Sunday, 31 March 2019

Current Affairs- 30/03/2019

IPL 2019- ൽ ആദ്യ സെഞ്ച്വറി നേടിയ താരം- സഞ്ജു സാംസൺ (രാജസ്ഥാൻ റോയൽസ്) 

അടുത്തിടെ Oxford University- യുടെ ഉന്നത ബഹുമതിയായ Bodley Award- ന് അർഹനായ ഇന്ത്യക്കാരൻ- അമർത്യ സെൻ 


2019- ലെ Martha Farrell Award- ന് അർഹയായ ഇന്ത്യൻ വനിത- Manu Gulati

  • (Most Promising Individual വിഭാഗത്തിൽ)
ഗോവയുടെ പുതിയ ഉപ മുഖ്യമന്ത്രിമാർ- Manohar Ajgaonkar, Vijai Sardesai 

ഓൺലൈൻ ഇൻഷുറൻസ് കമ്പനിയായ PolicyX.com- ന്റെ പുതിയ ബ്രാന്റ് അംബാസിഡർ- വീരേന്ദർ സെവാഗ്

‘Indian Fiscal Federalism’ എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Y.V. Reddy, G.R. Reddy

അടുത്തിടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച അർജന്റീന താരം- Gonzalo Higuain

ലോകത്തിലെ ഏറ്റവും നീളം കൂടിയ Salt Cave- Malham (ഇസ്രായേൽ)

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോളിംഗ് സ്റ്റേഷൻ- Tashigang (ഹിമാചൽ പ്രദേശ്)

200 Million metric tonne- ന്റെ Cargo Movement നടത്തിയ ഇന്ത്യയിലെ ആദ്യ കമ്പനി- അദാനി പോർട്ട്സ്


അയോധ്യയിലെ രാമജന്മഭൂമി - ബാബറി മസ്ജിദ് തർക്കം പരിഹരിക്കാൻ നിയമിതമായ മൂന്നംഗ മധ്യസ്ഥ സമിതിയുടെ തലവൻ- രഞ്ജൻ ഗോഗോയ്

ഇസാഫ് സ്ത്രീ രത്ന പുരസ്കാരത്തിന് അർഹയായത്- രേഖ കാർത്തികേയൻ

ജമ്മുകാശ്മീരിൽ നടപ്പിലാക്കുന്ന മെട്രോ റെയിൽ പദ്ധതിയുടെ ഉപദേശകനായി നിയമിതനായത്- ഇ.ശ്രീധരൻ

ഇതിഹാസത്തിന്റെ ഇതളുകൾ എന്ന കൃതിയുടെ രചയിതാവ്- ബി.സന്ധ്യ 

ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ക്ഷയരോഗ പരിശോധന ചെലവ് കുറഞ്ഞ രീതിയിൽ നടത്തുവാനായി വികസിപ്പിച്ചെടുത്ത ഉപകരണം- ജീൻ ഡോട്ട്

വേലുത്തമ്പിദളവ സ്മാരക സമിതിയുടെ വേലുത്തമ്പി പുര സ്കാരം നേടിയത്- അശ്വതി ജ്വാല

2019- ലെ മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബ് പുരസ്കാരം ലഭിച്ചത്- ഡോ.ഫസൽ ഗഫൂർ

No comments:

Post a Comment