ഇന്ത്യയിലെ ആദ്യ Asymmetrical Cable - Stayed Bridge - Signature Bridge (ഡൽഹി )
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി "Diyas' വിളക്കിന്റെ ചിത്രം ഉൾപ്പെടുത്തിയ സ്റ്റാംപ് പുറത്തിറക്കിയത്- United Nations Postal System
2030- ഓടുകൂടി പട്ടിണി രഹിത ലോകം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി UN-ന്റെ World Food Programme (WFP) ആയി സഹകരിക്കുന്ന കമ്പനി - ആലിബാബ
11-ാമത് ഏഷ്യൻ എയർ ഗൺ ചാംപ്യൻഷിപ്പിൽ ജൂനിയർ മെൻസ് പിസ്റ്റൾ വിഭാഗത്തിൽ സ്വർണ്ണം നേടിയത് - സൗരഭ് ചൗധരി
നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും 12 വയസുവരെയുള്ള കുട്ടികൾക്കും സുരക്ഷിത താമസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സാമൂഹിക നീതി വകുപ്പ് ആരംഭിച്ച സംരംഭം - എന്റെ കുട്
ലണ്ടനിൽ നടന്ന 2018- World Travel Market- ഏർപ്പെടുത്തിയ First International Travel and Tourism Award- ൽ Responsible Tourism വിഭാഗത്തിൽ അവാർഡ് നേടിയത്- കേരളം
അടുത്തിടെ ഭക്ഷ്യ എണ്ണ റിഫൈനറി നിലവിൽ വരുന്ന ഇന്ത്യൻ തുറമുഖം- ജവഹർലാൽ നെഹ്റു തുറമുഖം മുംബൈ
ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പിന്റെ നേത്യത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി- ആയുശ് ഗ്രാമം
ഖര, ദ്രാവക മാലിന്യങ്ങളിൽ നിന്നും, തുറന്ന മലമൂത്രവിസർജനത്തിൽ നിന്നും ഗംഗയുടെ തീരത്തുള്ള ഗ്രാമങ്ങളെ മാറ്റിയെടുത്ത് മാതൃകാ ഗ്രാമങ്ങളാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി- ഗംഗാ ഗ്രാം പദ്ദതി
പശ്ചിമബംഗാളിലെ ‘Turga Pumped Storage' വൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ഇന്ത്യയുമായി കരാറിലേർപ്പെട്ട വിദേശരാജ്യം- ജപ്പാൻ
ഭിന്നശേഷിനയം നടപ്പിലാക്കുന്നതിൽ മികവ് പുലർത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്രസാമൂഹിക നീതി വകുപ്പ് നൽകുന്ന ദേശീയ അവാർഡിന് അടുത്തിടെ അർഹമായത്- കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ
മികച്ച നിയമസഭാ സാമാജികനുള്ള ടി.എം.ജേക്കബ് സ്മാരക ട്രസ്റ്റിന്റെ പുരസ്കാരം അടുത്തിടെ ലഭിച്ചത്- പി.ടി. തോമസ്
ആദ്യ ഇന്റർനാഷണൽ ട്രാവൽ -ടൂറിസം അവാർഡുകളിൽ ഉത്തരവാദിത്വ ടൂറിസം ഗോൾഡ് അവാർഡ് ലഭിച്ചത്- കേരള ടൂറിസം
ചാമ്പഹാർ തുറമുഖം സ്ഥിതി ചെയ്യുന്ന രാജ്യം- ഇറാൻ
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ അന്താരാഷ്ട്ര സംഘടന- United Nations Postal Administration (UNPA)
വിവരസാങ്കേതിക വിദ്യ മികച്ച രീതിയിൽ ഉപയോഗിക്കുന്ന അധ്യാപകർക്കായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഏർപ്പെടുത്തിയ ദേശീയ അധ്യാപക പുരസ്കാരം അടുത്തിടെ ലഭിച്ച മലയാളി- എസ് എൽ ഫൈസൽ
തിരുവനന്തപുരത്ത് നടന്ന കേരള സർവ്വകാലാശാല അത്ലറ്റിക്സ് മീറ്റിൽ ഓവറോൾ ചാമ്പ്യൻമാരായത്- ചെമ്പഴന്തി എസ്.എൻ കോളേജ്
വനിതകളുടെ ട്വന്റി 20 ലോകകപ്പ് 2018 ന്റെ വേദി- വെസ്റ്റ് ഇൻഡീസ്
2018 ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്- മൻപ്രീത് സിങ്
- (Delhi's Eiffel Tower എന്ന പേരിലും അറിയപ്പെടുന്നു)
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി "Diyas' വിളക്കിന്റെ ചിത്രം ഉൾപ്പെടുത്തിയ സ്റ്റാംപ് പുറത്തിറക്കിയത്- United Nations Postal System
2030- ഓടുകൂടി പട്ടിണി രഹിത ലോകം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി UN-ന്റെ World Food Programme (WFP) ആയി സഹകരിക്കുന്ന കമ്പനി - ആലിബാബ
- (ലക്ഷ്യം നടപ്പിലാക്കുന്നതിനായി Digital World Hunger Map ആലിബാബ വികസിപ്പിക്കും)
11-ാമത് ഏഷ്യൻ എയർ ഗൺ ചാംപ്യൻഷിപ്പിൽ ജൂനിയർ മെൻസ് പിസ്റ്റൾ വിഭാഗത്തിൽ സ്വർണ്ണം നേടിയത് - സൗരഭ് ചൗധരി
നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും 12 വയസുവരെയുള്ള കുട്ടികൾക്കും സുരക്ഷിത താമസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സാമൂഹിക നീതി വകുപ്പ് ആരംഭിച്ച സംരംഭം - എന്റെ കുട്
- (തിരുവനന്തപുരം KSRTC ടെർമിനലിൽ ആരംഭിച്ചു)
ലണ്ടനിൽ നടന്ന 2018- World Travel Market- ഏർപ്പെടുത്തിയ First International Travel and Tourism Award- ൽ Responsible Tourism വിഭാഗത്തിൽ അവാർഡ് നേടിയത്- കേരളം
അടുത്തിടെ ഭക്ഷ്യ എണ്ണ റിഫൈനറി നിലവിൽ വരുന്ന ഇന്ത്യൻ തുറമുഖം- ജവഹർലാൽ നെഹ്റു തുറമുഖം മുംബൈ
ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പിന്റെ നേത്യത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി- ആയുശ് ഗ്രാമം
- (ആരംഭിക്കുന്ന ജില്ല - മലപ്പുറം)
ഖര, ദ്രാവക മാലിന്യങ്ങളിൽ നിന്നും, തുറന്ന മലമൂത്രവിസർജനത്തിൽ നിന്നും ഗംഗയുടെ തീരത്തുള്ള ഗ്രാമങ്ങളെ മാറ്റിയെടുത്ത് മാതൃകാ ഗ്രാമങ്ങളാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി- ഗംഗാ ഗ്രാം പദ്ദതി
പശ്ചിമബംഗാളിലെ ‘Turga Pumped Storage' വൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ഇന്ത്യയുമായി കരാറിലേർപ്പെട്ട വിദേശരാജ്യം- ജപ്പാൻ
ഭിന്നശേഷിനയം നടപ്പിലാക്കുന്നതിൽ മികവ് പുലർത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്രസാമൂഹിക നീതി വകുപ്പ് നൽകുന്ന ദേശീയ അവാർഡിന് അടുത്തിടെ അർഹമായത്- കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ
മികച്ച നിയമസഭാ സാമാജികനുള്ള ടി.എം.ജേക്കബ് സ്മാരക ട്രസ്റ്റിന്റെ പുരസ്കാരം അടുത്തിടെ ലഭിച്ചത്- പി.ടി. തോമസ്
ആദ്യ ഇന്റർനാഷണൽ ട്രാവൽ -ടൂറിസം അവാർഡുകളിൽ ഉത്തരവാദിത്വ ടൂറിസം ഗോൾഡ് അവാർഡ് ലഭിച്ചത്- കേരള ടൂറിസം
ചാമ്പഹാർ തുറമുഖം സ്ഥിതി ചെയ്യുന്ന രാജ്യം- ഇറാൻ
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ അന്താരാഷ്ട്ര സംഘടന- United Nations Postal Administration (UNPA)
വിവരസാങ്കേതിക വിദ്യ മികച്ച രീതിയിൽ ഉപയോഗിക്കുന്ന അധ്യാപകർക്കായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഏർപ്പെടുത്തിയ ദേശീയ അധ്യാപക പുരസ്കാരം അടുത്തിടെ ലഭിച്ച മലയാളി- എസ് എൽ ഫൈസൽ
തിരുവനന്തപുരത്ത് നടന്ന കേരള സർവ്വകാലാശാല അത്ലറ്റിക്സ് മീറ്റിൽ ഓവറോൾ ചാമ്പ്യൻമാരായത്- ചെമ്പഴന്തി എസ്.എൻ കോളേജ്
വനിതകളുടെ ട്വന്റി 20 ലോകകപ്പ് 2018 ന്റെ വേദി- വെസ്റ്റ് ഇൻഡീസ്
2018 ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്- മൻപ്രീത് സിങ്
- (വേദി - ഭൂവനേശ്വർ, ഒഡീഷ)
No comments:
Post a Comment