2019- ലെ Global Teacher Prize- ന് അർഹനായത്- Peter Tabichi (കെനിയ)
2019- ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയുടെ ഇലക്ഷൻ അംബാസിഡറായി നിയമിതനായ പാരാലിമ്പിക് താരം- ഗിരീഷ്. എൻ. ഗൗഡ
ഇന്ത്യയുടെ പുതിയ Registrar General and Census Commissioner- വിവേക് ജോഷി
അടുത്തിടെ സി.വി. കുഞ്ഞുരാമൻ സാഹിത്യ പുരസ്കാരത്തിന് അർഹയായത്- സുഗതകുമാരി
ഐ.പി.എല്ലിൽ ഏറ്റവും വേഗത്തിൽ 4000 റൺസ് നേടുന്ന താരം- ക്രിസ് ഗെയ്ൽ
2019- ലെ World Economic Forum (WEF) ന്റെ Global Energy Transition Index- ൽ ഇന്ത്യയുടെ സ്ഥാനം- 76
2019- ലെ ബാഡ്മിന്റൺ ഏഷ്യ മിക്സഡ് ടീം ചാമ്പ്യൻഷിപ്പ് ജേതാക്കൾ- ചൈന
2019- ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് വാഹന സൗകര്യം ലഭ്യമാക്കുന്നതിനായി PWD ആപ്പ് ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര
ഏത് ഗൾഫ് രാജ്യമാണ് അമേരിക്കൻ മിലിറ്ററിക്ക് തങ്ങളുടെ തുറമുഖം ഉപയോഗിക്കുന്നതിനായുള്ള അനുമതി നൽകിയത്- ഒമാൻ
അടുത്തിടെ അർബുദത്തിനുള്ള മരുന്ന് എലികളിൽ വിജയകരമായി പരീക്ഷിച്ച് ക്ലിനിക്കൽ പരീക്ഷണത്തിനായി കൈമാറിയ സ്ഥാപനം- ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ്
കേരള പോലീസ് നിർമ്മിക്കുന്ന ഹ്രസ്വചലച്ചിത്രത്തിന്റെ പേര്- നല്ലമ്മ
സമ്മതിദാന അവകാശം പൂർണ്ണമായും വിനിയോഗിക്കണമെന്ന പ്രചാരണത്തിന്റെ ഭാഗമായി പയ്യാമ്പലം കടലിൽ സാഹസിക നീന്തൽ നടത്തിയ കണ്ണൂർ കളക്ടർ- മിർ മുഹമ്മദലി
ഇന്ത്യൻ നേവിയുടെ അടുത്ത തലവനായി തിരഞ്ഞെടുത്ത വ്യക്തി- Vice Admiral Karambir
64th Filmfare Award 2019
2019- ലെ സി.വി കുഞ്ഞുരാമൻ സാഹിത്യ പുരസ്കാര ജേതാവ്- സുഗതകുമാരി2019- ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയുടെ ഇലക്ഷൻ അംബാസിഡറായി നിയമിതനായ പാരാലിമ്പിക് താരം- ഗിരീഷ്. എൻ. ഗൗഡ
ഇന്ത്യയുടെ പുതിയ Registrar General and Census Commissioner- വിവേക് ജോഷി
അടുത്തിടെ സി.വി. കുഞ്ഞുരാമൻ സാഹിത്യ പുരസ്കാരത്തിന് അർഹയായത്- സുഗതകുമാരി
ഐ.പി.എല്ലിൽ ഏറ്റവും വേഗത്തിൽ 4000 റൺസ് നേടുന്ന താരം- ക്രിസ് ഗെയ്ൽ
2019- ലെ World Economic Forum (WEF) ന്റെ Global Energy Transition Index- ൽ ഇന്ത്യയുടെ സ്ഥാനം- 76
- (ഒന്നാമത് : സ്വീഡൻ)
2019- ലെ ബാഡ്മിന്റൺ ഏഷ്യ മിക്സഡ് ടീം ചാമ്പ്യൻഷിപ്പ് ജേതാക്കൾ- ചൈന
2019- ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് വാഹന സൗകര്യം ലഭ്യമാക്കുന്നതിനായി PWD ആപ്പ് ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര
ഏത് ഗൾഫ് രാജ്യമാണ് അമേരിക്കൻ മിലിറ്ററിക്ക് തങ്ങളുടെ തുറമുഖം ഉപയോഗിക്കുന്നതിനായുള്ള അനുമതി നൽകിയത്- ഒമാൻ
അടുത്തിടെ അർബുദത്തിനുള്ള മരുന്ന് എലികളിൽ വിജയകരമായി പരീക്ഷിച്ച് ക്ലിനിക്കൽ പരീക്ഷണത്തിനായി കൈമാറിയ സ്ഥാപനം- ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ്
കേരള പോലീസ് നിർമ്മിക്കുന്ന ഹ്രസ്വചലച്ചിത്രത്തിന്റെ പേര്- നല്ലമ്മ
- കഥ, തിരക്കഥ : യതീഷ് ചന്ദ്ര IPS
സമ്മതിദാന അവകാശം പൂർണ്ണമായും വിനിയോഗിക്കണമെന്ന പ്രചാരണത്തിന്റെ ഭാഗമായി പയ്യാമ്പലം കടലിൽ സാഹസിക നീന്തൽ നടത്തിയ കണ്ണൂർ കളക്ടർ- മിർ മുഹമ്മദലി
ഇന്ത്യൻ നേവിയുടെ അടുത്ത തലവനായി തിരഞ്ഞെടുത്ത വ്യക്തി- Vice Admiral Karambir
64th Filmfare Award 2019
- മികച്ച നടൻ : Ranbir Kapoor (Movie : Sanju)
- മികച്ച നടി : Alia Bhatt (Movie : Raazi)
- മികച്ച ചിത്രം : RAAZI
- മികച്ച സംവിധാനം : Meghna Gulzar (RAAZI)
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ 5000 റൺസ് സ്വന്തമാക്കുന്ന ആദ്യ താരം- സുരേഷ് റെയ്ന
ലോക സാമ്പത്തിക ഫോറത്തിന്റെ രണ്ടാമത് ഗ്ലോബൽ എനർജി ട്രാൻസിഷൻ ഇൻഡക്സ് പ്രകാരം ഇന്ത്യയുടെ സ്ഥാനം- 76
- (സ്വീഡൻ ഒന്നാം സ്ഥാനം)
അടുത്തിടെ ആയുധ നിയമം പുനഃക്രമീകരിക്കാൻ തീരുമാനിച്ച രാജ്യം- Newzealand
2019 അന്താരാഷ്ട്ര വനദിനത്തിന്റെ പ്രമേയം- Forests and Education
2019 അന്താരാഷ്ട്ര വർഗ്ഗ വിവേചനം വിരുദ്ധ ദിന പ്രമേയം- Mitigating and Countering rising nationalist populism and extreme supremacist ideologies
Olympic Council of Asia (OCA) standing committee അംഗമായി തിരഞ്ഞെടുത്ത മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ- Sardar Singh
2019 World Down Syndrome Day പ്രമേയം- Leave No one behind
അടുത്തിടെ Central Board of Secondary Education (CBSE) പുറത്തിറക്കിയ മൊബൈൽ ആപ്പ്- Shiksha Vani
അടുത്തിടെ മേഘാലയയിൽ കണ്ടെത്തിയ ഇന്ത്യയിലെ ആഴമേറിയ Shaft Cave- Krem Um Ladaw
2019 World Happiness Report പ്രകാരം ഒന്നാമതെത്തിയ രാജ്യം- ഫിൻലാന്റ്
- ഇന്ത്യയുടെ സ്ഥാനം : 140
അടുത്തിടെ Ice Stupa- യുടെ ചിത്രം ആലേഖനം ചെയ്ത് സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം- India
അടുത്തിടെ എന്ന വാക്ക് ഒഴിവാക്കി അവിടെ തിയ്യതിയും വർഷവും കൂടി ആയാൽ ഒരു ഉപകാരമാവും.....
ReplyDelete