Wednesday, 21 November 2018

Current Affairs- 21/11/2018

ഇന്ത്യ - യു.എസ് സംയുക്ത സൈനികാഭ്യാസം- Vajra Prahar 2018
  • (വേദി : ജയ്പൂർ)
ഇന്ത്യയിലെ ആദ്യ Government Skill University നിലവിൽ വരുന്ന സംസ്ഥാനം- ഹരിയാന
  • (Shri Vishwakarma Skill University)
2018- ലെ IMD- World Talent Ranking-ൽ ഇന്ത്യയുടെ സ്ഥാനം- 53 
  • (ഒന്നാം സ്ഥാനം : സ്വിറ്റ്സർലാന്റ്)
2 വർഷത്തെ ഇടവേളക്ക് ശേഷം കോമൺവെൽത്ത് കൂട്ടായ്മയിൽ തിരികെ പ്രവേശിക്കാൻ തീരുമാനിച്ച രാജ്യം- മാലിദ്വീപ്
  • (ഇതോടെ കോമൺവെൽത്തിലെ അംഗസംഖ്യ 54 ആകും)
Jharkhand Power System Improvement Project- ന് 310 മില്യൺ ഡോളറിന്റെ വായ്പ ലഭ്യമാക്കാൻ ഇന്ത്യയുമായി കരാറിലേർപ്പെട്ടത്- വേൾഡ് ബാങ്ക്

Fortune മാഗസിന്റെ  Business Person of the year 2018 list-ൽ  ഉൾപ്പെട്ട ഇന്ത്യൻ-അമേരിക്കൻ- Shantanu Narayen (12- സ്ഥാനം) (CEO - Adobe)

  • (ഒന്നാം സ്ഥാനം: Tricia Griffith (CEO - Progressive Insurance)
2018- ലെ Universal Children's Day (നവംബർ 20)- ന്റെ പ്രമേയം- 'Children are taking over and turning the world blue’

അടുത്തിടെ വ്യാമയാന മന്ത്രാലയത്തിന്റെ ചാംപ്യൻ അവാർഡ് നേടിയ എയർപോർട്ട്- ചെന്നെ എയർപോർട്ട്

  • (For 100% grievance redressal)
2018- ലെ Asia- Pacific Economic Cooperation (APEC) Summit- ന്റെ വേദി- Papua New Guinea

2018- ലെ ഇന്ദിരാഗാന്ധി പീസ് പ്രൈസ് നേടിയത്- Center for Science and Environment (CSE) (ന്യൂഡൽഹി)

ഇന്ത്യയിൽ National Institute of Inter - Faith Studies നിലവിൽ വരുന്നത്- പഞ്ചാബ്

മറ്റൊരു സ്ഥലത്തുനിന്നെത്തുന്ന വ്യക്തികൾക്ക് അവിടത്തെ പ്രാദേശിക വിവരം ലഭ്യമാക്കുന്നതിനായി Google ഇന്ത്യയിൽ പുറത്തിറക്കുന്ന പുതിയ ആപ്ലിക്കേഷൻ- Neighbourly

ഹരിതകേരളം മിഷന്റെയും വ്യാവസായിക പരിശീലന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കരുത്തിലെ എല്ലാ ഐ.റ്റി.ഐകളെയും ഹരിതസ്ഥാപനങ്ങളാക്കി മാറ്റാൻ തീരുമാനിച്ചു.

അടുത്തിടെ പ്രമുഖ e- commerce വെബ്സൈറ്റായ Myntra- യുമായി ലയിക്കാൻ തീരുമാനിച്ച കമ്പനി- Jabong
 

നവംബർ 21- ലോക ടെലിവിഷൻ ദിനം
  • 1996 നവംബർ 21- ന് രൂപീകരിക്കപ്പെട്ട ആദ്യ ടെലിവിഷൻ ഫോറത്തിന്റെ സ്മരണയ്ക്കാണ് ദിനാചരണം
49-ാം അന്താരാഷ്ട്ര ചലച്ചിത്രമേള ഗോവയിൽ ഉദ്ഘാടനം ചെയ്തത്-  മൃദുല സിൻഹ (ഗോവ ഗവർണർ) 

14-ാമത് JashneBachpan Children's Theatre Festival- ന് വേദിയായത്- ന്യൂഡൽഹി

Sumitra Charat Ram Award for Lifetime Achievement അടുത്തിടെ അർഹനായത്- ഉസ്താദ് അംജത് അലിഖാൻ

8-ാ മത് National Conference of Women in Police (NCWP)- ന്റെ വേദി- റാഞ്ചി

Socially and Educationally Backward Class (SEBC)- എന്ന പുതിയ സംവരണ വിഭാഗം അടുത്തിടെ കൊണ്ടുവന്ന സംസ്ഥാനം- മഹാരാഷ്ട

കേന്ദ്ര റവന്യൂ വിഭാഗത്തിന്റെ സെക്രട്ടറിയായി അടുത്തിടെ നിയമിതനായത്- Ajay Bhushan Pandey

2018 ലെ Global Education Leaders അവാർഡിന് അർഹയായത്- Dr.Saroj Suman Gulati

2018- ലെ Indira Gandhi Prize for Peace, Disarmament and Development ലഭിച്ച സംഘടന- Centre for Science and Environment

‘KOOL' എന്ന പേരിൽ  അടുത്തിടെ Open Online Learning Program നടപ്പിലാക്കിയ സംസ്ഥാനം- കേരളം

ലോക ജൂനിയർ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് 2018- ൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം- ലക്ഷ്യ സെൻ

No comments:

Post a Comment