Friday, 8 March 2019

Current Affairs- 08/03/2019

2019- ലെ Pritzker Prize- ന് അർഹനായത്- Arata Isozaki (ജപ്പാൻ)

അടുത്തിടെ ഇന്ത്യയിലെ ഏത് പദ്ധതിയുടെ വികസനത്തിനാണ് ലോകബാങ്കുമായി 250 മില്ല്യൺ ഡോളറിന്റെ കരാറിലേർപ്പെട്ടത്- National Rural Economic Transformation Project (NRETP) 


India in Distress എന്ന പുസ്തകത്തിന്റെ രചയിതാവ്- മമത ബാനർജി

ഇന്ത്യയിലെ ആദ്യ Transgender Judge- Joyita Mondal (ബംഗാൾ) 

അടുത്തിടെ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം നിർവ്വഹിച്ച ഷോർട്ട് ഫിലിം- സുഖാന്ത്യം (The Happy End) 

അടുത്തിടെ ഇന്ത്യക്ക് നൽകിയിരുന്ന Preferential Trade Status പിൻവലിച്ച രാജ്യം- അമേരിക്ക 

മാവോയിസ്റ്റുകളെ നേരിടുന്നതിനായി കേരള പോലീസ് നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ- ഓപ്പറേഷൻ അനക്കൊണ്ട

അടുത്തിടെ എത്ര രൂപയുടെ നാണയമാണ് കേന്ദ്രസർക്കാർ പുറത്തിറക്കാൻ തീരുമാനിച്ചത്- 20 രൂപ

അടുത്തിടെ Chapchar Kut Festival നടന്ന സംസ്ഥാനം- മിസോറാം 

2022- ലെ ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച കായിക ഇനം- ക്രിക്കറ്റ്

അടുത്തിടെ ആയിരത്തിലധികം പേർ വീരഭദ്രാസനം യോഗയിൽ ഏർപ്പെട്ട് ഗിന്നസ് റെക്കോർഡ് നേടിയ സ്ഥലം- ഹോങ്കോങ്
 

അടുത്തിടെ ആരംഭിച്ച 8-ാമത് ഇന്ത്യ- ബംഗ്ലാദേശ് മിലിറ്ററി എക്സർസൈസ്- Sampriti 2019

Longest Single Moving line bicycle parade നടത്തി അടുത്തിടെ ഗ്വിനസ്സ് ബുക്ക് ഓഫ് Records- ൽ ഇടം നേടിയ ഇന്ത്യൻ അർദ്ധ സൈനിക വിഭാഗം- CISF (Central Industrial Security Forces) 

  • Yamuna Expressway
ബൾഗേറിയയിൽ അടുത്തിടെ നടന്ന Dan Kovlov 2019 ഗുസ്തി മത്സരത്തിൽ സ്വർണ്ണം നേടിയ ഇന്ത്യക്കാർ- 
  • Bajrang Punia- 65 kg Men's
  • Pooja Dhanda- 59 kg Women's
അടുത്തിടെ Largest traffic and crowd management plan, Biggest painting exercise of public sites, Biggest Sanitation and waste disposal mechanism എന്ന നിലയിൽ 2019 Guinness World Records- ൽ ഇടം നേടിയ ഇന്ത്യയിലെ ആഘോഷം- Prayagraj Kumbh Mela 2019

അടുത്തിടെ AK - 47 ആയുധ നിർമ്മാണ യൂണിറ്റ് ആരംഭിക്കാൻ പോകുന്ന സംസ്ഥാനം- അമേഠി, ഉത്തർപ്രദേശ്

Akhila Bharatiya Digambar Jain Mahasamiti ആരംഭിച്ച പ്രഥമ Bhagwan Mahavir Ahimsa Puraskar- നായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Wing Commander Abhinandan Varthaman

അടുത്തിടെ 5 വർഷത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ച കാശ്മീരിലെ സംഘടന- Jamaat E Islami Jammu Kashmir

വിയറ്റ്നാമിലേക്കുള്ള ഇന്ത്യൻ അമ്പാസിഡർ ആയി അടുത്തിടെ നിയമിതനായ വ്യക്തി- Pranay Kumar

Bank of Baroda- യുടെ Non-executive chairman ആയി അടുത്തിടെ നിയമിതനായ മുൻ Finance Secretary- Hasmukh Adhia

Organization of Islamic Cooperation States അടുത്തിടെ ദുബായിൽ സംഘടിപ്പിച്ച വിദേശ മന്ത്രിമാരുടെ പ്ലീനറി സെഷനിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് സംസാരിച്ച വ്യക്തി- Sushama Swaraj (ഇന്ത്യൻ വിദേശകാര്യ മന്ത്രി)
 

National Archives of India- യുടെ പുതിയ ഡയറക്ടർ ജനറൽ ആയി നിയമിതനായ വ്യക്തി- P.V. Ramesh

National Legal Services Authority (NALSA)- യുടെ  പുതിയ Executive Chairman ആയി നിയമിതനാകുന്ന വ്യക്തി- Justice SA Bobde

അടുത്തിടെ കർണ്ണാടക സർക്കാർ ആരംഭിച്ച ജലസംരക്ഷണ പദ്ധതി- Jalamrutha

ബഹിരാകാശ സാങ്കേതിക വിദ്യയിൽ കുട്ടികളുടെ അവബോധം സൃഷ്ടിക്കാനായി ISRO ആരംഭിച്ച Young Scientist Programme- Yuva Vigyani Karyakram

അടുത്തിടെ ‘Azaadi Ke Diwane' Museum ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം- Redfort, New Delhi

അന്താരാഷ്ട്ര തലത്തിൽ കൊടുക്കുന്ന Green Era Award for sustainability അടുത്തിടെ ലഭിച്ച ഇന്ത്യൻ വാഹന നിർമ്മാതാക്കൾ- TVS Motors

അടുത്തിടെ അസ്സാമിലെ electronic surveillance project ഉദ്ഘാടനം ചെയ്യുന്ന വ്യക്തി- Rajnath Singh

Olympic Council of Asia- യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത വ്യക്തി- Sheik Ahmad

IQ Airvisual- ഉം ഗ്രീൻപീസും ചേർന്ന് നടത്തിയ സർവ്വേയിൽ 2018- ലെ Most polluted capital city- New Delhi

മൂന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താനായി 'Notun Disha' (New Direction) പദ്ധതി കൊണ്ടു വന്ന സംസ്ഥാനം- Tripura

No comments:

Post a Comment