ഗോവയുടെ നിയുക്ത മുഖ്യമന്ത്രി- പ്രമോദ് സാവന്ത് (BJP)
അടുത്തിടെ കെ.പി ഉദയഭാനു സംഗീത അവാർഡിന് അർഹനായത്- ജി. വേണുഗോപാൽ
ഇന്ത്യയിലേക്കുള്ള ഉസ്ബക്കിസ്ഥാന്റെ Culture and Tourism Ambassador ആയി നിയമിതയായത്- Ritu Beri
‘Tiger Woman' എന്ന പുസ്തകത്തിന്റെ രചയിതാവ്- Sirsha Bandopadhyay
- (വിവർത്തനം ചെയ്തത് - Arunava Sinha)
2019- ഏപ്രിലിൽ റിലീസ് ചെയ്യുന്ന നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാക്കിയ സിനിമ- PM Narendra Modi
- (സംവിധാനം - Omung Kumar)
ഇന്തോനേഷ്യ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഷിപ്പ്- ICGS Vijit
അടുത്തിടെ SBI ആരംഭിച്ച Cardless cash withdrawal service- YONO Cash
Forbes World's Richest Sports Team Owners- 2018 ൽ ഒന്നാമതെത്തിയത്- മുകേഷ് അംബാനി
- (ടീം - മുംബൈ ഇന്ത്യൻസ്)
- (ആദ്യ താരം : അദിതി അശോക്)
ഏഴാച്ചേരി രാമചന്ദ്രനെ പാലാ കെ.എം.മാത്യു പുരസ്കാരത്തിന് അർഹനാക്കിയ രചന- അംഗുലീ മാലൻ
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറട്കർ- പള്ളിയറ ശ്രീധരൻ
സൗദി അറേബ്യയുടെ ആദ്യ വനിതാ സ്ഥാനപതി- റീമ ബിൻത് ബന്ദർ അൽ സൗദ്
സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി നിയമിതയായത്- ഡോ.രാജശീ
സംസ്ഥാന ശലഭമായി പ്രഖ്യാപിക്കപ്പെട്ടത്- ബുദ്ധ മയൂരി
രാഷ്ട്രമിത്ര പുരസ്കാരത്തിന് അർഹയായത്- സുഗതകുമാരി
മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടിയത്- ഗ്രീൻ ബുക്ക്
മികച്ച സംവിധായകനുള്ള ഓസ്കർ നേടിയത്-അൽഫോൻസോ കുറോൺ
മികച്ച നടനുള്ള ഓസ്കർ നേടിയത്- റമി മാലിക്
റമി മാലിക്കിനെ മികച്ച നടനുള്ള ഓസ്കറിന് അർ ഹനാക്കിയ ചിത്രം- ബൊഹിമിയൻ റാപ്സൈഡ്
മികച്ച സഹനടിക്കുള്ള ഓസ്കർ നേടിയത്- റെജീന കിങ്
ഏത് ചിത്രത്തിലെ അഭിനയമാണ് റെജീന കിങിനെ മികച്ച സഹനടിക്കുള്ള ഓസ്കറിന് അർഹയാക്കിയത്- ഇഫ് ബീൽ സ്ട്രീറ്റ് കുഡ് ടോക്ക്
മികച്ച സഹനടനുള്ള ഓസ്കർ നേടിയത്- മെഹെർ ഷെല അലി
ഏത് ചിത്രത്തിലെ അഭിനയമാണ് മെഹെർഷല അലിയെ മികച്ച സഹനടനുള്ള ഓസ്കറിന് അർ ഹയാക്കിയത്- ഗ്രീൻ ബുക്ക്
മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കർ നേടിയത്- റോമ
ഏത് രാജ്യത്തുനിന്നുള്ള ചിത്രമാണ് റോമ- മെക്സിക്കോ
മികച്ച നടിക്കുള്ള ഓസ്കർ നേടിയത്- ഒലീവിയ കോൾമാൻ
ഏത് ചിത്രത്തിലെ അഭിനയമാണ് ഒലീവിയ കോൾമാനെ മികച്ച നടിക്കുള്ള ഓസ്കറിന് അർഹയാക്കിയത്- ദ ഫേവറിറ്റ്
മികച്ച അനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്കർ നേടിയത്- സ്പൈഡർമാൻ :ഇൻ ദ സ്പൈഡർ വേഴ്സ്
മികച്ച തിരക്കഥയ്ക്കുള്ള ഓസ്കറിന് അർഹമായത്- ഗ്രീൻ ബുക്ക്
മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കർ നേടിയത്- ബ്ലാക്ക് ക്ലാൻസ്മാൻ
മികച്ച സംഗീതത്തിനുള്ള ഓസ്കർ നേടിയത്- ബ്ളാക്ക് പാന്തർ
മികച്ച ഹ്രസ്വചിത്രത്തിനുള്ള ഓസ്കർ നേടിയത്- ഫ്രീ സോളോ
മികച്ച ഛായാഗ്രാഹകനുള്ള ഓസ്കർ നേടിയത്- ആൽഫോൻസോ കുറോൺ
മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്കറിന് അർഹമായ ഇന്ത്യൻ ചിത്രം- പീരീഡ്: എൻഡ് ഓഫ് സെന്റൻസ്
മികച്ച സിനിമയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരത്തിന് അർഹമായത്- കാന്തൻ ദ ലവർ ഓ ഫ് കളർ
കാന്തൻ ദ ലവർ ഓഫ് കളർ സംവിധാനം ചെയ്തത്- സി.ഷെരീഫ്
മികച്ച സംവിധായകനുള്ള ഇപ്രാവശ്യത്തെ സംസ്ഥാന അവാർഡ് നേടിയത്- ശ്യാമപ്രസാദ്
ശ്യാമപ്രസാദിനെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരത്തിന് അർഹമാക്കിയ ചിത്രം- ഒരു ഞായറാഴ്ച
മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയത്- ജയസൂര്യ, സൗബിൻ സാഹിർ
ഏതെല്ലാം ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്- ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി
ഏത് സിനിമയിലെ മികവിനാണ് സൗബിൻ സാഹിറിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്- സുഡാനി ഫ്രം നൈജീരിയ
മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയത്- നിമിഷ സജയൻ
ഏതെല്ലാം സിനിമകളിലെ അഭിനയത്തിലൂടെയാണ് നിമിഷ മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്- ചോല, കുപ്രസിദ്ധ പയ്യൻ
ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള പ്രത്യേക പുരസ്കാരം നേടിയത്- സുഡാനി ഫ്രം നൈജീരിയ
സുഡാനി ഫ്രം നൈജീരിയ സംവിധാനം ചെയ്തത്- സക്കറിയ
ചോല, ജോസഫ് എന്നീ ചിത്രങ്ങളിലൂടെ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം നേടിയത്- ജോജു ജോർജ്
മികച്ച ഗായകനുള്ള പുരസ്കാരം നേടിയത്- വിജയ് യേശുദാസ്
- (ജോസഫിലെ പൂമുത്തോളെ.... എ ന്ന ഗാനം)
- (ആമിയിലെ നീർമാതള..... എന്ന ഗാനം)
സംസ്ഥാന സർക്കാരിന്റെ ധനുസ്സ് പദ്ധതിക്ക് തുടക്കമിട്ടത് എവിടെയാണ്- പേരാമ്പ്ര
ഈയിടെ അന്തരിച്ച 2000-ലെ ഭൗതികശാസ്ത്ര നൊബേൽ ജേതാവ്- ഷോറെസ് അൽഫൈറോവ്
ഷോറെസ് അൽഫെറോവ് ഏത് രാജ്യക്കാരനാണ്- റഷ്യ
ഭഗവാൻ മഹാവീർ പുരസ്കാരത്തിന് അർഹനായത്- അഭിനന്ദൻ വർധമാൻ
ജിമ്മി കോണേഴ്സിനുശേഷം 100 കീരീടം നേടിയ ആദ്യ പുരുഷ ടെന്നീസ് താരം- റോജർ ഫെഡറർ
ലോകത്ത് ഏറ്റവും മലിനമായ തലസ്ഥാന നഗരം- ന്യൂഡൽഹി
അമ്പലപ്പറമ്പിൽ ഏറ്റവും കൂടുതൽ പൊങ്കാല ഇട്ടതിന് യൂണിവേഴ്സൽ റെക്കോഡ് ഫോറത്തിൽ ഇടം പിടിച്ചത്- ശാർക്കര പൊങ്കാല
ഇ.വി.സാഹിത്യ പുരസ്കാരത്തിന് അർഹയായത്- ബി.സന്ധ്യ
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ- ജെഫ് ബസോസ്
ഏത് കമ്പനിയുടെ സ്ഥാപകനാണ് ജെഫ് ബസോസ്- ആമസോൺ
ആഗോള സമ്പന്നരിൽ മുകേഷ് അംബാനി എത്രാം സ്ഥാനത്താണ്- 13
ഏറ്റവും സമ്പന്നനായ മലയാളി- എം.എ.യൂസഫലി
ആഗോള സമ്പന്നരിൽ രണ്ടാം സ്ഥാനം ആർക്കാണ്- ബിൽ ഗേറ്റ്സ്
ഈയിടെ ഭൗമസൂചക പദവി ലഭിച്ച കേരളീയ ഉൽപന്നം- മറയൂർ ശർക്കര
ലോകാരോഗ്യസംഘടനയുടെ ചീഫ് സയന്റിസ്റ്റായി നിയമിതയായത്- ഡോ.സൗമ്യ സ്വാമിനാഥൻ
റോബോട്ടിനെ (കെ.പി. ബോട്ട്) സേവനത്തിന് ഉപയോഗിച്ച ആദ്യ പൊലീസ് സേന- കേരള പൊലീസ്
തേജസ് യുദ്ധവിമാനത്തിൽ പറന്ന ആദ്യ വനിത- പി.വി.സിന്ധു
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്ഷേത്രമ്യൂസിയം സ്ഥാപിക്കുന്നത് എവിടെയാണ്- കൊടുങ്ങല്ലൂർ
മുട്ടത്തുവർക്കി ഗ്ലോബൽ സാഹിത്യ പുരസ്കാരത്തിന് അർഹയായത്- രതീദേവി
രാജ്യത്തെ ആദ്യത്തെ സമ്പൂർണ സൗരോർജ പഞ്ചായത്ത്- പോത്തനിക്കാട് (എറണാകുളം ജില്ല)
നൈജീരിയയിൽ വീണ്ടും പ്രസിഡന്റായത്- മുഹമ്മദ് ബുഹാരി
ദേശീയ യുദ്ധസ്മാരകം തുറന്നത് എവിടെയാണ്- ന്യൂഡൽഹി
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരം- ക്രിസ് ഗെയ്ൽ
ഏത് ടീമുകാരനാണ് ക്രിസ് ഗെയിൽ വെസ്റ്റ് ഇൻഡീസ്
എവിടെയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഉദ്ഘാടനം ചെയ്തത്- ഗോരഖ്പൂർ (ഉത്തർപ്രദേശ്)
ഈയിടെ അന്തരിച്ച മുൻമന്ത്രി (കേരളം)- വി.ജെ. തങ്കപ്പൻ
മലയാളികളിൽ സമ്പത്തിൽ രണ്ടാം സ്ഥാനത്ത് ആരാണ്- രവി പിള്ള
No comments:
Post a Comment