World's Largest Single Block Center and Exhibition Complex നിലവിൽ വന്ന രാജ്യം- ചൈന
ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പുതിയ പേര് - അയോധ്യ
"The Fire Burns Blue: A History of Women Cricket in India" എന്ന എന്ന പുസ്തകത്തിന്റെ രചയിതാക്കൾ - സിദ്ധാന്ത പട്നായിക്, കാരുണ്യ കേശവ്
അത്യാധുനിക സംവിധാനങ്ങളോട് കൂടിയ “Mo Bus" സർവ്വീസ് നിലവിൽ വന്ന നഗരം - ഭുവനേശ്വർ (ഒഡീഷ)
കാർഷികമേഖലയുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാരിന്റെയും വേൾഡ് ബാങ്കിന്റെയും
സഹകരണത്തോടെ 172.20 മില്യൺ ഡോളറിന്റെ വായ്പാ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം - ആന്ധ്രാപ്രദേശ്
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന Think - Tank Monesmmom India Global- ന്റെ "Distinguished Fellow" അവാർഡിന് അർഹനായ ചലച്ചിത്ര താരം- അനുപം ഖേർ
ആംഗാള സയൻസ് വീഡിയോ കോംപറ്റീഷനായ 2018 Break through Junior Challenge ജേതാവായ ഇന്ത്യൻ വിദ്യാർത്ഥി - Samay Godika
Notes of a Dream : The Authorized Biography of A.R. Rahman എന്ന പുസ്തകത്തിന്റെ രചയിതാവ് - കൃഷ്ണ ത്രിലോക്
ഇന്ത്യയിലെ ആദ്യത്തെ LC Blockchain Payment ലഭിച്ച കമ്പനി - റിലയൻസ് ഇൻഡസ്ട്രീസ് (LC - Letter of Credit)
മലയാള നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന S.L. പുരം സദാനന്ദൻ നാടകപുരസ്കാരത്തിന് അർഹരായവർ -
മലയാളത്തിലെ മികച്ച നാടകപ്രവർത്തകർക്ക് സമഗ്ര സംഭാവനയ്ക്കായി നൽകുന്ന എസ്. എൽ പുരം സദാനന്ദൻ നാടക പുരസ്കാരം 2017 ൽ ലഭിച്ചത്- കൊല്ലം വിജയകുമാരി (2016 ൽ ഓംചേരി)
ഗുജറാത്തിലെ അഹമ്മദാബാദിന്റെ പേര് എന്തായി മാറ്റാനാണ് തീരുമാനിക്കുന്നത്- കർണാവതി
ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് എടുത്തതിന്റെ റെക്കോഡ് (43 റൺസ്) സ്വന്തമാക്കിയ താരങ്ങൾ - ജോ കാർട്ടർ, ബൈറ്റ് ഹാംപ്ടൺ (വില്യം ലൂഡിക്ക് എറിഞ്ഞ ഓവറിലാണ് ഈ നേട്ടം)
വെസ്റ്റിൻഡീസിൽ 2018 ൽ നടക്കുന്ന വനിതാ ട്വന്റി - 20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുന്നത്- ഹർമൻപ്രീത് കൗർ
ആദ്യ ഇന്റർനാഷണൽ ട്രാവൽ - ടൂറിസം അവാർഡുകളിൽ ഉത്തരവാദിത്ത ടൂറിസം ഗോൾഡ് അവാർഡ് നേടിയത് - കേരളാ ടൂറിസം
റിബൈൽ സുൽത്താൻമാർ എന്ന പുസ്തകത്തിന്റെ രചയിതാവ് - മനു.എസ്.പിള്ള
2018 ലെ വി.ആർ.കൃഷ്ണയ്യർ പുരസ്കാരത്തിന് അർഹനായത് - കേശവാനന്ദ ഭാരതി
മലയാളത്തിലെ മികച്ച നാടകപ്രവർത്തകർക്ക് സമഗ്ര സംഭാവനയ്ക്ക് നൽകുന്ന എസ്.എൽ. പുരം സദാനന്ദൻ നാടക പുരസ്കാരങ്ങൾ ലഭിച്ചവർ-
കേശവാനന്ദ ഭാരതി (ഇടനീർ മഠാധിപതി, കാസർകോട്)
അടുത്തിടെ എം.വി.ആർ അവാർഡിന് അർഹനായ നിരൂപകനും എഴുത്തുകാരനുമായ വ്യക്തി- എ എം. ആർ ചന്ദ്രശേഖരൻ
ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയ്ക്ക് നൽകിയ പുതിയ പേര്-അയോധ്യ
അടുത്തിടെ പണികഴിപ്പിച്ച Ekana International Stadium ന്റെ പുതിയ പേര്- Bharat Ratna Atal Bihari Vajpayee International Cricket Stadium (ലക്നൗ)
അടുത്തിടെ 'Mo Bus' സർവ്വീസ് ആരംഭിച്ച സംസ്ഥാനം- ഒഡീഷ (ഭുവനേശ്വർ)
മുംബയിൽ വെച്ച് അടുത്തിടെ പ്രകാശനം ചെയ്ത 'Notes of a Dream : The Authorised Biography of A.R.Rahman' എന്ന പുസ്തകത്തിന്റെ രചയിതാവ്- കൃഷ്ണ ത്രിലോക്
അമേരിക്കയിലെ Think-Tank സംഘടനയായ India Global- ന്റെ Distinguished Fellow അവാർഡിന് അർഹനായ ഇന്ത്യൻ ചലച്ചിത്ര താരം- അനുപം ഖേർ
8-ാ മത് ഏഷ്യൻ ഷൂട്ട്ഗൺ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം Skeet ഫൈനലിൽ റെക്കോർഡോടെ സ്വർണം നേടിയ ഇന്ത്യൻ താരം- അംഗത് വീർ സിംഗ് ബജ് വ
അടുത്തിടെ ആദ്യ deterence Patrol വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയുടെ ന്യൂക്ലിയർ അന്തർവാഹിനി- INS അരിഹന്ദ്

- ഓംചേരി എൻ. നാരായണപിള്ള (2016)
- കൊല്ലം വിജയകുമാരി (2017)
- (ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം)
മലയാളത്തിലെ മികച്ച നാടകപ്രവർത്തകർക്ക് സമഗ്ര സംഭാവനയ്ക്കായി നൽകുന്ന എസ്. എൽ പുരം സദാനന്ദൻ നാടക പുരസ്കാരം 2017 ൽ ലഭിച്ചത്- കൊല്ലം വിജയകുമാരി (2016 ൽ ഓംചേരി)
ഗുജറാത്തിലെ അഹമ്മദാബാദിന്റെ പേര് എന്തായി മാറ്റാനാണ് തീരുമാനിക്കുന്നത്- കർണാവതി
ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് എടുത്തതിന്റെ റെക്കോഡ് (43 റൺസ്) സ്വന്തമാക്കിയ താരങ്ങൾ - ജോ കാർട്ടർ, ബൈറ്റ് ഹാംപ്ടൺ (വില്യം ലൂഡിക്ക് എറിഞ്ഞ ഓവറിലാണ് ഈ നേട്ടം)
വെസ്റ്റിൻഡീസിൽ 2018 ൽ നടക്കുന്ന വനിതാ ട്വന്റി - 20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുന്നത്- ഹർമൻപ്രീത് കൗർ
ആദ്യ ഇന്റർനാഷണൽ ട്രാവൽ - ടൂറിസം അവാർഡുകളിൽ ഉത്തരവാദിത്ത ടൂറിസം ഗോൾഡ് അവാർഡ് നേടിയത് - കേരളാ ടൂറിസം
റിബൈൽ സുൽത്താൻമാർ എന്ന പുസ്തകത്തിന്റെ രചയിതാവ് - മനു.എസ്.പിള്ള
2018 ലെ വി.ആർ.കൃഷ്ണയ്യർ പുരസ്കാരത്തിന് അർഹനായത് - കേശവാനന്ദ ഭാരതി
മലയാളത്തിലെ മികച്ച നാടകപ്രവർത്തകർക്ക് സമഗ്ര സംഭാവനയ്ക്ക് നൽകുന്ന എസ്.എൽ. പുരം സദാനന്ദൻ നാടക പുരസ്കാരങ്ങൾ ലഭിച്ചവർ-
- ഓംചേരി.എൻ.നാരായണപിള്ള (2016 അവാർഡ്)
- കൊല്ലം വിജയകുമാരി (2017 അവാർഡ്)
കേശവാനന്ദ ഭാരതി (ഇടനീർ മഠാധിപതി, കാസർകോട്)
അടുത്തിടെ എം.വി.ആർ അവാർഡിന് അർഹനായ നിരൂപകനും എഴുത്തുകാരനുമായ വ്യക്തി- എ എം. ആർ ചന്ദ്രശേഖരൻ
ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയ്ക്ക് നൽകിയ പുതിയ പേര്-അയോധ്യ
അടുത്തിടെ പണികഴിപ്പിച്ച Ekana International Stadium ന്റെ പുതിയ പേര്- Bharat Ratna Atal Bihari Vajpayee International Cricket Stadium (ലക്നൗ)
അടുത്തിടെ 'Mo Bus' സർവ്വീസ് ആരംഭിച്ച സംസ്ഥാനം- ഒഡീഷ (ഭുവനേശ്വർ)
മുംബയിൽ വെച്ച് അടുത്തിടെ പ്രകാശനം ചെയ്ത 'Notes of a Dream : The Authorised Biography of A.R.Rahman' എന്ന പുസ്തകത്തിന്റെ രചയിതാവ്- കൃഷ്ണ ത്രിലോക്
അമേരിക്കയിലെ Think-Tank സംഘടനയായ India Global- ന്റെ Distinguished Fellow അവാർഡിന് അർഹനായ ഇന്ത്യൻ ചലച്ചിത്ര താരം- അനുപം ഖേർ
8-ാ മത് ഏഷ്യൻ ഷൂട്ട്ഗൺ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം Skeet ഫൈനലിൽ റെക്കോർഡോടെ സ്വർണം നേടിയ ഇന്ത്യൻ താരം- അംഗത് വീർ സിംഗ് ബജ് വ
അടുത്തിടെ ആദ്യ deterence Patrol വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയുടെ ന്യൂക്ലിയർ അന്തർവാഹിനി- INS അരിഹന്ദ്
No comments:
Post a Comment