Tuesday, 14 September 2021

Current Affairs- 14-09-2021

1. 2021 സെപ്തംബറിൽ ഫ്രാൻസിൽ നടന്ന Cassis Open Provence ടെന്നീസ് ടൂർണമെന്റിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ വിജയം നേടിയ ഇന്ത്യൻ ജോഡി- രാംകുമാർ രാമനാഥൻ, ശ്രീറാം ബാലാജി


2. സ്റ്റോവീന്യയിൽ നടന്ന World Table Tennis Youth Contender 2021- ൽ ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യക്കാർ- Suhana Saini (Girl's U- 15 വിഭാഗത്തിൽ), Payas Jain (Boy's U- 17 വിഭാഗത്തിൽ)


3. സൗത്ത് അമേരിക്കൻ ഫുട്ബോൾ ചരിത്രത്തിൽ പുരുഷന്മാരിൽ ഏറ്റവും കുടുതൽ അന്താരാഷ്ട്ര ഗോളുകൾ (79) നേടി എന്ന റെക്കോർഡിന് അർഹനായ താരം- ലയണൽ മെസ്സി (പെലെയുടെ 77 ഗോളുകൾ എന്ന റെക്കോർഡ് മറികടന്നു)


4. 2021സെപ്റ്റംബറിൽ നടന്ന FIA Formula 2 Championship- ൽ Second Sprint Race- ൽ വിജയിയായ ഇന്ത്യക്കാരൻ- Jehan Daruvala


5. ഗുജറാത്തിന്റെ പുതിയ മുഖ്യമന്തി- ഭൂപേന്ദ്ര പട്ടേൽ


6. യു.എസ് ഓപ്പൺ 2021 വനിതാ സിംഗിൾസ് ജേതാവ്- എമ്മ റഡുകാനു (ബ്രിട്ടൻ)

  • റണ്ണർ അപ്പ്- Leylah Fernandez (കാനഡ)
  • 1977- ൽ വിർജീനിയ വെയ്ഡ് വിംബിൾഡൻ നേടിയ ശേഷം ഒരു ഗ്രാന്റ്സ്ലാം സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് താരം. യോഗ്യതാ റൗണ്ട് കുളിച്ചെത്തി ഗ്രാൻസ്ലാം കിരീടം നേടുന്ന ആദ്യ താരം

7. ഭാഷ- ദേശം എന്നിങ്ങനെയുള്ള വൈവിധ്യങ്ങളില്ലാതെ സഞ്ചാരികൾക്ക് യാത ചെയ്യാനും ആകർഷകമായ സ്ഥലങ്ങൾ സ്വയം കണ്ടെത്താനുമായി കേരള സർക്കാർ പുറത്തിറക്കിയ ആപ്പ്- കേരള ടൂറിസം മൊബൈൽ ആപ്പ്


8. 2021 സെപ്റ്റംബർ അവസാനത്തോടെ ജില്ലയിലെ 100% ആളുകൾക്കും വാക്സിൻ നൽകുന്നതിന്റെ ഭാഗമായി വാക്സിൻ സ്പോൺസർ ചെയ്യുന്നതിനായി എറണാകുളം ജില്ലയിൽ ആരംഭിക്കുന്ന പബ്ലിക് ക്യാമ്പയിൻ- സ്പോൺസർ എ ജാബ്


9. 2021 സെപ്തംബറിൽ പ്രകാശനം ചെയ്യപ്പെട്ട സി. പി. ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയുടെ പുസ്തകം- D. Raja in the Parliament


10. 2021- ൽ ആക്രമണങ്ങളിൽ നിന്ന് വിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം (International Day to Protect Education from Attack) ആയി ഐക്യരാഷ്ട്രസഭ ആചരിച്ചത്- സെപ്തംബർ 9


11. വക്കം ഖാദർ അസോസിയേഷന്റെ 2021- ലെ വക്കം ഖാദർ പുരസ്കാരത്തിന് അർഹനായത്- ആനത്തലവട്ടം ആനന്ദൻ


12. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണാർത്ഥം രാജീവ് വിചാർ വേദി ഏർപ്പെടുത്തിയ ബെസ്റ്റ് സ്റ്റേറ്റ്സ്മാൻ അവാർഡിന് അർഹനായത്- രമേശ് ചെന്നിത്തല


13. 2021 സെപ്തംബറിൽ രാജിവച്ച ഗുജറാത്ത് മുഖ്യമന്ത്രി- വിജയ് രൂപാണി


14. കേരളത്തിലെ കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പരിപാലനത്തിനുമായി നിലവിൽ വരുന്ന കേരള സർക്കാരിന്റെ പൊതുമേഖലാ കമ്പനി- സ്പോർട്സ് കേരള ലിമിറ്റഡ്


15. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര സേനാനികളെ രഹസ്യമായി കോടതിയിലേക്ക് എത്തിക്കാൻ ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന ഭൂഗർഭ തുരങ്കവാതിൽ കണ്ടെത്തിയത് എവിടെയാണ്- ഡൽഹി നിയമസഭ


16. 2021 സെപ്തംബറിൽ പുനരാരംഭിച്ച, ക്ഷയരോഗികളെ കണ്ടെത്തുന്നതിനായുള്ള കേരള സർക്കാരിന്റെ ക്യാമ്പയിൻ- അക്ഷയ കേരളം


17. ഇന്ത്യൻ വ്യോമസേനയ്ക്കു വേണ്ടി അമ്പത്തിയാറ് c- 295 MW യാത്രാ വിമാനങ്ങൾ വാങ്ങുന്നത് ഏത് രാജ്യത്ത് നിന്നുമാണ്- സ്പെയിൻ


18. 2021 സെപ്തംബറിൽ ഇന്ത്യ,ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ പ്രഥമ 2+2 Ministerial Dialogue ന്റെ വേദി- ന്യൂഡൽഹി


19. കുട്ടികളിലെ ആത്മഹത്യ പ്രവണത കുറയ്ക്കാൻ വേണ്ടി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആരംഭിക്കുന്ന പദ്ധതി- നിനവ്


20. യു.എസ്. ഓപ്പൺ 2021 പുരുഷവിഭാഗം സിംഗിൾസ് വിജയി- ഡാനിയൽ മെദ് വദേവ് (റഷ്യ) 


21. അടുത്തിടെ ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി നിയമിതനായത്- ഭൂപേന്ദ്ര പട്ടേൽ 


22. ബ്രിക്സ് യുവശാസ്ത്രജ സമ്മേളനവേദി- ബംഗളുരു 


23. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സെവൻത് ആർട്ട് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ കോങ്ക് പുരസ്കാരം നേടിയത്- സ്‌റ്റാൻഡപ്പ് (ജർമ്മൻ ചിത്രം)

  • സംവിധാനം- ടിമോ ജേക്കബ്സ്
  • വേദി- തിരുവനന്തപുരം 
  • സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയത്- വിഷ്ണു പ്രകാശ് 

24. പാറശ്ശാല പൊന്നമ്മാൾ സംഗീത പുരസ്കാര ജേതാവ്- വേണുഗോപാൽ 


25. ആം ആദ്മി പാർട്ടി ദേശീയ കൺവീനർ ആയി തിരഞ്ഞെടുക്കപ്പെട്ടത്- അരവിന്ദ് കെജ്രിവാൾ 


26. വെനീസ് ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലയൺ പുരസ്കാരം സ്വന്തമാക്കിയത്- ഹാപൈനിങ് (സംവിധാനം- ഓദ്രി ദിവെൻ)


27. ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് 2019-21- ന്റെ ഫൈനലിൽ ഏറ്റുമുട്ടിയ രാജ്യങ്ങളേവ- ഇന്ത്യ, ന്യൂസീലൻഡ് 


28. 2021- ൽ നടന്ന ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷി പ്പിന്റെ ഫൈനൽ നടന്നതെവിടെ- സൗതാംപ്ടൺ (ഇംഗ്ലണ്ട്)  


29. പ്രഥമ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ ജേതാക്കളാര്- ന്യൂസീലൻഡ് 


30. പ്രഥമ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെ മികച്ച കളിക്കാരനായി തിരഞ്ഞടുക്കപ്പെട്ടതാര്- കൈൽ ൽ ജാമിസൺ  


31. ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനനിരക്ക് കുറയ്ക്കാൻ ലക്ഷ്യമിടുന്ന അന്തർദേശീയ ഉടമ്പടിയേത്- പാരീസ് ഉടമ്പടി 


32. EXIM Bank- ന്റെ പുതിയ Managing Director (MD) ആയി നിയമിതയായത്- Harsha Bangari


33. G-20 ഉച്ചകോടിയുടെ ഇന്ത്യയുടെ ഷെർപ ആയി നിയമിതനായത്- പീയുഷ് ഗോയൽ


34. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഒരോവറിൽ 6 സിക്സറുകൾ നേടുന്ന രണ്ടാമത്തെ താരം- ജാസ്കരൺ മൽഹോത്ര (USA) (ആദ്യ താരം- ഹെർഷൽ ഗിബ്സ് (ദക്ഷിണാഫ്രിക്ക)


35. ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ നമസ്കാര ഹാൾ നിലവിൽ വരുന്നത്- ചേരമാൻ ജുമാമസ്ജിദ് (കൊടുങ്ങല്ലൂർ)


36. ഹരിതഗൃഹവാതകങ്ങളെപ്പറ്റിയുള്ള വിവരശേഖരണത്തിനായി ചെന്നൈയിലെ സത്യഭാമ സർവകലാശാല വികസിപ്പിച്ച ഉപഗ്രഹമേത്- സത്യഭാമസാറ്റ് (2016 ജൂൺ) 


37. ഓഗസ്റ്റ് 25-ന് അന്തരിച്ച സാമൂഹിക ശാസ്ത്രജ്ഞയും മനുഷ്യാവകാശ പ്രവർത്തകയും സ്ത്രീസമത്വ വാദിയുമായ വനിത- ഗെയിൽ ഓംവെറ്റ് (81)

  • യു.എസിൽ ജനിച്ച് 1983- ൽ ഇന്ത്യൻ പൗരത്വം സ്വീകരിച്ച ഗെയിൽ ഭർത്താവും സാമൂഹിക പ്രവർത്തകനുമായ ഭരത് പതങ്കറുമൊത്ത് ‘ശ്രമിക് മുക്തിദൾ' എന്ന സംഘടന രൂപവത്കരിച്ച് പ്രവർത്തിക്കുകയായിരുന്നു.

38. ഓഗസ്റ്റ് 19- ന് അന്തരിച്ച പ്രശസ്ത കായിക പരിശീലകൻ?- ഒ.എം. നമ്പ്യാർ

  • പ്രഥമ ദ്രോണാചാര്യ പുരസ്കാര ജേതാവും (1985), പത്മശ്രീ (2021) ജേതാവുമായ നമ്പ്യാർ പി.ടി. ഉഷയുടെ പരിശീലകൻ എന്ന നിലയിലും പ്രശസ്തനാണ്.

39. ഓഗസ്റ്റ് 27- ന് അന്തരിച്ച പാചക വിദഗ്ധൻ കൂടിയായ ചലച്ചിത്ര നിർമാതാവ്- നൗഷാദ്


40. 2021 ഫെബ്രുവരിയിൽ പട്ടാളം ഭരണം പിടിച്ചെ ടുത്ത ഇന്ത്യയുടെ അയൽരാജ്യമേത്- മ്യാൻമാർ 

No comments:

Post a Comment