Thursday, 8 November 2018

Current Affairs- 03/11/2018

Four All-round World Gymnastics Title നേടുന്ന ആദ്യ വനിതാ ജിംനാസ്റ്റിക് താരം - Simone Biles (USA)

2018- ലെ ഫോർമുല വൺ ലോക ചാമ്പ്യൻ- Lewis Hamilton (5-ാമത്തെ കിരീടം)


UCO Bank- ന്റെ MD & CEO ആയി നിയമിതനായത്- അതുൽ കുമാർ ഗോയൽ

Chief of Integrated Defence Staff to Chairman, COSCC ആയി നിയമിതനായത് - Lt. Gen. P. S. Rajeshwar

കുടുംബശ്രീയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ ആരംഭിക്കുന്ന നിർമ്മാണ മേഖലയിലെ സംരംഭം- പിങ്ക് ലാഡർ 

  • (സർക്കാരിന്റെ ഭവന പദ്ധതികൾ അർഹരായ നിർധന കുടുംബങ്ങൾക്ക് ചുരുങ്ങിയ ചിലവിൽ പൂർത്തിയാക്കി നൽകുന്ന സംരംഭമാണിത്)
തക്കാളി കൃഷിയെ പ്രാത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്താടെ 'തക്കാളി ഗ്രാമം' പദ്ധതി നടപ്പിലാക്കിയ ഗ്രാമപഞ്ചായത്ത് - ആനാട് (തിരുവനന്തപുരം)

യുവജനങ്ങളിൽ വർധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനെതിരെ കാസർഗോഡ് ജില്ലയിലെ കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന സിനിമ - കനലെരിയുന്ന ബാല്യം 

ഒഴുകുന്ന മ്യൂസിയമായി മാറ്റാൻ പോകുന്ന ഇന്ത്യയുടെ മുൻ വിമാനവാഹിനി കപ്പൽ- INS Viraat

ഇന്ത്യയോടുള്ള ആദരസൂചകമായി “ലിറ്റിൽ ഇന്ത്യ ഗേറ്റ്' ഉദ്ഘാടനം ചെയ്ത രാജ്യം- ഇന്തോനേഷ്യ (മെദാൻ സിറ്റി)

ലോകത്തിലെ ഏറ്റവും നീളമേറിയ DNA Sequence വികസിപ്പിച്ചെടുത്ത യൂണിവേഴ്സിറ്റി- Nottingham University (UK)

  • (Matt Loose എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലാണ് വികസിപ്പിച്ചെടുത്തത്)
അടുത്തിടെ ടൂറിസം മേഖലയിലെ സഹകരണത്തിനുവേണ്ടി ഇന്ത്യയുമായി കരാറിലേർപ്പെട്ട വിദേശരാജ്യം - ദക്ഷിണ കൊറിയ

5- മത് World Buddhist Forum - ന്റെ  വേദി- Fujian (ചൈന)

ദക്ഷിണധ്രുവത്തിൽ Permanent Airport സ്ഥാപിക്കുന്ന ആദ്യ രാജ്യം- ചൈന


ഓർഡറുകൾ പൂർണ്ണമായും തപാൽ വകുപ്പിലൂടെ നടത്താൻ ഏത് ഓൺലൈൻ വ്യാപാര വെബ് സൈറ്റാണ് ഇന്ത്യൻ തപാൽ വകുപ്പുമായി കരാറിലേർപ്പെട്ടത്- ആമസോൺ

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിതനായ ആദ്യ കേരളീയൻ-ഡോ.ആർ.വി.അശോകൻ

നൂറു വർഷം നൂറു സിനിമ എന്ന പുസ്തകത്തിന്റെ രചയിതാവ്- മധു ഇറവങ്കര

2018- ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി പുരുഷവിഭാഗം സംയുക്ത ജേതാക്കൾ - ഇന്ത്യ, പാകിസ്ഥാൻ

ഒഡിഷയിലെ ജാർസുഗുഡ വിമാനത്താവളത്തിന്റെ പുതിയ പേര്
- വീർ സുരേന്ദസായ് വിമാനത്താവളം

110 മില്ലൺ വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ദിനോസറുകളുടെ അസ്ഥികൾ അടുത്തിടെ കണ്ടെത്തിയതെവിടെ- അർജന്റീന

ഇന്ത്യയിലെ ഏക പട്ടിണിരഹിത ജില്ലയായി തെരഞ്ഞെടുത്തത്- കോട്ടയം

No comments:

Post a Comment