Saturday, 9 March 2019

Current Affairs- 09/03/2019

അടുത്തിടെ WHO - യുടെ ചീഫ് സയന്റിസ്റ്റായി നിയമിതയായ ഇന്ത്യൻ വനിത- സൗമ്യ സ്വാമിനാഥൻ

ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന്റെ പുതിയ ഡയറക്ടർ- അജിത് കുമാർ മൊഹന്തി


സൗദി അറേബ്യയുടെ പുതിയ ഇന്ത്യൻ അംബാസിഡർ- Ausaf Sayeed

ഇന്ത്യയുടെ 61-ാമത് ഗ്രാന്റ് മാസ്റ്റർ- P. Iniyan

2019- ലെ അന്തർദേശീയ വനിതാ ദിനത്തിന്റെ (മാർച്ച് 8) പ്രമേയം- Think equal, build smart, innovate for change

Swachh Survekshan 2019- ൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്- ഇൻഡോർ 

  • (ഏറ്റവും വൃത്തിയുള്ള തലസ്ഥാനം - ഭോപ്പാൽ)
2018- ലെ Airport Service Quality Award നേടിയ ഇന്ത്യയിലെ വിമാനത്താവളം- Biju Patnaik International Airport (Bhubaneswar)
  • (ഏഷ്യ - പസഫിക് മേഖലയിലെ 2-5 മില്ല്യൺ യാത്രക്കാരുടെ വിഭാഗത്തിൽ)
  • (Best Airport in both Departure & Arrivals വിഭാഗത്തിൽ ഒന്നാമതെത്തിയത്- Kempegowda International Airport (Bengaluru))
ഇന്ത്യയിലെ ആദ്യ ജുവല്ലറി പാർക്ക് നിലവിൽ വരുന്നത്- നവി മുംബൈ

ഇന്ത്യയിലെ ആദ്യ ആയുർവേദ പോർട്സ് ഹോസ്പിറ്റൽ നിലവിൽ വരുന്ന ജില്ല- തൃശ്ശൂർ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ ആന്റ് റിസർച്ച്) 

പ്രൈമറി തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ വായിക്കുന്നത് എളുപ്പമാക്കുന്നതിനായി ഗൂഗിൾ ആരംഭിച്ച ആപ്ലിക്കേഷൻ- Bolo 

മിസോറാം ഗവർണറായിരുന്ന കുമ്മനം രാജശേഖരൻ രാജിവച്ചു. 

ഇന്ത്യ-ഒമാൻ സംയുക്ത സൈനികാഭ്യാസമായ Al Nagah 2019- ന്റെ മൂന്നാമത് എഡിഷന്റെ വേദി- ഒമാൻ
 

ഗുരുവായൂർ ദേവസ്വത്തിന്റെ 2019- ലെ പൂന്താനം ജ്ഞാനപ്പാന പുരസ്കാര ജേതാവ്- സുമംഗല (ബാലസാഹിത്യകാരി)

ഇന്ത്യയിലെ ആദ്യത്തെ Brailey lap - Dot book വികസിപ്പിച്ചത്- ഐ. ഐ. ടി. ഡൽഹി

അടുത്തിടെ ജലാമൃത ജലസംരക്ഷണ പദ്ധതി ആരംഭിച്ച സംസ്ഥാനം- കർണാടക

അടുത്തിടെ രാജിവച്ച മിസോറാം ഗവർണർ- കുമ്മനം രാജശേഖരൻ 

ശരീര താപം നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന ജീവാണുക്കൾ- ഗട്ട് ഫ്ളോറ  

  • മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലിനകത്തുള്ള ജീവാണുക്കളുടെ കൂട്ടം- ഗട്ട്ഫ്ളോറ
2019- ലെ Pritzker(Architecture) പുരസ്കാരത്തിനർഹനായത്- Arada Isozaki (Japan)

അന്താരാഷ്ട്ര  ക്രിമിനൽ കോടതിയിൽ അംഗമായ 124-ാമത്തെ രാജ്യം- മലേഷ്യ

എസ്റ്റോണിയയുടെ ആദ്യ വനിതാ പ്രസിഡന്റ്- Macky Sall 

പ്രതിരോധത്തിന്റെ ദിനങ്ങൾ, പാഠങ്ങൾ- എന്ന പുസ്തകത്തിന്റെ രചയിതാവ്- കെ. കെ. ശൈലജ (സംസ്ഥാന ആരോഗ്യ മന്ത്രി)


അടുത്തിടെ പാകിസ്ഥാന്റെ പിടിയിൽ നിന്നും മോചിതനായ ഇന്ത്യൻ വിങ് കാമാൻഡർ- അഭിനന്ദൻ വർധമാൻ 

വ്യോമസേനയുടെ പടിഞ്ഞാറൻ കമാൻഡ് മേധാവിയായി അധികാരമേറ്റ മലയാളി- ഹസ്മുഗ്   ആധിയ

യെസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി. ഇ. ഒ യുമായി അടുത്തിടെ ചുമതലയേറ്റത്- രാവ്നീത്‌  ഗിൽ

ഇന്ത്യയുടെ 18-ാമത്തെ റെയിൽവേ സോൺ- സതേൺ കോസ്റ്റ് റെയിൽവേ സോൺ

  • (ആസ്ഥാനം - വിശാഖപട്ടണം)
ഇന്ത്യ - ബംഗ്ലാദേശ് സംയുക്ത സൈനികാഭ്യാസമായ സംപ്രീതി- 2019 ന്റെ വേദി- Tangail (ബംഗ്ലാദേശ്)

അടുത്തിടെ DRDO വിയകരമായി പരീക്ഷിച്ച തദ്ദേശ നിർമ്മിത മിസൈൽ- QRSAM (Quick Reach Surface to Air Missile)

Rising India Summit 2019- ന്റെ വേദി- ന്യൂഡൽഹി

ISSF World Cup Riffle/ Pistol 2019- ന്റെ വേദി-  ന്യൂഡൽഹി 

ഗയാനയിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈ കമ്മീഷണർ- അഭിജിത് ഗുപ്ത 


സംസ്ഥാന മദ്യവർജ്ജന സമിതിയുടെ 2019- ലെ കർമ്മ ശ്രേഷ്ഠ പുരസ്കാരം നേടിയത്- ജസ്റ്റീന തോമസ്

ചലച്ചിത്ര വികസന കോർപ്പറേഷനു കീഴിലെ ആദ്യ 4K തീയറ്റർ- ലെനിൻ സിനിമാസ് (KSRTC ടെർമിനൽ, തിരുവനന്തപുരം)

വനിതാ ഫിലിം അവാർഡ്- 2019 

  • മികച്ച ചിത്രം- ഈ. മ. യൗ
  • മികച്ച സംവിധായകൻ- ലിജോ ജോസ് പെല്ലിശ്ശേരി(ഈ. മ. യൗ)
  • മികച്ച നടൻ- മോഹൻലാൽ
  • മികച്ച നടി- മഞ്ജു വാര്യർ
കോമൺ വെൽത്ത് റിഫോം കമ്മീഷന്റെ പുതിയ ചെയർമാൻ- ഡോ. എസ്. ശിവകുമാർ 

അടുത്തിടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ നിലവിൽ വന്ന സ്ഥലങ്ങൾ- ജോർഹത്ത് (ആസ്സാം), ഭോപ്പാൽ (മധ്യപ്രദേശ്)

അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 സിക്സറുകൾ നേടിയ ആദ്യ താരം- ക്രിസ് ഗെയിൽ (വെസ്റ്റിന്റീസ്) 

ന്യൂഡൽഹിയിൽ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇവന്റിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ- മനു ഭാക്കർ, സൗരഭ് ചൗധരി


ദേശീയ പ്രതിരോധ ദിനം- മാർച്ച് 3 

കുടുംബശ്രീയുടെ നേതൃത്വത്തിൽ വിപണിയിലിറക്കുന്ന അരി- ഗ്രാമശ്രീ

സംസ്ഥാനത്ത് സ്വന്തം കെട്ടിടമുള്ള ലൈബ്രറികളിൽ കെ. എസ്. ഇ. ബിയുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി- പുരപ്പുറ സൗരോർജ്ജ പദ്ധതി

2019 പ്രഥമ ഭഗവാൻ മഹാവീർ അഹിംസാ പുരസ്കാര ജേതാവ്- അഭിനന്ദൻ വർധമാൻ

ബയോ ഏഷ്യ 2019- ന്റെ വേദി- ഹൈദരാബാദ്

അടുത്തിടെ പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് മുഖ്യ പങ്കുവഹിച്ച മലയാളി- എയർ മാർഷൽ സി. ഹരികുമാർ

2019 ദുബായ് ഓപ്പൺ ടെന്നീസ് ചാമ്പ്യൻഷിപ്പ് ജേതാവ്- റോജർ ഫെഡറർ

  • റണ്ണറപ്പ് - സ്റ്റെഫാനോ സിറ്റ്സിപാസ് 
  • (ഓപ്പൺ ടെന്നീസ് കാലഘട്ടത്തിൽ 100 സിംഗിൾസ് കിരീടം നേടുന്ന രണ്ടാമത്തെ താരം)
  • ആദ്യ താരം- ജിമ്മി കേണേഴ്സ് (യു. എസ്. എ)
2019- ലെ പോലീസ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഓവറോൾ ചാമ്പ്യൻമാർ- ബി. എസ്. എഫ്

No comments:

Post a Comment