കേരളത്തിൽ സർവ്വീസ് ആരംഭിക്കുന്ന ആദ്യത്തെ അതിവേഗ ബോട്ട് - വേഗ 120 (വൈക്കം-എറണാകുളം)
ഗൂഗിൾ ഏർപ്പെടുത്തിയ Venkat Panchapakesan Memorial Scholarship- ന് അർഹനായ കോഴിക്കോട് NIT യിലെ വിദ്യാർത്ഥി - Ashik Abdul Hameed
ഇന്ത്യൻ വ്യാമാസനയുടെ Works and Ceremonial Wing ന്റെ Director General ആയി നിയമിതനായ മലയാളി- Air Marshal MSG Menon
യു.എസ്. നാഷണൽ അക്കാഡമി ഓഫ് മെഡിസിനിൽ അംഗമായ ഇന്ത്യൻ - അമേരിക്കൻ- ജോൺ കുര്യൻ
അടുത്തിടെ ഹരിദ്വാറിൽ "ഗ്യാൻ കുംഭ്' വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്തത്- രാം നാഥ് കോവിന്ദ്
നാളികേരത്തിന്റെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് ആവിഷ്കരിച്ച പദ്ധതി - കേരഗ്രാമം
വടക്കൻ മലബാർ മേഖലയുടെ ടൂറിസം വികസനത്തിനായി കേരളാ ടൂറിസം വകുപ്പ് പുറത്തിറക്കിയ Virtual Tour Guide - SMILE
2018 ഇന്താ - ഫ്രഞ്ച് ഇൻവസ്റ്റ്മെന്റ് കോൺക്ലേവിന്റെ വേദി - നാഗ്പൂർ (മഹാരാഷ്ട്ര)
നെൽസൺ മണ്ടേലരയോടുള്ള ആദരസൂചകമായി ‘Be the Legacy’ ഇന്റേൺഷിപ്പ് പ്രാഗ്രാം നടപ്പിലാക്കുന്ന സംഘടന - Indian Ocean Rim Association (IORA)
ക്രിമിനൽ നിയമ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യമിട്ടുകൊണ്ട് ഇന്ത്യയുമായി കരാറിലേർപ്പെട്ട വിദേശരാജ്യം - മൊറോക്കോ
അടുത്തിടെ ഇന്ത്യ-യു.എ.ഇ പാർട്ണർഷിപ്പ് സമ്മിറ്റ് 2018- ന് വേദിയായത് - ദുബായ്
Ekamra Sports Literature Fest 2018-ന്റെ വേദി - ഭുവനേശ്വർ (ഒഡീഷ)
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പരമോന്നത പുരസ്കാരമായ ദേശീയ ധന്വന്തരി അവാർഡ് 2018 ൽ നേടിയ മലയാളി- ഡോ.ഭവദാസൻ നമ്പൂതിരി
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ ശമ്പള വിവരങ്ങൾ അറിയാനായി ട്രഷറി വകുപ്പ് ആരംഭിക്കുന്ന മൊബൈൽ ആപ് - കേരള സ്പാർക്
മാധ്യമ പ്രവർത്തന മികവിനുള്ള 2018- ലെ ഐ പി ഐ - ഇന്ത്യ അവാർഡ് നേടിയത്- നമ്രത ബിജി അഹൂജ
10-ാമത് വനിതാ അന്താരാഷ്ട്ര ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡർ- മേരി കോം
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ മൈക്രോപ്രാസസർ- ശക്തി
അടുത്തിടെ ഒഴുകുന്ന മ്യൂസിയം ആക്കുവാൻ തീരുമാനിച്ച മുൻ വിമാനവാഹിനി കപ്പൽ - ഐ.എൻ.എസ്.വിരാട്
ഇന്ത്യയിലെ പ്രഥമ നീതി നഗരം (Justice City) പണിക്കഴിപ്പി ക്കുന്നത് - ആന്ധ്രാപ്രദേശ് (അമരാവതി)

- (Small and Medium Industries Leveraging Experiental Tourism)
2018 ഇന്താ - ഫ്രഞ്ച് ഇൻവസ്റ്റ്മെന്റ് കോൺക്ലേവിന്റെ വേദി - നാഗ്പൂർ (മഹാരാഷ്ട്ര)
നെൽസൺ മണ്ടേലരയോടുള്ള ആദരസൂചകമായി ‘Be the Legacy’ ഇന്റേൺഷിപ്പ് പ്രാഗ്രാം നടപ്പിലാക്കുന്ന സംഘടന - Indian Ocean Rim Association (IORA)
- (ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധപ്പെട്ട ഇന്ത്യയുൾപ്പെടുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് IORA)
ക്രിമിനൽ നിയമ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യമിട്ടുകൊണ്ട് ഇന്ത്യയുമായി കരാറിലേർപ്പെട്ട വിദേശരാജ്യം - മൊറോക്കോ
അടുത്തിടെ ഇന്ത്യ-യു.എ.ഇ പാർട്ണർഷിപ്പ് സമ്മിറ്റ് 2018- ന് വേദിയായത് - ദുബായ്
Ekamra Sports Literature Fest 2018-ന്റെ വേദി - ഭുവനേശ്വർ (ഒഡീഷ)
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പരമോന്നത പുരസ്കാരമായ ദേശീയ ധന്വന്തരി അവാർഡ് 2018 ൽ നേടിയ മലയാളി- ഡോ.ഭവദാസൻ നമ്പൂതിരി
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ ശമ്പള വിവരങ്ങൾ അറിയാനായി ട്രഷറി വകുപ്പ് ആരംഭിക്കുന്ന മൊബൈൽ ആപ് - കേരള സ്പാർക്
മാധ്യമ പ്രവർത്തന മികവിനുള്ള 2018- ലെ ഐ പി ഐ - ഇന്ത്യ അവാർഡ് നേടിയത്- നമ്രത ബിജി അഹൂജ
10-ാമത് വനിതാ അന്താരാഷ്ട്ര ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡർ- മേരി കോം
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ മൈക്രോപ്രാസസർ- ശക്തി
അടുത്തിടെ ഒഴുകുന്ന മ്യൂസിയം ആക്കുവാൻ തീരുമാനിച്ച മുൻ വിമാനവാഹിനി കപ്പൽ - ഐ.എൻ.എസ്.വിരാട്
ഇന്ത്യയിലെ പ്രഥമ നീതി നഗരം (Justice City) പണിക്കഴിപ്പി ക്കുന്നത് - ആന്ധ്രാപ്രദേശ് (അമരാവതി)
No comments:
Post a Comment