Saturday, 16 March 2019

Current Affairs- 16/03/2019

അടുത്തിടെ ഇംഗ്ലണ്ടിൽ നടന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബാഡ്മിന്റൺ ടൂർണമെന്റ്- All England Open Badminton Championship

അടുത്തിടെ കള്ള നോട്ട് തിരിച്ചറിയാനായി Image Processing application വികസിപ്പിച്ച സ്ഥാപനം- IIT - Kharagpur


2019-ലെ ESPN World Fame 100 ലിസ്റ്റിലെ ആദ്യ പത്തിൽ ഇടംനേടിയ ഏക ഇന്ത്യൻ താരം- വിരാട് കോഹ്‌ലി (7-ാംസ്ഥാനം)
  • (1-ാമത് - ക്രിസ്റ്റ്യാനോ റൊണാൾഡോ, ധോണി - 13-ാം സ്ഥാനത്താണ്)
ഐ.പി.എൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ ഉപദേശകനായി നിയമിതനായത്- സൗരവ് ഗാംഗുലി

BCCI-യിലെ ഭരണ നിർവ്വഹണത്തിലുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനായി സുപ്രീം കോടതി നിയമിച്ച മധ്യസ്ഥൻ- പി.എസ്. നരസിംഹ

അടുത്തിടെ Festival of Innovation and Entrepreneurship- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- രാംനാഥ് കോവിന്ദ് (ഗാന്ധിനഗർ, ഗുജറാത്ത്)

Mercer's ന്റെ 2019- ലെ Quality of Living City Ranking-ൽ ഒന്നാമതെത്തിയ നഗരം- വിയന്ന 

  • (ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത്- ഹൈദരാബാദ്, പൂനെ (143-ാം സ്ഥാനം)
2019-ലെ World Consumer Rights Day യുടെ (മാർച്ച് - 15) പ്രമേയം- Trusted Smart Products

2019- ലെ SAFF Women's Championship- ന്റെ വേദി- നേപ്പാൾ

2020-ലെ U-17 വനിതാ ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യം- ഇന്ത്യ

Internet of Things (IoT) India Congress 2019-ന്റെ വേദി- ബംഗളുരു

ഗുണ്ടാ-ലഹരി മാഫിയയെ നിയന്ത്രിക്കുന്നതിനായി തിരുവനന്തപുരം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി- ഓപ്പറേഷൻ ബോൾട്ട്

അടുത്തിടെ 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്ന രാജ്യം- ന്യൂസിലാന്റ

ഭീകരാക്രമണങ്ങളിൽ തീവമായി പരുക്ക് ഏൽക്കുന്നവരുടെ മരണസംഖ്യ കുറയ്ക്കുന്നതിനായി "Combat Casualty Drugs' വികസിപ്പിച്ച സ്ഥാപനം- Indian Defence Labs, DRDO

High Performance Computing Facility and Data Centre- നായി  IIT Kharagpur- മായി സഹകരിക്കുന്ന സ്ഥാപനം- Centre for Development of Advanced Computing (C - DAC)

അടുത്തിടെ US Military ഇന്ത്യയിലെ National Security Guard (NSG)- യുമായി സംയുക്ത സൈനികാഭ്യാസം നടത്താനായി തീരുമാനിച്ച സ്ഥലം- Hyderabad

അടുത്തിടെ Geographical Indication Tag ലഭിച്ച കാപ്പി ഇനങ്ങൾ- Coorg Arabica Coffee, Wayanad Robusta Coffee, Chikmagalur Arabia Coffee, Araku valley Arabica Coffee

Festival of Innovation and Entrepreneurship (FINE) അടുത്തിടെ ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്ത സ്ഥലം- Gandhinagar

2020- ൽ നടക്കുന്ന FIFA Under - 17 വനിത ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യം- ഇന്ത്യ

അടുത്തിടെ പുറത്തിറക്കിയ ESPN World Fame 100 ലിസ്റ്റിൽ ആദ്യ പത്തിൽ ഇടം നേടിയ ഇന്ത്യൻ കായികതാരം- Virat Kohli

  • 7-ാം സ്ഥാനം
ജമ്മുകാശ്മീരിലെ ചിനാബ് നദിയിൽ വരാൻ പോകുന്ന ജല വൈദ്യുത പദ്ധതി- Kiru Hydro Electric Project

സുപ്രീം കോടതി ആജീവനാന്തകാല വിലക്കിൽ നിന്നും അടുത്തിടെ ഒഴിവാക്കിയ കായിക താരം- ശ്രീശാന്ത്


2019- ലെ യൂസഫലി കേച്ചേരി സാഹിതി പുരസ്കാര ജേതാവ്- ബി. മുരളി
  • (കഥാസമാഹാരം- ബൈസിക്കിൾ റിയലിസം)
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്വയുടെ പുതിയ ചെയർമാൻ- എം. ആർ. കുമാർ

മിസോറാമിന്റെ പ്രഥമ ലോകായുക്ത ചെയർമാൻ- C. Lalsawta 

അടുത്തിടെ Geographical Indication (GI) tag ലഭിച്ച തമിഴ്നാട്ടിലെ ഉൽപ്പന്നം- ഈറോഡ് മഞ്ഞൾ

അടുത്തിടെ ഡി. ആർ. ഡി. ഒ വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ച മിസൈൽ- Guided PINAKA

AAHAR - The international Food and Hospitality Fair 2019- ന്റെ വേദി- ന്യൂഡൽഹി

പഞ്ചാബിലെ ഗുർദാസ്പൂർ - പാകിസ്ഥാനിലെ തീർത്ഥാടന കേന്ദ്രമായ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന ഇടനാഴി- കർത്താപൂർ ഇടനാഴി

അടുത്തിടെ ഇന്ത്യ രണ്ടാമത്തെ ഐ. ടി. കോറിഡോർ ആരംഭിച്ച രാജ്യം- ചൈന


അടുത്തിടെ Geographical Indication Tag ലഭിച്ച അടയ്ക്കാ വിഭാഗത്തിലെ ആദ്യ വിള- Sirsi Supari [Karnataka]

അടുത്ത മൺസൂൺ കാലത്ത് പരമാവധി മഴ ഉറപ്പാക്കാനായി Cloud Seeding പദ്ധതി അടുത്തിടെ നടപ്പാക്കാൻ തീരുമാനിച്ച സംസ്ഥാനം- Karnataka

അടുത്തിടെ പുനെയിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്ന ഇന്ത്യൻ ആർമിയും 16 ആഫ്രിക്കൻ രാജ്യത്തെ സൈനികരും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം- AFINDEX - 19

അടുത്തിടെ Geographical Indication Tag ലഭിച്ച തരം മഞ്ഞൾ ഉൽപ്പാദിപ്പിക്കുന്ന സ്ഥലം- ഈറോഡ്, തമിഴ്നാട്

അടുത്തിടെ കേന്ദ്രസർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ച National Mission on Transformative Mobility and Battery Storage പദ്ധതിയുടെ Steering Committee ചെയർമാൻ- അമിതാഭ് കാന്ത്

Special Olympics World Game 2019 നടക്കുന്ന സ്ഥലം- Abudhabi

അടുത്തിടെ വോട്ട് നിരീക്ഷകർക്ക് റിപ്പോർട്ട് സമർപ്പിക്കാനായി ഇലക്ഷൻ കമ്മീഷൻ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ- Observer App.

അടുത്തിടെ Param Vishisht Seva Medal (PVSM) ലഭിച്ച കരസേനാ മേധാവി- Lt. Gen Bipin Rawath

അടുത്തിടെ LIC യുടെ Chairman ആയി നിയമിതനായ വ്യക്തി- M.R. Kumar

ഏഷ്യ റീജിയണിലേക്കുള്ള Common Wealth Youth Award- ന് അർഹനായ വ്യക്തി- Padmanabhan Gopalan, Tamil Nadu


പൈ ദിനം- മാർച്ച് 14

2019- ലെ പുതൂർ പുരസ്കാര ജേതാവ്- എം. ടി. വാസുദേവൻ നായർ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി അടുത്തിടെ നിയമിതനായത്- ആർ. മോഹൻ

പൾസ് പോളിയോ പ്രോഗ്രാം 2019- ന്റെ ഉദ്ഘാടനം നിർവ്വഹിച്ച വ്യക്തി- രാംനാഥ് കോവിന്ദ്

ഇന്ത്യയിൽ നിലവിൽ വരുന്ന പുതിയ താപ വൈദ്യുത നിലയങ്ങൾ- ബക്സർ (ബീഹാർ), ഖുർജ (ഉത്തർപ്രദേശ്)

രാജ്യത്തെ എല്ലാ പോളിംഗ് ബൂത്തുകളിലും വി വി പാറ്റ് സംവിധാനം നടപ്പിലാക്കുന്ന ആദ്യ പൊതു തെരഞ്ഞെടുപ്പ്- 17-ാം ലോക്സഭാ തെരഞ്ഞെടുപ്പ്

അടുത്തിടെ ഇന്ത്യയുമായി വിസ കരാറിൽ ഏർപ്പെട്ട രാജ്യം- മാലിദ്വീപ്

അടുത്തിടെ ഇഡായി ചുഴലിക്കാറ്റ് വീശിയ രാജ്യം- മൊസാംബിക്

2019- ലെ സ്പെഷ്യൽ ഒളിമ്പിക്സിന്റെ വേദി- യു. എ. ഇ

  • (ഏറ്റവും കൂടുതൽ വനിതാ താരങ്ങൾ പങ്കെടുക്കുന്ന ഒളിമ്പിക്സ്)
Real Madrid ഫുട്ബോൾ ക്ലബിന്റെ പുതിയ കോച്ച് ആയി നിയമിതനാകുന്നത്- സിനദിൻ സിദാൻ

No comments:

Post a Comment