Tuesday, 13 November 2018

Current Affairs- 12/11/2018

ഉറുദു ഭാഷയെയും സംസ്കാരത്തെയും ആദരിക്കാനായി Jashn-e-Virasat-e-Urdu festival നടത്താൻ തീരുമാനിച്ചത്- ഡൽഹി

ഗവൺമെന്റ് 66-ാമത് നെഹ്റു ട്രോഫി വള്ളംകളി- 2018 ജേതാക്കൾ - പായിപ്പാടൻ ചുണ്ടൻ

  • Runner up - മഹാദേവിക്കാട് കാട്ടിൽതെക്കതിൽ
  • (ഭാഗ്യചിഹ്നം : കുഞ്ഞാത്തു)
HEALED - എന്ന പുസ്തകത്തിന്റെ രചയിതാവ്- മനീഷ കൊയ്രാള 

2018 സംസ്ഥാന സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പ് ജേതാക്കൾ- മലപ്പുറം

  • (റണ്ണറപ്പ് : കോട്ടയം)
Miss Asia 2018- Azzaya Tsugt- Ochir (Mongolia)
  • (വേദി - കൊച്ചി)
Central Tribal University നിലവിൽ വരുന്ന സംസ്ഥാനം- Andhra Pradesh

ഓഖി ദുരന്തത്തിൽ മരണപ്പെട്ടതോ കാണാതായതോ ആയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴിലധിഷ്ഠിത പരിശീലനവും നൽകാൻ തീരുമാനിച്ച സംസ്ഥാനം- കേരളം

  • (194 കുട്ടികളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ)
അടുത്തിടെ Hyper loop പദ്ധതിക്ക് അനുമതി നൽകിയ സംസ്ഥാനം- മഹാരാഷ്ട്ര
  • (Pune - Mumbai പാതയിലാണ് Hyperloop നിലവിൽ വരുന്നത്) )
ദക്ഷിണന്ത്യയിലെ ഫിഷറീസ് മന്ത്രിമാരുടെ കോൺഫറൻസിന് വേദിയാകുന്നത്- Central Marine Fisheries Research Institute (CMFRI) കൊച്ചി

മലബാർ ഗോൾഡ് & ഡയമണ്ട്സ് നൽകുന്ന - ഗ്ലോബൽ എഡ്യൂക്കഷൻ അവാർഡ് 2018ന് അർഹനായത്- ആനന്ദ് കുമാർ

  • (ബീഹാറിലെ Super 30 എന്ന IIT എൻട്രൻസ് പരിശീലന കേന്ദ്രത്തിന്റെ സ്ഥാപകൻ)
അന്താരാഷ്ട്ര പവർബോട്ട് റേസിംഗ് ചാമ്പ്യൻഷിപ്പ് 2018- ന്റെ വേദി - അമരാവതി (ആന്ധാപ്രദേശ്) 
  • (കൃഷ്ണാനദിയിലാണ് മത്സരം നടക്കുക)
ATP World Tour Awards 2018 
  • Comeback player of the year - Novak Djokovic
  • Fan's favourite (Singles) Award - Roger Federer
  • Sportsmanship Award - Rafael Nadal
ക്ഷേത്രപ്രവേശന വിളംബര ദിനം, ദേശീയ പക്ഷി നിരീക്ഷണ ദിനം- നവംബർ 12

കേരളത്തിന്റെ സംസ്ഥാന ശലഭം- ബുദ്ധമയൂരി (Papilio buddha)

ശ്രീനാരായണ ഗുരുവിന്റെ ആദ്യ ശ്രീലങ്കൻ സന്ദർശനത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് പ്രതിമ സ്ഥാപിച്ച നഗരം- കൊളംബോ

ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷാ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനായി ഇന്ത്യൻ ഓഷൻ നേവൽ സിംപോസിയം നടക്കുന്ന സ്ഥലം- കൊച്ചി

ഇന്ത്യയിലെ ആദ്യ കടൽ റൺവേ പദ്ധതി പടപ്പിലാക്കുന്ന സംസ്ഥാനം- കേരളം (തിരുവനന്തപുരം വിമാനത്താവളം)

ഇലക്ട്രിക് കിറ്റ് സ്ഥാപിക്കാൻ ഇന്ത്യയിൽ അനുമതി ലഭിക്കുന്ന ആദ്യ സംരംഭകർ- ഇ - ട്രിയോ 

അടുത്തിടെ അന്തരിച്ച കേന്ദ്ര പാർലമെന്ററികാര്യ, രാസവള മന്ത്രി- എച്ച്. എൻ. അനന്ത്കുമാർ

ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് ഇരട്ട സെഞ്ചുറികൾ നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ - മുഷ്ഫിഖുർ റഹിം (ബംഗ്ലാദേശ്)
 

നവംബർ 12
  • ദേശീയ പക്ഷി നിരീക്ഷണ ദിനം 
  • Birdman of India എന്നറിയപ്പെടുന്ന പക്ഷി ശാസ്ത്രജ്ഞൻ സലിം അലിയുടെ ജന്മദിനമാണ് നവംബർ 12 
  • ക്ഷേത്ര പ്രവേശന വിളംബര ദിനം 
  •  1936 നവംബർ 12 നാണ് തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം  ചിത്തിരതിരുനാൾ ബാലരാമവർമ്മ പുറപ്പെടുവിച്ചത്
പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതി- സ്വയം പര്യാപ്ത ഗ്രാമം

അമേരിക്കയിലെ കാലിഫോർണിയയിൽ അടുത്തിടെ രൂപം കൊണ്ട് കാട്ടുതീ- വുൾസി ഫയർ

സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ സ്ഥാനം ഓരോ മിനിറ്റിലും കണ്ടെത്തുന്ന സംവിധാനമായ ഗ്ലോബൽ ബീക്കൺ ആദ്യമായി ഏർപ്പെടുത്തിയ എയർവെയ്സ്- ഖത്തർ എയർവെയ്സ്

ഫലസമൃദ്ധി എന്ന പേരിൽ ഫലവൃക്ഷത്തോട്ടം അടുത്തിടെ ആരംഭിക്കാൻ പോകുന്ന ജില്ല- ത്യശൂർ

ലാവോസിലേക്കുള്ള ഇന്ത്യൻ അംബാസഡറായി അടുത്തിടെ നിയമിതനാകുന്നത്- ദിൻകർ അസ്താന

ഫോർമുല വൺ ബ്രസീലിയൻ ഗ്രാൻപ്രീയിൽ അടുത്തിടെ കിരീടം നേടിയ മെഴ്സിഡസ് താരം- ലൂയി ഹാമിൽട്ടൺ

33 മത് ASEAN സമ്മേളനത്തിന്റെ വേദി- സിംഗപ്പൂർ

2020 ഓടുക്കുടി Reef Toxic Sunscrean നിരോധിക്കാൻ തീരുമാനിച്ച ആദ്യത്തെ രാജ്യം- PALAU

No comments:

Post a Comment