Thursday, 1 November 2018

Current Affairs- 01/11/2018

2019-ൽ നടക്കുന്ന DST-CII ടെക്നോളജി സമ്മിറ്റിന് സഹകരിക്കുന്ന വിദേശ രാജ്യം- നെതർലാന്റ്സ്

ജപ്പാനുമായി സഹകരിച്ച് "Food Value Chain' നടപ്പിലാക്കുന്ന ഇന്ത്യൻ സംസ്ഥാനം- ഉത്തർപ്രദേശ്


സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പമ്പുകളുടെ സഹായത്തോടെ ജലസേചനം സാധ്യമാക്കുന്ന പദ്ധതിയായ "സൗര ജലനിധി' നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം - ഒഡിഷ

205 ദിവസം നീണ്ട ലോകപര്യടനത്തിന് ശേഷം കൊച്ചിയിൽ തിരിച്ചെത്തിയ ഇന്ത്യൻ നാവികസേനയുടെ പായ്ക്കപ്പൽ - INS തരംഗിണി

പെൺകുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾക്ക് ഹാർവാർഡ് സർവ്വകലാശാലയുടെ Gleitsman Award 2018 ന് അർഹയായത് - മലാല യൂസഫ്സായി

അടുത്തിടെ രാത്രിസമയത്ത് വിജയകരമായി പരീക്ഷിച്ച് ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ - അഗ്നി I

9 വർഷത്തെ ദൗത്യത്തിന് ശേഷം സേവനം അവസാനിപ്പിച്ച നാസയുടെ ബഹിരാകാശ ടെലിസ്കോപ്പ് - കെപ്ലർ ടെലിസ്കോപ്പ് 

  • (വിക്ഷേപിച്ചത് - 2009 March 6)
6 ഇന്ത്യൻ ഭാഷകളിൽ Digital Literacy Library പുറത്തിറക്കുന്ന കമ്പനി - Facebook 
  • (ബംഗാളി, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ)
ഭുവനേശ്വറിൽ നടക്കുന്ന 2018- ലെ പുരുഷ ഹോക്കി വേൾഡ് കപ്പിന്റെ ഒഫീഷ്യൽ പാർട്ണർ ആയി തിരഞ്ഞെടുക്കപ്പെട്ട കമ്പനി - ടാറ്റ സ്റ്റീൽ

ഏഷ്യൻ സ്നൂക്കർ ടൂർ ഇവന്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം- പങ്കജ് അദ്വാനി

വർദ്ധിച്ചു വരുന്ന അന്തരീക്ഷമലിനീകരണം നിയന്ത്രിക്കാൻ നവംബർ 1 മുതൽ 5 വരെ Clean Air Week നടപ്പിലാക്കാൻ തീരുമാനിച്ച നഗരം - ഡൽഹി

2019-ലെ Ease of doing business റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം - 77 

  • (ഒന്നാമത് - ന്യൂസിലാന്റ് )
ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിന്റെ (ITBP)പുതിയ ഡയറക്ടർ ജനറൽ - S.S. Deswal

2018 - ലെ വേൾഡ് സിറ്റീസ് ഡേ (October 31) ന്റെ പ്രായം- Building Sustainable and Resilient Cities.


നവംബർ 1 - കേരളപ്പിറവി ദിനം 

ഏഷ്യൻ സ്നൂക്കർ ടൂർ കിരീടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യൻ താരം- പങ്കജ് അദ്വാനി

ITBP യുടെ ഡയറക്ടർ ജനറലായി അടുത്തിടെ നിയമിതനായത്- സുർജിത് സിങ് ദേസ്വാർ

ഹാർഡ് വാർഡ് യൂണിവേഴ്സിറ്റിയുടെ Gleitsman അവാർഡ് 2018 ന് അർഹയായത് - മലാല യൂസഫ്സായ്

അടുത്തിടെ Film and Television Institute of India യുടെ ചെയർമാൻ സ്ഥാനത്തുനിന്നും രാജിവച്ചത്- അനുപം ഖേർ

ലോകത്തിലെ ആദ്യത്തെ Sovereign Blue Bond- ന് തുടക്കമിട്ട രാജ്യം- Seychelles

 പ്രഥമ ഇന്ത്യ - യു.എസ് . Dialogue on intellectual property ക്ക് അടുത്തിടെ വേദിയായത്- ന്യൂഡൽഹി

2018 ലെ World Cities Day (October 31) യുടെ പ്രമേയം- Building Sustainable and Resilent Cities

ഇന്ത്യയിലെ ആദ്യത്തെ Robotic Dinosaurs Gallery നിലവിൽ വന്നത്- കപൂർത്തല (പഞ്ചാബ്)

2018 ലെ പാനാസോണിക് ഓപ്പൺ ഇന്ത്യ ഗോൾഫ് ടൈറ്റിൽ നേടിയ ഇന്ത്യൻ താരം- Khalin Joshi

No comments:

Post a Comment