൊച്ചി) 


15. ബോബ് വേൾഡ് ആപ്പ് അവതരിപ്പിച്ച ബാങ്ക്- ബാങ്ക് ഓഫ് ബറോഡ 


16. Global Innovation Index 2021- ൽ ഇന്ത്യയുടെ സ്ഥാനം- 46- ാമത് 


17. World Pharmacist Day Observed on- September 25 


18. അടുത്തിടെ covid- 19 ബാധിച്ച് അന്തരിച്ച സംസ്ഥാന ഗവർണർ- Yudhvir Singh Dadwal (അരുണാചൽപ്രദേശ്)


19. ബെയ്ജിങ് 2022 വിന്റർ ഒളിമ്പിക്സിന്റെയും പാരാലിമ്പിക്സിന്റെയും ഔദ്യോഗിക മുദ്രാവാക്യം- Together for a shared feature 


20. ഏത് രാജ്യത്തെ PM- നാണ് “SDG (Sustainable Development Goals) Progress അവാർഡ് ലഭിക്കുന്നത്- ബംഗ്ലാദേശ് (Sheikh Hasina) 


21. ഇന്ത്യയുടെ 70 -ാമത് ചെസ്സ് ഗ്രാന്റ് മാസ്റ്റർ ആകുന്നത്- Raja Ritvik


22. 23 സെപ്റ്റംബർ 2021- ന് ഇലക്ട്രോണിക് റെക്കോർഡുകളുടെ വേഗത്തിലുള്ളതും സുരക്ഷിതവുമായ ട്രാൻസ്മിഷൻ സംവിധാനം അംഗീകരിച്ച ജുഡീഷ്യൽ ബോഡി- സുപ്രീംകോടതി


23. ഓൺലൈൻ ചൂതാട്ടമുൾപ്പെടെ എല്ലാത്തരം ചൂതാട്ടങ്ങളും നിരോധിക്കുന്നതിനുള്ള ബിൽ പാസാക്കിയ ഇന്ത്യൻ സംസ്ഥാനം- കർണാടക


24. 2021 സെപ്റ്റംബറിൽ കരിയറിലെ എല്ലാ ഫോർമാറ്റിലുമായി 20000 റൺസ് പിന്നിട്ട വനിതാ ക്രിക്കറ്റ് താരം- മിതാലി രാജ്


25. ദേശീയ വിദ്യാഭ്യാസ നയത്തോടനുബന്ധിച്ച് നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് (NCF) രൂപപ്പെടുത്തുന്നതിനു വേണ്ടി സ്ഥാപിതമായ 12 അംഗ National Steering Committee- യുടെ തലവൻ- കെ. കസ്തൂരിരംഗൻ


26. 2021 സെപ്റ്റംബറിൽ വയോജന പരിപാലനത്തിലെ മികച്ച മാത്യകയ്ക്ക് കേന്ദ്ര സർക്കാരിന്റെ 'വയോ ശ്രേഷ്ഠ സമ്മാൻ' പുരസ്കാരം ലഭിച്ച സംസ്ഥാനം- കേരളം


27. സംസ്ഥാന Drugs Control വകുപ്പിന്റെ നേത്യത്വത്തിൽ കേരളത്തിലെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി നിലവിൽ വരുന്നത്- കോന്നി (പത്തനംതിട്ട)


28. 2021 സെപ്റ്റംബറിൽ ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി ചുമതലയേൽക്കുന്നത്- V R ചൗധരി

29. 2021 സെപ്തംബർ 27- ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത കർഷക സംഘടന- സംയുക്ത് കിസാൻ മോർച്ച


30. യു. കെ യിലെ ഇന്റർനാഷണൽ ട്രേഡ് ഡിപ്പാർട്ട്മെന്റ് അനുസരിച്ച് 2050- ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇറക്കുമതിക്കാരാകുന്ന രാജ്യം- ഇന്ത്യ


31. ഡി.ആർ.ഡി.ഒ യും ഇന്ത്യൻ ആർമിയും സംയുക്തമായി വികസിപ്പിച്ച പിസ്റ്റോൾ ASMI രാജ്യത്തിന് സമർപ്പിച്ചു.


32. ഇന്ത്യയിലെ ദേശീയ പാതകളിലെ ആദ്യ എയർ സ്ട്രിപ്പ് (എൻ.എച്ച് റൺവേ) രാജസ്ഥാനിലെ ബാഡ്മേർ ദേശീയപാതയിൽ ഉദ്ഘാടനം ചെയ്തു. സൈനിക വിമാനങ്ങൾക്ക് ഇറങ്ങാൻ പാകത്തിലുള്ളതാണ് എയർ സ്ട്രിപ്പ്. 


33. അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവുമധികം ഗോൾ നേടുന്ന പുരുഷ താരമായി പോർചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ. 111 അന്താരാഷ്ട് ഗോളുകൾ നേടിയാണ് റൊണാൾഡോ ഒന്നാമതെത്തിയത്. 109 ഗോളുകൾ നേടിയ ഇറാൻ താരം അലി ദേയിയാണ് നിലവിൽ രണ്ടാം സ്ഥാനത്ത്.


34. കേന്ദ്രഭരണ പ്രദേശമായ ലഡാക്ക്, ഔദ്യോഗിക മൃഗമായി ഹിമാലയൻ പുള്ളിപ്പുലിയെയും ഔദ്യോഗിക പക്ഷിയായി കരിങ്കഴുത്തുള്ള കൊക്കിനെയും അംഗീകരിച്ചു. 


35. ഭൂപേന്ദ്ര പട്ടേൽ ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

No comments:

Post a Comment