Saturday, 16 March 2019

Current Affairs- 15/03/2019

ഏഷ്യൻ മേഖലയ്ക്കുള്ള 2019- ലെ Commonwealth Youth Award നേടിയ ഇന്ത്യക്കാരൻ- പദ്മനാഭൻ ഗോപാലൻ

2019- ലെ പുതൂർ പുരസ്കാരത്തിന് അർഹനായത്- എം.ടി. വാസുദേവൻ നായർ


2019- ലെ Dublin International Film Festival- ൽ മികച്ച സംവിധായകയ്ക്കുള്ള അവാർഡിന് അർഹയായത്- റിമ ദാസ്

  • (സിനിമ : Bulbul Can Sing)
അടുത്തിടെ സുപ്രീം കോടതി ആജീവനാന്ത വിലക്ക് പിൻവലിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- ശ്രീശാന്ത്

LIC- യുടെ പുതിയ ചെയർമാൻ- M.R. Kumar

Simplicity and Wisdom എന്ന പുസ്തകത്തിന്റെ രചയിതാവ്- Dinesh Shahra

2019- ലെ ലോക വൃക്കദിനത്തിന്റെ (മാർച്ച് 14) പ്രമേയം- Kidney Health for Everyone Everywhere 

അടുത്തിടെ Geographical Indication Tag ലഭിച്ച കർണാടകയിലെ ഉൽപ്പന്നം- Sirsi Supari (അടയ്ക്ക)

Special Olympic World Games 2019- ന്റെ വേദി- അബുദാബി

ഇന്ത്യയിൽ 6 ആണവ വൈദ്യുത നിലയങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ച രാജ്യം- അമേരിക്ക 

Kiru Hydro Electric Project നിലവിൽ വരുന്ന നദി- ചിനാബ് (ജമ്മുകാശ്മീർ)

2019- ലെ All England Open Badminton Championship ജേതാക്കൾ

  • പുരുഷവിഭാഗം - Kento Momota  
  • വനിതാ വിഭാഗം - Chen Yufei
അടുത്തിടെ ഗിന്നസ് ബുക്കിൽ ഇടം നേടിയ, ദാനം നൽകാനായി ലോകത്തിലെ ഏറ്റവും വലിയ വസ്ത്ര ശേഖരം നടത്തിയ മുൻ രാജവംശം- ഉദയ്പൂർ രാജവംശം

അടുത്തിടെ വന്ന World Gold Council Report പ്രകാരം ഏറ്റവും കൂടുതൽ സ്വർണ്ണ ശേഖരമുള്ള രാജ്യം- അമേരിക്ക

  • ( ഇന്ത്യ : 11-ാമത് )
സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി Facebook അടുത്തിടെ ആരംഭിച്ച Social Media പ്ലാറ്റ്ഫോം- Facebook Hubs

Barbie പാവ നിർമ്മാണ കമ്പനിയുടെ 60-ാമത് വാർഷികത്തോടനുബന്ധിച്ച് ബാർബി റോൾ മോഡൽ ആയി കമ്പനി തിരഞ്ഞെടുത്ത ഇന്ത്യൻ കായിക താരം- Dipa Karmakar

ജീവനക്കാരുടെ കുട്ടികൾക്കായി ഡേ കെയർ ആരംഭിക്കുന്ന ആദ്യത്തെ പൊതു മേഖല ബാങ്ക്- Bank of Baroda

Axis Bank- ന്റെ പുതിയ ചെയർമാൻ ആയി നിയമിതനായ വ്യക്തി- Rakesh Makhija

Global Influenza Strategy for 2019- 2030 അടുത്തിടെ പുറത്തിറക്കിയ സംഘടന- World Health Organization (WHO)

ഇന്ത്യയിലെ ആദ്യ HIV treatment centre and holistic clinic for lesbian, gay, bisexual, transgender and queer ആരംഭിച്ചത്- Humsafar trust, Mumbai

അടുത്തിടെ ലോകത്തിലെ ഏറ്റവും ചെറിയ റോക്കറ്റ് ആയ SS - 520 - 5 വികസിപ്പിച്ച രാജ്യം- ജപ്പാൻ

അടുത്തിടെ 157 പേരുമായി തകർന്നു വീണ വിമാനം- Boeing 737 - 8 MAX (Ethiopia)


യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം (UNDP) ന്റെ ഗുഡ് വിൽ അംബാസഡറായി നിയമിതയായ ഇന്തോ - അമേരിക്കൻ വനിത- പദ്മ ലക്ഷ്മി

മിസോറാം ഗവർണർ സ്ഥാനത്ത് നിന്ന് രാജിവെച്ച മലയാളി- കുമ്മനം രാജശേഖരൻ

മിസോറാം ഗവർണറുടെ അധികചുമതല ലഭിച്ച നിലവിലെ അസം ഗവർണർ- ജഗദീഷ് മുഖി

ഭൂട്ടാനിലെ ഏത് ജലവൈദ്യുത പദ്ധതിക്കാണ് ഇന്ത്യ ധനസഹായം നൽകുന്നത്- മന്ദേച്ചു 

മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത ജാപ്പനീസ് - മലയാളം നിഘണ്ടു തയ്യാറാക്കിയത്- കെ.പി.പി.നമ്പ്യാർ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാർ ലഭിച്ച സ്വകാര്യ ഏജൻസി- അദാനി ഗ്രൂപ്പ്

ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റായി നിയമിതയായ ഇന്ത്യൻ വനിത- സൗമ്യ സ്വാമിനാഥൻ


AL - NAGAH 2019 ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സൈനികാഭ്യാസമാണ്- ഒമാൻ

പലസ്തീന്റെ പ്രധാനമന്ത്രിയായി നിയമിതനായത്- Mohammad Shtayyeh

കേന്ദ്ര ധനകാര്യ സെക്രട്ടറിയായി നിയമിതനായത്- Subhash Chandra Garg

ഇന്ത്യ റഷ്യയിൽ നിന്നും പാട്ടത്തിനെടുക്കാൻ കരാറിൽ ഏർപ്പെട്ട ആണവ അന്തർവാഹിനി- ചക്ര III

ഇന്ത്യയുടെ 61-ാമത് ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ചത്- ഇനിയൻ പനീർസെൽവം

ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ഗിന്നസ് റെക്കോഡ് അടുത്തിടെ നേടിയത്- Kane Tanaka

മുഖ്യമന്ത്രി അഞ്ചൽ അമൃത് യോജന എന്ന പദ്ധതി ആവിഷ്ക്കരിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്


ഐ-ലീഗ് ഫുട്ബോൾ 2018- 19- ലെ ജേതാക്കളായത്- ചെന്നൈ സിറ്റി

കേന്ദ്രസർക്കാർ പുതുതായി തുടങ്ങിയ പ്രധാൻ മന്ത്രി ശ്രം യോഗി മാൻധൻ യോജനയുടെ ഗുണഭോക്താക്കൾ ആര്- അസംഘടിത തൊഴിലാളികൾ

ഏത് രാജ്യവുമായി ചേർന്നാണ് ഉത്തർപ്രദേശിലെ അമേഠിയിൽ അസോൾട്ട് റൈഫിൾ നിർമാണ കേന്ദ്രം തുടങ്ങിയത്- റഷ്യ 

കേന്ദ്രസർക്കാർ വൺ നാഷൻ വൺ കാർഡ് എന്ന മുദ്രാവാക്യവുമായി പുറത്തിറക്കിയ NCMC കാർഡിന്റെ പൂർണരൂപം- National Common Mobility Card

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2019 ഫെബ്രുവരിയിൽ എത്ര ശതമാനമായാണ് വർധിച്ചത്- 7.2%

2022- ലെ ഏഷ്യൻ ഗെയിംസിൽ ഏത് കായിക ഇനമാണ് പുതുതായി ഉൾപ്പെടുത്താൻ ഏഷ്യൻ ഒളിമ്പിക് കൗൺസിൽ ജനറൽ അസംബ്ലി തീരുമാനിച്ചത്- ക്രിക്കറ്റ്

അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്സിന്റെ മിസൈൽ സിസ്റ്റംസ് അവാർഡ് നേടിയ ആദ്യ ഇന്ത്യാക്കാരൻ- ജി.സതീഷ് റെഡ്ഡി

No comments:

Post a Comment