2018-ലെ ലോക ബില്യാർഡ്സ് ചാമ്പ്യൻഷിപ്പ് (150-Up) നേടിയത്- പങ്കജ് അദ്വാനി
അടുത്തിടെ അർജന്റീനയിൽ നടന്ന World Kickboxing Championship- ൽ ജൂനിയർ വിഭാഗം (55 kg) വിഭാഗത്തിൽ സ്വർണ്ണം നേടിയത്- ആബിദ് ഹമീദ് (കാൾമീർ, ഇന്ത്യ)
ഇന്ത്യയിലാദ്യമായി 2 EMV chip debit cum credit card അവതരിപ്പിച്ച ബാങ്ക്- IndusInd Bank
ബാലപീഡനം അവസാനിപ്പിക്കുക, ബാലാവകാശങ്ങൾ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ ചൈൽഡ് ലൈനിന്റെ ആഭിമുഖ്യത്തിൽ ശിശുദിനത്തിൽ മലപ്പുറം ജില്ലയിൽ ആരംഭിച്ച ക്യാംപെയിൻ- പിങ്ക് ബാന്റ് ക്യാംപെയിൻ
ജൈവകൃഷി മാതൃകയിൽ മത്സ്യകൃഷി ജനകീയമാക്കാനുള്ള കേരള ഫിഷറീസ് വകുപ്പിന്റെ പദ്ധതി- മുറ്റത്തൊരു മീൻതോട്ടം
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ മികവ് വർധിപ്പിക്കാൻ എന്ന മാനവവിഭവശേഷി മന്ത്രാലയം ആരംഭിക്കുന്ന പദ്ധതികൾ- Leadership for Academicians Program (LEAP), Annual Refresher Programme in Teaching (ARPIT)
2019- ലോക്സഭ ഇലക്ഷനിൽ യുവജന പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി #Powerof18 എന്ന ക്യാംപെയിൻ ആരംഭിക്കുന്നത്- Twitter
കേരള ക്ലെയ്സ് ആന്റ് സെറാമിക്സിന്റെ കീഴിൽ ഐ.ടി. ഹബ് സ്ഥാപിതമാകുന്ന സ്ഥലം- മങ്ങാട്ടുപറമ്പ് (കണ്ണൂർ)
നവംബർ 14 "Rosogolla Day' ആയി ആചരിക്കുന്ന സംസ്ഥാനം- West Bengal
യു.എസിലെ ടെക്സസ് സംസ്ഥാനത്തുള്ള ഫോർട്ട് ബെന്റ് കൗണ്ടിയിൽ ജഡ്ജിയായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത- ജൂലി മാത്യു
ചെറുകിട കൃഷിയിലൂടെ ആഭ്യന്തര മത്സ്യാൽപാദനം വർദ്ധിപ്പിക്കുക, യുവാക്കൾക്കും വീട്ടമ്മമാർക്കും ആദായകരമായ തൊഴിലവസരം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന ഫിഷറീസ് വകുപ്പ് അടുത്തിടെ ആരംഭിച്ച പദ്ധതി- മുറ്റത്തൊരു മീൻതോട്ടം
ഓട്ടിസം ബാധിതരായ കുട്ടികൾക്കായി സംസ്ഥാന സർക്കാർ അടുത്തിടെ ആരംഭിച്ച സമഗ്രപദ്ധതി- സ്പെക്ട്രം
അടുത്തിടെ Yuva Sahakar Scheme നടപ്പിലാക്കിയ കേന്ദ്ര മന്ത്രാലയം- കേന്ദ്ര കാർഷിക മന്ത്രാലയം
Yes Bank- ന്റെ ചെയർമാൻ സ്ഥാനത്തു നിന്നും അടുത്തിടെ രാജിവച്ച വ്യക്തി- അശോക് ചാവ്‌ല
അടുത്തിടെ ആരംഭിച്ച Women's World Boxing Championship- ന്റെ വേദി- ന്യൂഡൽഹി
ഇന്ത്യ -റഷ്യ സംയുക്ത സൈനികാഭ്യാസമായ INDRA 2018- ന്റെ വേദി- ഝാൻസി (ഉത്തർപ്രദേശ്)
2017-18 La Liga Player of the year അവാർഡ് ലഭിച്ച ഫുട്ബോൾ താരം- ലയണൽ മെസ്സി
ന്യൂഡൽഹിയിൽ നടന്ന 6-ാമത് Indian Social Work Congress- ൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മരണാനന്തര ബഹുമതിയായി നേടിയത്- Dr.Martha Farrel
അടുത്തിടെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ പദ്ധതി- Leadership for Academicians Programme (LEAP)

- (IndusInd Bank Duo Card എന്നതാണിതിന്റെ പേര്)

- (GI Tag ലഭിച്ച ബംഗാളിലെ പ്രസിദ്ധമായ മധുരപലഹാരമാണ് Rosogolla)
- (ത്യശ്ശൂർ ജില്ലയിലെ കിണർ പരിപോഷണ പദ്ധതിയാണ് മഴപ്പൊലിമ)
- (December 30, 1943- നാണ് സുഭാഷ് ചന്ദ്രബോസ് പതാക ഉയർത്തിയത്)
യു.എസിലെ ടെക്സസ് സംസ്ഥാനത്തുള്ള ഫോർട്ട് ബെന്റ് കൗണ്ടിയിൽ ജഡ്ജിയായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത- ജൂലി മാത്യു
ചെറുകിട കൃഷിയിലൂടെ ആഭ്യന്തര മത്സ്യാൽപാദനം വർദ്ധിപ്പിക്കുക, യുവാക്കൾക്കും വീട്ടമ്മമാർക്കും ആദായകരമായ തൊഴിലവസരം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന ഫിഷറീസ് വകുപ്പ് അടുത്തിടെ ആരംഭിച്ച പദ്ധതി- മുറ്റത്തൊരു മീൻതോട്ടം
ഓട്ടിസം ബാധിതരായ കുട്ടികൾക്കായി സംസ്ഥാന സർക്കാർ അടുത്തിടെ ആരംഭിച്ച സമഗ്രപദ്ധതി- സ്പെക്ട്രം
അടുത്തിടെ Yuva Sahakar Scheme നടപ്പിലാക്കിയ കേന്ദ്ര മന്ത്രാലയം- കേന്ദ്ര കാർഷിക മന്ത്രാലയം
Yes Bank- ന്റെ ചെയർമാൻ സ്ഥാനത്തു നിന്നും അടുത്തിടെ രാജിവച്ച വ്യക്തി- അശോക് ചാവ്‌ല
അടുത്തിടെ ആരംഭിച്ച Women's World Boxing Championship- ന്റെ വേദി- ന്യൂഡൽഹി
ഇന്ത്യ -റഷ്യ സംയുക്ത സൈനികാഭ്യാസമായ INDRA 2018- ന്റെ വേദി- ഝാൻസി (ഉത്തർപ്രദേശ്)
2017-18 La Liga Player of the year അവാർഡ് ലഭിച്ച ഫുട്ബോൾ താരം- ലയണൽ മെസ്സി
- (6-ാം തവണയാണ് മെസ്സിക് അവാർഡ് ലഭിക്കുന്നത്)
ന്യൂഡൽഹിയിൽ നടന്ന 6-ാമത് Indian Social Work Congress- ൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മരണാനന്തര ബഹുമതിയായി നേടിയത്- Dr.Martha Farrel
അടുത്തിടെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ പദ്ധതി- Leadership for Academicians Programme (LEAP)
No comments:
Post a Comment