Friday, 30 November 2018

Current Affairs- 28/11/2018

കേരളത്തിലെ പുതിയ ജലവിഭവ വകുപ്പ് മന്ത്രി- കെ. കൃഷ്ണൻകുട്ടി 

പ്രഥമ UN Geospatial Industry Ambassador അവാർഡിന് അർഹനായത്- Sanjay Kumar (India)

  • (Geospatial Media and Communications എന്ന സ്ഥാപനത്തിൻറെ CEO)
‘The Betrayer of Telangana' എന്ന പുസ്തകത്തിന്റെ രചയിതാവ്- രാജീവ് ഗൗഡ

2018-ലെ ഡേവിസ് കപ്പ് ജേതാക്കൾ- ക്രൊയേഷ്യ

  • (റണ്ണറപ്പ് : (ഫ്രാൻസ്)
2018-ലെ വനിതാ ചാംപ്യൻസ് ട്രോഫി ഹോക്കി ജേതാക്കൾ- നെതർലന്റ്സ്
  • (റണ്ണറപ്പ് : ഓസ്ട്രേലിയ വേദി : ചൈന)
വേൾഡ് ബാങ്കിന്റെ Logistics Performance Index 2018- ൽ ഇന്ത്യയുടെ സ്ഥാനം- 44
  • (ഒന്നാം സ്ഥാനം : ജർമ്മനി)
ഇന്ത്യയിലെ ആദ്യ ഓട്ടിസം ടൗൺഷിപ്പ് നിലവിൽ വരുന്നത്- കൊൽക്കത്ത
  • (India Autism Centre (IAC)-ന്റെയും ബംഗാൾ ഗവൺമെന്റിന്റെയും സഹകരണത്തിലാണ് ടൗൺഷിപ്പ് നിർമ്മിക്കുന്നത്)
ട്രൈബൽ വിദ്യാഭ്യാസമേഖലയുടെ ഉന്നമനത്തിനായി സംസ്ഥാനത്തെ 21 അപൂർവ്വ ട്രൈബൽ ഭാഷകളുടെ Lexicon (നിഘണ്ടു) പുറത്തിറക്കുന്നത്- ഒഡിഷ

2018- ലെ 7-ാമത് International Tourism Mart-ന്റെ വേദി- അഗർത്തല (ത്രിപുര) 

International Labour Organisation (ILO)-ന്റെ Global Wage Report 2018-19 പ്രകാരം 2008 മുതൽ 2017 വരെയുള്ള കാലയളവിൽ South Asian രാജ്യങ്ങളിൽ Highest average real wage growth രേഖപ്പെടുത്തിയത്- ഇന്ത്യ

ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ടെത്തിയ പുതിയ ഇനം സ്രാവ്- Pygmy False Catshark

പ്രളയം ഉണ്ടാക്കിയ ദുരിതങ്ങളെയും അതിനെ കേരള ജനത അതിജീവിച്ചതിനെയും ഇതിവൃത്തമാക്കി കേരള കലാമണ്ഡലം തയ്യാറാക്കുന്ന ന്യത്തശിൽപം- നവകേരളം ന്യത്തശിൽപം

അടുത്തിടെ ചൊവ്വയിൽ ഇറങ്ങിയ നാസയുടെ ദൗത്യം- InSight 

Zoological Survey of India (ZSI)-യുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ 10% Fauna Species കാണപ്പെടുന്നത്- ആന്റമാൻ & നിക്കോബാർ ദ്വീപുകൾ

കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം Child Care Institution ലെ കുട്ടികൾക്കായി - ന്യൂഡൽഹിയിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത ആഘോഷ പരിപാടി- Hausla 2018

  • (Theme - Child Safety)
അടുത്തിടെ ഇന്ത്യാ സന്ദർശനം നടത്തിയ റൊമാനിയയുടെ വിദേശകാര്യ മന്ത്രി- Teodor Melescanu

വാട്സ് ആപ്പിന്റെ ചീഫ് ബിസിനസ് ഓഫീസർ സ്ഥാനത്തു നിന്നും അടുത്തിടെ രാജിവച്ചത്- നീരജ് അറോറ

അടുത്തിടെ Integrated Disease Surveillance Programme (IDSP) നടപ്പിലാക്കിയ കേന്ദ്ര മന്ത്രാലയം- കേന്ദ്ര ആരോഗ്യ മന്ത്രാലയം

  • കേന്ദ്ര ആരോഗ്യ വകുപ്പ് മന്തി- J.P.Nadda
കായികരംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന Laures World Sports Awards ന്റെ 19-ാം എഡിഷന്റെ വേദി- മൊണാക്കോ (2019 ഫെബ്രുവരി)

2018- ലെ Formation Day of National Disaster Management Authority യുടെ പ്രമേയം- Early Warning for Disasters

ഫോർമുല വൺ അബുദാബി ഗ്രാന്റ് പ്രിക്സ് 2018 വിജയി- Lewis Hamilton

ഉത്തർപ്രദേശിലെ ദുദുവ ടൈഗർ റിസർവിന് സുരക്ഷ നൽകാൻ നിയോഗിക്കപ്പെട്ട സൈനിക വിഭാഗം- സശസ്ത്ര സീമാബൽ (SSB)

അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് (AERB)- ന്റെ ചെയർപേഴ്സണായി അടുത്തിടെ നിയമിതനായത്- നാഗേശ്വര റാവു ഗുണ്ടുർ

FICA Emerging Artist Award 2018 അടുത്തിടെ ലഭിച്ച കലാകാരൻ- അനുപം റോയ്

2018 Davis Cup tennis tournament വിജയികൾ- ക്രൊയേഷ്യ 

  • (റണ്ണറപ്പ്- ഫ്രാൻസ്)
2018 നവംബർ 27- ന് അന്തരിച്ച പ്രമുഖ ഇറ്റാലിയൻ സംവിധായകനും ഓസ്കാർ ജേതാവുമായ വ്യക്തി- ബെർണാഡോ ബെർട്ടാലുച്ചി

2018- ൽ ചൈനയിൽ നടന്ന വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കി ജേതാക്കൾ- നെതർലാന്റ്സ്

അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന്റെ ചെയർപേഴ്സണായി നിയമിതനായത്- നാഗേശ്വര റാവു ഗുണ്ടുർ

എത്രാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് ഗൃഹപാഠം നൽകരുതെന്ന് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം നിർദ്ദേശിച്ചത്- 2-ാം ക്ലാസ്

കുട്ടികൾക്കായി നിർമ്മിച്ച ആദ്യത്തെ സ്മാർട്ട് ഫോൺ- Easyfone Star Smartphone

ആഴക്കടൽ മത്സ്യബന്ധന ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യൻ വനിത- കെ.സി.രേഖ

2018- ൽ ഒഡീഷയിൽ നടക്കുന്ന ഹോക്കി ലോകകപ്പിലെ ഔദ്യോഗിക ഗാനമായ ജയ്ഹിന്ദ് ജയ് ഇന്ത്യ ചിട്ടപ്പെടുത്തിയത്- എ.ആർ.റഹ്മാൻ 

  • (വരികൾ എഴുതിയത് ഗുൽസാർ)

No comments:

Post a Comment