പ്രഥമ ഭഗ്വാൻ മഹാവീർ അഹിംസ പുരസ്കാരത്തിന് അർഹനായത്- അഭിനന്ദൻ വർധമാൻ
വ്യോമസേനയുടെ Western Air Command- ന്റെ മേധാവിയായി നിയമിതനായ മലയാളി- രഘുനാഥ് നമ്പ്യാർ
അടുത്തിടെ 100 സിംഗിൾസ് കിരീടങ്ങൾ നേടി എന്ന റെക്കോഡിനർഹനായ ടെന്നീസ് താരം- റോജർ ഫെഡറർ
ICC -യുടെ Cricket Committee ചെയർമാനായി വീണ്ടും നിയമിതനായത്- അനിൽ കുംബ്ലെ
കേരളത്തിലെ ഏറ്റവും വലിയ മത്സ്യതൊഴിലാളി ഫ്ളാറ്റ് സമുച്ചയം നിലവിൽ വരുന്ന ജില്ല- ആലപ്പുഴ
ദക്ഷിണേന്ത്യയിലെ ആദ്യ ക്ഷേത്ര മ്യൂസിയം നിലവിൽ വരുന്നത്- കൊടുങ്ങല്ലൂർ (തൃശ്ശൂർ)
സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വനിതാ സംരംഭക കൂട്ടായ്മ- നവാംഗന
കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗങ്ങളും വാർത്താസമ്മേളനങ്ങളും കോർത്തിണക്കി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ പുസ്തകം- നവകേരളത്തിനായുള്ള നവോത്ഥാനം
ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി കേന്ദ്ര റെയിൽവേ മന്ത്രാലയം ആരംഭിച്ച Dash board- Rail Drishti
അടുത്തിടെ International Digital Health Symposium- ന് വേദിയായത്- ന്യൂഡൽഹി
തുളു ജനവിഭാഗത്തിന്റെ കലാ- സാംസ്കാരിക പ്രവർത്തനങ്ങളുടെ വികസനം ലക്ഷ്യമാക്കി നിലവിൽ വരുന്ന സ്ഥാപനം- തുളു ഭവൻ (മഞ്ചേശ്വരം)
ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ നവാഗത സംവിധായക നുള്ള 2019-ലെ അരവിന്ദൻ പുരസ്കാരം കരസ്ഥമാക്കിയത്- സക്കറിയ മുഹമ്മദ്
വരൾച്ചയെ നേരിടാൻ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കും ബോധവത്ക്കരണത്തിനുമായി ആവിഷ്ക്കരിച്ച പ്രചാരണ പരിപാടി- ജലം ജീവാമൃതം
ഐ.എം.വിജയന്റെ പേരിലുള്ള കായിക സമുച്ചയത്തിന് സംസ്ഥാന കായിക മന്ത്രി ഇ.പി.ജയരാജൻ തറക്കല്ലിട്ടതെവിടെ- ലാലൂർ (തൃശൂർ)
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാലാ കെ.എം. മാത്യു പുരസ്കാരം 2019- ൽ നേടിയത്- ഏഴാച്ചേരി രാമചന്ദ്രൻ
ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോൾ കിരീടം 2019- ലെ ജേതാക്കൾ- മാഞ്ചസ്റ്റർ സിറ്റി
ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഏത് ചരിത്രസംഭ വത്തിന്റെ നൂറാം വാർഷികമാണ് 2019 ഏപ്രിൽ മാസത്തിൽ നട ക്കുന്നത്- ജാലിയൻവാലാബാഗ്

- (കൃതി- അംഗുലീമാലൻ)

No comments:
Post a Comment