ജൂവലറി രംഗത്തെ വളർച്ച ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര ഗവൺമെന്റ് അവതരിപ്പിക്കുന്ന സംരംഭം- Domestic Gold Council
ഭക്ഷണത്തിൽ മായം ചേർക്കുന്നതിനെതിരെയുള്ള Anti-Adulteration നിയമത്തിൽ ജീവപര്യന്തം വരെയുള്ള ശിക്ഷകൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്യാൻ തീരുമാനിച്ച സംസ്ഥാനം- മഹാരാഷ്ട്ര
അടുത്തിടെ മോശം പ്രകടനത്തിന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) UDAN ലൈസൻസ് റദ്ദുചെയ്ത വിമാന സർവ്വീസ് കമ്പനികൾ- Air Odisha, Deccan Charters
അടുത്തിടെ Carpet and Floor Coverings രംഗത്തെ ഉത്പാദന മികവിന് Directorate General of Foreign Trade (DGFT)-ന്റെ "export excellence tag' ലഭിച്ച പട്ടണം- Bhadohi (ഉത്തർപ്രദേശ്)
പ്രമുഖ ഓൺലൈൻ food ordering സ്ഥാപനമായ Uber Eats-ന്റെ പ്രഥമ ഇന്ത്യ ബ്രാൻഡ് അംബാസിഡറായി നിയമിതയായത്- Alia Bhatt
അടുത്തിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പുറത്തിറക്കിയ Fast Patrol Vessels- ICGS Amrit Kaur, ICGS Kamla Devi
രോഗികൾക്ക് ആരോഗ്യ സംബന്ധമായ മാർഗനിർദ്ദേശങ്ങൾ നൽകാൻ LUPIN എന്ന ഫാർമസ്യൂട്ടിക്കൽ സ്ഥാപനം പുറത്തിറക്കിയ Chatbot- ANYA
World Cup T-20 ക്രിക്കറ്റിന്റെ പുതിയ പേര് - T-20 World Cup
പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതികളുടെ ഭാഗമായി കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗോത്രമേള- നങ്കആട്ട - 2018
മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ പേരിൽ നാമകരണം ചെയ്ത് വയനാട്ടിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം കുറ്റിച്ചെടി- യുജിനിയ കലാമി
നവംബർ 26- ദേശീയ നിമയദിനം : ദേശീയ ക്ഷീര ദിനം, ഭരണഘടനാ ദിനം
വനിതകളുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് 2018 ജേതാക്കൾ- ഓസ്ട്രേലിയ
കേരള സംസ്ഥാന സ്കൂൾ ശാസ്ത്രതോത്സവത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്- മലപ്പുറം
വിഴിഞ്ഞം തുറമുഖത്തെ ഡ്രജിങിനായി അടുത്തിടെ എത്തിയ പുതിയ ഡ്രജർ- ശാന്തിസാഗർ II
അടുത്തിടെ ന്യൂഡൽഹിയിൽ നടന്ന ലോകവനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്- മേരി കോം (ഇന്ത്യ)
സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ ദേശീയ റോഡ് സൈക്ലിങ് ചാംപ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടിയ മലയാളി താരം- സമീറ എബഹാം (കോട്ടയം സ്വദേശി)
അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ പ്രശസ്തനായ ക്ലാസ്സിക്കൽ സംഗീതഞ്ജൻ- Ustad Imrat Khan
50-ാമത് Union World Conference on Lung Health 2019- ന് വേദിയാകുന്ന രാജ്യം- ഇന്ത്യ
അടുത്തിടെ അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും- സി.കെ.ജാഫർ ഷെരീഫ്
2018- ൽ വെസ്റ്റിൻഡീസിൽ നടന്ന വനിതാ ട്വന്റി 20 ലോകകപ്പിൽ ജേതാക്കളായത്- ആസ്ത്രേലിയ
2018 നവംബർ 25-ൽ അന്തരിച്ച മുൻ റെയിൽവേ വകുപ്പ് മന്തിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന വ്യക്തി- സി.കെ.ജാഫർ ഷെരീഫ്
കേരളാ സംസ്ഥാന പിന്നാക്ക വിഭാഗം വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായത്- ടി.കെ.സുരേഷ്
കോമൺ വെൽത്ത് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത- ഭവാനി ദേവി
2018 നവംബർ 26- ൽ അന്തരിച്ച വിഖ്യാത പുരാവസ്തു ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ വ്യക്തി- ഐരാവതം മഹാദേവൻ
ഭരണഘടനാ ദിനം- നവംബർ 26

- (കൊൽക്കത്തയിലെ ഗാർഡൻ റീച്ച് കപ്പൽ നിർമ്മാണശാലയിലാണ് നിർമ്മാണം പൂർത്തിയാക്കിയത്)
രോഗികൾക്ക് ആരോഗ്യ സംബന്ധമായ മാർഗനിർദ്ദേശങ്ങൾ നൽകാൻ LUPIN എന്ന ഫാർമസ്യൂട്ടിക്കൽ സ്ഥാപനം പുറത്തിറക്കിയ Chatbot- ANYA
World Cup T-20 ക്രിക്കറ്റിന്റെ പുതിയ പേര് - T-20 World Cup
പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതികളുടെ ഭാഗമായി കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗോത്രമേള- നങ്കആട്ട - 2018
മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ പേരിൽ നാമകരണം ചെയ്ത് വയനാട്ടിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം കുറ്റിച്ചെടി- യുജിനിയ കലാമി
നവംബർ 26- ദേശീയ നിമയദിനം : ദേശീയ ക്ഷീര ദിനം, ഭരണഘടനാ ദിനം
വനിതകളുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് 2018 ജേതാക്കൾ- ഓസ്ട്രേലിയ
- (റണ്ണറപ്പ് - ഇംഗ്ലണ്ട്)
കേരള സംസ്ഥാന സ്കൂൾ ശാസ്ത്രതോത്സവത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്- മലപ്പുറം
- (വേദി - കണ്ണൂർ)
- നളന്ദ ജില്ലയിലെ രാജ്ഗിറിൽ
- ഉയരം- 70 അടി
വിഴിഞ്ഞം തുറമുഖത്തെ ഡ്രജിങിനായി അടുത്തിടെ എത്തിയ പുതിയ ഡ്രജർ- ശാന്തിസാഗർ II
അടുത്തിടെ ന്യൂഡൽഹിയിൽ നടന്ന ലോകവനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്- മേരി കോം (ഇന്ത്യ)
സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ ദേശീയ റോഡ് സൈക്ലിങ് ചാംപ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടിയ മലയാളി താരം- സമീറ എബഹാം (കോട്ടയം സ്വദേശി)
അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ പ്രശസ്തനായ ക്ലാസ്സിക്കൽ സംഗീതഞ്ജൻ- Ustad Imrat Khan
50-ാമത് Union World Conference on Lung Health 2019- ന് വേദിയാകുന്ന രാജ്യം- ഇന്ത്യ
അടുത്തിടെ അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും- സി.കെ.ജാഫർ ഷെരീഫ്
2018- ൽ വെസ്റ്റിൻഡീസിൽ നടന്ന വനിതാ ട്വന്റി 20 ലോകകപ്പിൽ ജേതാക്കളായത്- ആസ്ത്രേലിയ
- (ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു)
- ഫൈനലിലെ താരം- ആഷ്ലീ ഗാർഡ്നർ
- ടൂർണമെന്റിലെ താരം- അലിസ ഹീലി
2018 നവംബർ 25-ൽ അന്തരിച്ച മുൻ റെയിൽവേ വകുപ്പ് മന്തിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന വ്യക്തി- സി.കെ.ജാഫർ ഷെരീഫ്
കേരളാ സംസ്ഥാന പിന്നാക്ക വിഭാഗം വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായത്- ടി.കെ.സുരേഷ്
കോമൺ വെൽത്ത് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത- ഭവാനി ദേവി
2018 നവംബർ 26- ൽ അന്തരിച്ച വിഖ്യാത പുരാവസ്തു ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ വ്യക്തി- ഐരാവതം മഹാദേവൻ
ഭരണഘടനാ ദിനം- നവംബർ 26
No comments:
Post a Comment