ബ്രസീലിന്റെ പുതിയ പ്രസിഡന്റായി നിയമിതനാകുന്നത്- Jair Bolsonaro
ഇന്ത്യയിലെ ഏറ്റവും വലിയ "Dry Dock' നിലവിൽ വരുന്നത്- കൊച്ചിൻ ഷിപ്പ്യാർഡ്
കേരള സർവകലാശാലയുടെ പ്രഥമ ഒ.എൻ.വി. സാഹിത്യ പുരസ്കാരത്തിന് അർഹയായത് - സുഗതകുമാരി
ഇന്ത്യയിലെ ആദ്യ Robotic Dinosaurs Gallery നിലവിൽ വന്ന സംസ്ഥാനം - പഞ്ചാബ് (കപൂർത്തല)
അടുത്തിടെ അന്തരിച്ച ഉറുദു എഴുത്തുകാരൻ - Qazi Abdus Sattar
ഏകതാപ്രതിമ (Statue of Unity)
ആർ. ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരള ഏർപ്പെടുത്തിയ ആർ.ശങ്കർ പുരസ്കാരത്തിന് അടുത്തിടെ അർഹനായത്- കെ.ജയകുമാർ (ഐ.എം.ജി.ഡയറക്ടർ)
നല്ല പോത്തിറച്ചി ലഭ്യമാക്കാനായി മൃഗസംരക്ഷണ വകുപ്പും പഞ്ചായത്തുകളും ചേർന്ന് സംസ്ഥാന വ്യാപകമായി നടപ്പാക്കാനൊരുങ്ങുന്ന പദ്ധതി- എന്റെ പോത്തുകുട്ടി
അടുത്തിടെ ഇന്ത്യാ സന്ദർശനം നടത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി- Giuseppe Conte
ന്യൂഡൽഹിയിൽ അടുത്തിടെ ആരംഭിച്ച India Mobile Congress 2018 ന്റെ പ്രമേയം- New Digital Horizons
ഒറ്റ മേൽകുയ്ക്കുള്ളിൽ നിർമ്മിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം അടുത്തിടെ ഉദ്ഘാടനം ചെയ്തത്-
ഇസ്താംബുൾ
ഇന്ത്യയിലെ ഏറ്റവും വലിയ Dry Dock സ്ഥാപിതമാകാൻ പോകുന്ന കപ്പൽ നിർമ്മാണശാല- Cochin Shipyard
ലോകത്തിലെ ഏറ്റവും വലിയ പ്രതിമ- ഏകതാപ്രതിമ (Statue of Unity)
ആണവോർജ്ജ വകുപ്പ് മികച്ച യുവ ശാസ്ത്രജ്ഞന് ഏർപ്പെടുത്തിയ 2018- ലെ യങ് സയന്റിസ്റ്റ് അവാർഡിന് അർഹനായത്- ജോയൽ ജോസ്
രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനത്ത് മാധ്യമങ്ങൾ ഒരുമിച്ചു ചേർന്ന ഷോപ്പിംഗ് മാമാങ്കം- ഗ്രേറ്റ് കേരള ഷോപ്പിംഗ് മാമാങ്കം
ഐ. ടി. ബി. പി യുടെ ഡയറക്ടർ ജനറലായി നിയമിതനായത്- സുർജീത് സിംഗ്
അയർലൻഡ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- Michael D Higgins
പ്രഥമ Chris Evert WTA World No.1 ട്രോഫിക്ക് അർഹയായ ടെന്നിസ് താരം- സിമോണ ഹാലെപ്പ് (റൊമേനിയ)

- (സമ്മാനത്തുക - 1 ലക്ഷം രൂപ)
ഇന്ത്യയിലെ ആദ്യ Robotic Dinosaurs Gallery നിലവിൽ വന്ന സംസ്ഥാനം - പഞ്ചാബ് (കപൂർത്തല)
അടുത്തിടെ അന്തരിച്ച ഉറുദു എഴുത്തുകാരൻ - Qazi Abdus Sattar
ഏകതാപ്രതിമ (Statue of Unity)
- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ - ഏകതാപതിമ (182 മീറ്റർ)
- "ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ' എന്നറിയപ്പെടുന്ന സർദാർ വല്ലഭ്ഭായി പട്ടേലിന്റെ പ്രതിമയാണിത്
- ഗുജറാത്തിലെ നർമ്മദ ജില്ലയിലെ Sadhu-Bet ദ്വീപിലാണ്പ്രതിമ സ്ഥിതി ചെയ്യുന്നത്.
- ഉദ്ഘാടനം : നരേന്ദ്രമോദി (2018 ഒക്ടോബർ 31)
- പട്ടേലിന്റെ 143-ാമത് ജന്മവാർഷികത്തിലാണ് പ്രതിമ രാജ്യത്തിന് സമർപ്പിച്ചത്
ആർ. ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരള ഏർപ്പെടുത്തിയ ആർ.ശങ്കർ പുരസ്കാരത്തിന് അടുത്തിടെ അർഹനായത്- കെ.ജയകുമാർ (ഐ.എം.ജി.ഡയറക്ടർ)
നല്ല പോത്തിറച്ചി ലഭ്യമാക്കാനായി മൃഗസംരക്ഷണ വകുപ്പും പഞ്ചായത്തുകളും ചേർന്ന് സംസ്ഥാന വ്യാപകമായി നടപ്പാക്കാനൊരുങ്ങുന്ന പദ്ധതി- എന്റെ പോത്തുകുട്ടി
- കോട്ടയം ജില്ലയിലെ അകലകുന്നം പഞ്ചായത്തിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്
അടുത്തിടെ ഇന്ത്യാ സന്ദർശനം നടത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി- Giuseppe Conte
ന്യൂഡൽഹിയിൽ അടുത്തിടെ ആരംഭിച്ച India Mobile Congress 2018 ന്റെ പ്രമേയം- New Digital Horizons
ഒറ്റ മേൽകുയ്ക്കുള്ളിൽ നിർമ്മിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം അടുത്തിടെ ഉദ്ഘാടനം ചെയ്തത്-
ഇസ്താംബുൾ
ഇന്ത്യയിലെ ഏറ്റവും വലിയ Dry Dock സ്ഥാപിതമാകാൻ പോകുന്ന കപ്പൽ നിർമ്മാണശാല- Cochin Shipyard
ലോകത്തിലെ ഏറ്റവും വലിയ പ്രതിമ- ഏകതാപ്രതിമ (Statue of Unity)
- ഉയരം - 182 മീറ്റർ
- സമർപ്പണം - 2018 ഒക്ടോബർ 31 (നരേന്ദ്രമോദി)
- രൂപകല്പന ചെയ്തത് - രാം.വി.സുത്തർ
- ഗുജറാത്തിലെ നർമദാ ജില്ലയിലെ കെവാഡിയ ഗ്രാമത്തിൽ
- (ഇന്ദിരാഗാന്ധിയുടെ ചരമദിനം)
ആണവോർജ്ജ വകുപ്പ് മികച്ച യുവ ശാസ്ത്രജ്ഞന് ഏർപ്പെടുത്തിയ 2018- ലെ യങ് സയന്റിസ്റ്റ് അവാർഡിന് അർഹനായത്- ജോയൽ ജോസ്
രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനത്ത് മാധ്യമങ്ങൾ ഒരുമിച്ചു ചേർന്ന ഷോപ്പിംഗ് മാമാങ്കം- ഗ്രേറ്റ് കേരള ഷോപ്പിംഗ് മാമാങ്കം
ഐ. ടി. ബി. പി യുടെ ഡയറക്ടർ ജനറലായി നിയമിതനായത്- സുർജീത് സിംഗ്
അയർലൻഡ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- Michael D Higgins
പ്രഥമ Chris Evert WTA World No.1 ട്രോഫിക്ക് അർഹയായ ടെന്നിസ് താരം- സിമോണ ഹാലെപ്പ് (റൊമേനിയ)
No comments:
Post a Comment