2018-ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത് - എം. മുകുന്ദൻ (സമഗ്രസംഭാവനയ്ക്ക്)
മാഹേന്ദ്രസിംഗ് ഫൗണ്ടേഷന്റെ ഇന്ത്യ ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുക്കപ്പെട്ടത് - ഐശ്വര്യ ശർമ്മ
ഒഡീഷയിലെ Jharsuguda Airport - ന്റെ പുതിയ പേര് - വിർ സുരേന്ദ്രസായ് എയർപോർട്ട്
2018- Young Innovators Program സംഘടിപ്പിച്ച IIT - IIT ഖരഗ്പൂർ (ബംഗാൾ)
2019 -ൽ നടക്കുന്ന 23-ാമത് World Corporate Games-ന് വേദിയാകുന്നത് - ദോഹ (ഖത്തർ)
British Broadcasting Corporation(BBC)-ന്റെ കൾച്ചറൽ വിഭാഗം തെരഞ്ഞെടുത്ത ലോകത്തിലെ മികച്ച 100 വിദേശഭാഷാ ചിത്രങ്ങളിൽ ഉൾപ്പെട്ട ഇന്ത്യൻ സിനിമ - പഥേർ പാഞ്ചാലി (15-ാം സ്ഥാനം)
2018 ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത്-എം.മുകുന്ദൻ (5 ലക്ഷം രൂപ)
ഒഡീഷയിലെ Jharsuguda വിമാനത്താവളത്തിന്റെ പുതിയ പേര്- വീർ സുരേന്ദ്ര സായ് വിമാനത്താവളം
അടുത്തിടെ കർഷകർക്കായി സൗര ജലനിധി പദ്ധതി ആരംഭിച്ച സംസ്ഥാനം- ഒഡീഷ
Ease of doing Business index 2019 ൽ ഇന്ത്യയുടെ സ്ഥാനം- 77
ബി.ബി.സിയുടെ സാംസ്കാരിക വിഭാഗം അടുത്തിടെ പുറത്തിറക്കിയ ലോകത്തെ ഏറ്റവും മികച്ച 100 സിനിമകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ സിനിമ- പഥേർ പാഞ്ജലി (15-ാം സ്ഥാനം)
2018 ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത്
-എം മുകുന്ദൻ
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഏകദിന മത്സരത്തിൽ വിജയിച്ചത് -ഇന്ത്യ
കനൽച്ചിലമ്പ് എന്ന കാവ്യാഖ്യായികയുടെ രചയിതാവ് -പഭാ വർമ്മ
2018 ലെ Gleitsman Award ന് അർഹയായ മുൻ സമാധാന നോബേൽ പുരസ്കാര ജേതാവ് -മലാല യൂസഫ്സായ്
അടുത്തിടെ ഉദ്ഘാടനം നടന്ന ലിറ്റിൽ ഇന്ത്യാ ഗേറ്റ് സ്ഥിതി ചെയ്യുന്നതെവിടെ- ഇന്തോനേഷ്യ
- (5 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം)
മാഹേന്ദ്രസിംഗ് ഫൗണ്ടേഷന്റെ ഇന്ത്യ ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുക്കപ്പെട്ടത് - ഐശ്വര്യ ശർമ്മ
- (സ്തീകൾക്കെതിരെയുള്ള ബലാത്സംഗം, ആസിഡാക്രമണം, എന്നിവയ്ക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയാണ് മഹേന്ദ്രസിംഗ് ഫൗണ്ടേഷൻ)
- (മാൻ ഓഫ് ദി മാച്ച് -രവീന്ദ്ര ജഡേജ, മാൻ ഓഫ് ദി സീരീസ് വിരാട് കോഹ്ലി)
ഒഡീഷയിലെ Jharsuguda Airport - ന്റെ പുതിയ പേര് - വിർ സുരേന്ദ്രസായ് എയർപോർട്ട്
- (ഒഡീഷയിലെ പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു വീർ സുരേന്ദ്രസായ്)
2018- Young Innovators Program സംഘടിപ്പിച്ച IIT - IIT ഖരഗ്പൂർ (ബംഗാൾ)
2019 -ൽ നടക്കുന്ന 23-ാമത് World Corporate Games-ന് വേദിയാകുന്നത് - ദോഹ (ഖത്തർ)
British Broadcasting Corporation(BBC)-ന്റെ കൾച്ചറൽ വിഭാഗം തെരഞ്ഞെടുത്ത ലോകത്തിലെ മികച്ച 100 വിദേശഭാഷാ ചിത്രങ്ങളിൽ ഉൾപ്പെട്ട ഇന്ത്യൻ സിനിമ - പഥേർ പാഞ്ചാലി (15-ാം സ്ഥാനം)
- [(ഒന്നാം സ്ഥാനം - സെവൻ സമുറായ് (സംവിധാനം : അകിര കുറസോവ)]
2018 ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത്-എം.മുകുന്ദൻ (5 ലക്ഷം രൂപ)
- മലയാള സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം
- (വേദി - ഗോവ)
ഒഡീഷയിലെ Jharsuguda വിമാനത്താവളത്തിന്റെ പുതിയ പേര്- വീർ സുരേന്ദ്ര സായ് വിമാനത്താവളം
അടുത്തിടെ കർഷകർക്കായി സൗര ജലനിധി പദ്ധതി ആരംഭിച്ച സംസ്ഥാനം- ഒഡീഷ
Ease of doing Business index 2019 ൽ ഇന്ത്യയുടെ സ്ഥാനം- 77
- (ഒന്നാം സ്ഥാനം - ന്യൂസിലാന്റ് )
ബി.ബി.സിയുടെ സാംസ്കാരിക വിഭാഗം അടുത്തിടെ പുറത്തിറക്കിയ ലോകത്തെ ഏറ്റവും മികച്ച 100 സിനിമകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ സിനിമ- പഥേർ പാഞ്ജലി (15-ാം സ്ഥാനം)
- ഒന്നാം സ്ഥാനം - സെവൻ സാമുറായ്
- ക്രിക്കറ്റിന്റെ ചരിത്രത്തിൽ പ്രമുഖസ്ഥാനം വഹിച്ചിട്ടുള്ള പ്രതിഭകളെ ആദരിക്കുന്നതിനാണ് ഐ.സി.സി.ഹാൾ ഓഫ് ഫെയിം ബഹുമതി നൽകുന്നത്
- (ആദ്യ താരം - എം.എസ്.ധോണി)
2018 ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത്
-എം മുകുന്ദൻ
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഏകദിന മത്സരത്തിൽ വിജയിച്ചത് -ഇന്ത്യ
- ( വെസ്റ്റിന്റീസിനെ പരാജയപ്പെടുത്തി)
- (വൈക്കം മുതൽ എറണാകുളം വരെ)
കനൽച്ചിലമ്പ് എന്ന കാവ്യാഖ്യായികയുടെ രചയിതാവ് -പഭാ വർമ്മ
2018 ലെ Gleitsman Award ന് അർഹയായ മുൻ സമാധാന നോബേൽ പുരസ്കാര ജേതാവ് -മലാല യൂസഫ്സായ്
അടുത്തിടെ ഉദ്ഘാടനം നടന്ന ലിറ്റിൽ ഇന്ത്യാ ഗേറ്റ് സ്ഥിതി ചെയ്യുന്നതെവിടെ- ഇന്തോനേഷ്യ
No comments:
Post a Comment