Wednesday, 13 March 2019

Current Affairs- 13/03/2019

Pulse Polio Programme 2019- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- രാം നാഥ് കോവിന്ദ്

അർമേനിയയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Kishan Dan Dewal

 

El Salvador- ലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- ബി.എസ്. മുബാരക്

നാല് മക്കളിൽ കൂടുതലുള്ള വനിതകളെ ആജീവനാന്തം ആദായ നികുതിയിൽ നിന്നും ഒഴിവാക്കിയ രാജ്യം- ഹംഗറി

ലോകത്തിലെ ഏറ്റവും ചെറിയ റോക്കറ്റ് വിക്ഷേപിച്ച രാജ്യം- ജപ്പാൻ

അടുത്തിടെ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച മെട്രോ- നാഗ്പൂർ മെട്രോ

ഫിൻലാന്റ് പ്രധാനമന്ത്രി Juha Sipila രാജിവച്ചു.

അടുത്തിടെ 157 പേരുടെ മരണത്തിനിടയാക്കിയ വിമാന അപകടം നടന്ന രാജ്യം- എത്യോപിയ

അടുത്തിടെ OBC വിഭാഗക്കാരുടെ സംവരണം 14% ൽ നിന്നും 27% ആക്കി ഉയർത്തിയ സംസ്ഥാനം- മധ്യപ്രദേശ്

ഇന്ത്യയിൽ നിലവിൽ വരുന്ന പുതിയ താപവൈദ്യുത നിലയങ്ങൾ- ബക്സർ (ബീഹാർ), ഖുർജ (ഉത്തർപ്രദേശ്)

  • (തറക്കല്ലിട്ടത് : നരേന്ദ്രമോദി)
അടുത്തിടെ ഇന്ത്യയുമായി പുതിയ വിസ കരാറിൽ ഏർപ്പെട്ട രാജ്യം- മാലിദ്വീപ്

അടുത്തിടെ ഉദ്ഘാടനം ചെയ്ത Pandit Deendayal Upadhyaya Institute of Archeology സ്ഥിതിചെയ്യുന്ന സ്ഥലം- Noida, Uttar Pradesh

അടുത്തിടെ Geographical Indication Tag ലഭിച്ച കേരളത്തിലെ ഉൽപ്പന്നം- മറയൂർ ശർക്കര (Marayur Jaggery)

അടുത്തിടെ ഇന്ത്യ IT Corridor സ്ഥാപിച്ച വിദേശ രാജ്യം- China

അടുത്തിടെ എനർജി എഫിഷ്യൻസി റേറ്റിംഗ് ആയ സ്റ്റാർ റേറ്റിംഗ് ഉൾപ്പെടുത്താൻ തീരുമാനിച്ച ഉപകരണങ്ങൾ- വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ

Kashi Vishwanath Corridor അടുത്തിടെ കൊണ്ടു വരുന്ന Kashi Vishwanath Jyotirlinga ക്ഷേത്രം സ്ഥിതി ചെയ്യുന്നത്- Varanasi

അടുത്തിടെ സുപ്രീംകോടതി പ്രഖ്യാപിച്ച അയോദ്ധ്യ കേസ് മധ്യസ്ഥ സമിതി അംഗങ്ങൾ- Justice Khalifullah, Sri Sri Ravi Sankar, Adv. Sriram Panchu

കേരളത്തിലെ ലോക്സഭ ഇലക്ഷൻ നടത്താൻ തീരുമാനിച്ചിരിക്കുന്ന ദിനം- April 23, 2019

ഫിൻലാന്റിൽ നടന്ന 38 -ാമത് Gee Bee Boxing ടൂർണമെന്റിൽ 56 kg വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ബോക്സർ- Kavinder Singh Bisht

അടുത്തിടെ എൽസാൽവദോറിലേക്കുള്ള ഇന്ത്യൻ അംബാസിഡർ ആയി നിയമിതനായ വ്യക്തി- ബി. എസ്. മുബാറക്

Golden Peacock Innovative Product Award- 2019 നേടിയത്- ACKO General Insurance

ബെർലിനിൽ നടന്ന International Golden City Gate Tourism Awards 2019- ൽ TV Cinema Spot വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്- The Ministry of Tourism, Government of India

No comments:

Post a Comment