Saturday, 2 March 2019

Current Affairs- 28/02/2019

Anti -Microbial Resistance മേഖലയിൽ വികസനത്തിനായി ഇന്ത്യ കരാറിൽ ഏർപ്പെട്ട വിദേശ രാജ്യം- Sweden

Mahindra Excellence in Theatre Award (META) 2019- ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Mahesh Elkunchwar


അടുത്തിടെ Facebook ന് വേണ്ടി Inclusive Internet Index 2019 തയ്യാറാക്കിയ കമ്പനി- Economist Intelliigence Unit (EIU)

അടുത്തിടെ നിലവിൽ വന്ന Inclusive Internet India 2019 പ്രകാരം ഇന്ത്യയുടെ സ്ഥാനം- 47 th

National Book Trust- ന്റെ Chairman ആയി നിയമിതനായ വ്യക്തി- Govind Prasad Sharma 

Nigeria- യുടെ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Muhammadu Buhari

Harun Global Rich List 2019 പ്രകാരം ലോകത്തിലെ 8-ാമത് സമ്പന്നനായി മാറിയ ഇന്ത്യക്കാരൻ- Mukesh Ambani

അടുത്തിടെ Param Shivay എന്ന സൂപ്പർ കമ്പ്യൂട്ടർ വികസിപ്പിച്ച സ്ഥാപനം- Indian Institute of Technology Varanasi

Cannes International Open Chess Trophy നേടിയ ഇന്ത്യക്കാരൻ- Abhijith Gupta

അടുത്തിടെ സംസ്ഥാന സ്പോർട്ട്സ് കൗൺസിലിന്റെ ജി.വി.രാജ പുരസ്കാരം നേടിയ താരം- ജിൻസൺ ജോൺസൺ


സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ 2019- ലെ പാലാ കെ. എം. മാത്യു പുരസ്കാരം നേടിയത്- ഏഴാച്ചേരി രാമചന്ദ്രൻ 
  • (അംഗുലീമാലൻ എന്ന കവിതാ സമാഹാരത്തിന്)
2019- ലെ കലാജ്യോതി പുരസ്കാരം നേടിയത്- മുരളി ഗോപി

ലോകത്തിലെ ഏറ്റവും വലിയ ഭഗവത്ഗീത സ്ഥാപിച്ച ലൈബ്രറി- ഇസ്കോൺ ക്ഷേത്ര ലൈബ്രറി (ന്യൂഡൽഹി)

ഏകാധിപത്യത്തിനെതിരെ അടുത്തിടെ ഖുബ്ബൂസ് വിപ്ലവം അരങ്ങേറുന്ന രാജ്യം- സുഡാൻ

അടുത്തിടെ ഒരു മാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ആരംഭിച്ച സ്ഥലം- കാഠ്മണ്ഡു (നേപ്പാൾ)

രാജ്യാന്തര ട്വന്റി - 20- യിൽ ഹാട്രിക് നേടുന്ന ആദ്യ സ്പിൻ ബൗളർ- റാഷീദ് ഖാൻ (അഫ്ഗാനിസ്ഥാൻ) 

  • (അയർലന്റിനെതിരെ)
ട്വന്റി - 20 ക്രിക്കറ്റിൽ 8000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം- സുരേഷ് റെയ്ന 

അമർത്യാസെന്നിന്റെ മാനവിക വികസന ശാസ്ത്രം- ഒരു ആമുഖ പഠനം, കേരളം ചരിത്രം വർത്തമാനം ദർശനം എന്നീ പുസ്തകങ്ങൾ രചിച്ചത്- എം. എ. ഉമ്മൻ


പട്ടിക ജാതി - പട്ടിക വർഗ്ഗ വിഭാഗക്കാരുടെ പരമ്പരാഗത ഉത്പന്നങ്ങളുടെ വിപണനത്തിനും നാടൻ കലകളുടെ പ്രദർശനത്തിനുമായി സംഘടിപ്പിച്ച ഗദ്ദിക 2019- ന്റെ വേദി- ആറ്റിങ്ങൽ (തിരുവനന്തപുരം)

ഗ്ലോബൽ ഫ്യൂച്ചർ ഫോർ നേച്ചർ അവാർഡ് 2019- ന് അർഹയായത്- ദിവ്യ കർനാട്

  • (ഈ അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ വനിത)
അടുത്തിടെ ഒരു വർഷത്തേയ്ക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- സുഡാൻ
  • (പ്രഖ്യാപിച്ച പ്രസിഡന്റ്- ഒമർ അൽ ബഷീർ)
ഇന്റർനാഷണൽ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് 2019
  • വേദി- ന്യൂഡൽഹി
  • വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്വർണം നേടിയ ഇന്ത്യക്കാരി- അപുർവി ചന്ദേല (ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടി)
  • 10 മീറ്റർ എയർ പിസ്റ്റൾ പുരുഷൻമാരുടെ വിഭാഗത്തിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയ താരം- സൗരഭ് ചൗധരി
ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര ജയിക്കുന്ന ആദ്യ ഏഷ്യൻ രാജ്യം- ശ്രീലങ്ക

അന്താരാഷ്ട്ര ട്വന്റി- 20 ക്രിക്കറ്റിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സകോർ സ്വന്തമാക്കിയ രാജ്യം- അഫ്ഗാനിസ്ഥാൻ (278/3) (അയർലന്റിനെതിരെ)

  • രണ്ടാം സ്ഥാനം- ഓസ്ട്രേലിയ (263) (ശ്രീലങ്കയ്ക്കെതിരെ) 
49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2018
  • മികച്ച ചിത്രം- കാന്തൻ ദ ലവർ ഓഫ് കളർ (സംവിധാനം- ഷെരീഫ് ഈസ)
  • മികച്ച രണ്ടാമത്തെ ചിത്രം- ഒരു ഞായറാഴ്ച (സംവിധാനം - ശ്യാമപ്രസാദ്)
  • മികച്ച നടൻ- ജയസൂര്യ (ചിത്രങ്ങൾ- ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി), സൗബിൻ ഷാഹിർ (ചിത്രം : സുഡാനി ഫ്രം നൈജീരിയ) 
  • മികച്ച നടി- നിമിഷ സജയൻ (ചിത്രങ്ങൾ ; ചോല, ഒരു കുപ്തസിദ്ധ പയ്യൻ)
  • മികച്ച സംവിധായകൻ- ശ്യാമപ്രസാദ് (ചിത്രം : ഒരു ഞായറാഴ്ച) 
  • മികച്ച നവാഗത സംവിധായകൻ- സക്കറിയ മുഹമ്മദ് (ചിത്രം : സുഡാനി ഫ്രം നൈജീരിയ) 
  • മികച്ച ജനപ്രിയ ചിത്രം- സുഡാനി ഫ്രം നൈജീരിയ
  • മികച്ച കുട്ടികളുടെ ചിത്രം- അങ്ങ് ദൂരെ ഒരു ദേശത്ത് (സംവിധാനം : ജോഷി മാത്യു)
  • മികച്ച സ്വഭാവ നടൻ- ജോജു ജോർജ് (ചിത്രങ്ങൾ : ചോല, ജോസഫ്)
  • മികച്ച സ്വഭാവ നടി- സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി (ചിത്രം : സുഡാനി ഫ്രം നൈജീരിയ)
  • മികച്ച ഗായകൻ- വിജയ് യേശുദാസ് (ഗാനം : പൂമുത്തോളേ.. (ചിത്രം: ജോസഫ്)
  • മികച്ച ഗായിക- ശ്രേയ ഘോഷാൽ (ഗാനം: നീർമാതള.....(ചിത്രം : ആമി)
  • മികച്ച ബാലതാരം (ആൺ)- മാസ്റ്റർ റിഥുൻ (ചിത്രം : അപ്പുവിന്റെ സത്യാന്വേഷണം)
  • മികച്ച ബാലതാരം (പെൺ)- അബനി ആദി (ചിത്രം : പന്ത്)
  • ജൂറി ചെയർമാൻ- കുമാർ സാഹ്നി

No comments:

Post a Comment