Saturday 17 March 2018

Current Affairs 02-03-2018

വിദ്യാഭ്യാസ മേഖലയിലെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനു വേണ്ടി ടോൾ ഫീ ഹെൽപ്പ് ലൈൻ നമ്പരായ 14417 ആരംഭിച്ച സംസ്ഥാനം - തമിഴ്നാട്

HCL Infosystem - ന്റെ പുതിയ മാനേജിംഗ് ഡയറക്ടർ - രംഗരാജൻ രാഘവൻ
ലോകത്തിലെ ഏറ്റവും വലിയ Solar Park -  Shakti Sthala (കർണാടക)

2018ലെ ഏഷ്യൻ റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ വനിത - Vinesh Phogat

2018 - ലെ Zero Discrimination Day - യുടെ (മാർച്ച് 1) Campaign - 'What if..'

"ശരീരശാസ്ത്രം' എന്ന നോവൽ എഴുതിയത് - ബെന്യാമിൻ

അടുത്തിടെ കേന്ദ്ര സർക്കാരിന്റെ UDAY പദ്ധതിയിൽ ഉൾപ്പെട്ട കേന്ദ്രഭരണ പ്രദേശം - ലക്ഷദ്വീപ്

Hurun Global Rich List 2018 - ൽ ഒന്നാമതെത്തിയത് - ജെഫ് ബെസോസ് (Mukesh Ambani - 19-ാം സ്ഥാനത്താണ്)

ആഗോളതലത്തിൽ മറാത്തി ഭാഷയുടെ പ്രചരണം ലക്ഷ്യമാക്കി മഹാരാഷ്ട്ര  സർക്കാരുമായി സഹകരിക്കുന്ന കമ്പനി - വിക്കിപീഡിയ

ഏത് വാസ്തു ശില്പിയുടെ ജന്മശതാബ്ദി വാർഷികമാണ് 2018-ൽ നടക്കുന്നത് -ലാറി ബേക്കർ

അഫ്ഗാനിസ്താനിലെ ഇന്ത്യൻ സ്ഥാനപതിയായി നിയ മിതനായത് - വിനയ് കുമാർ

2018 ൽ യു.കെ യിൽ നടന്ന Political and Public life Award ചട ങ്ങിൽ ആജീവനാന്ത പുരസ്കാരം നേടിയ ബോളി വുഡ് നടൻ - ശത്രുഘ്നൻ സിൻഹ

"ഇന്ത്യ ബൈ ദി നെൽ' എന്ന  സാംസ്കാരികോത്സവം നടക്കുന്ന രാജ്യം - ഈജിപ്ത്

Zero Discrimination ദിനമായി ആഘോഷിക്കുന്ന ദിനം - മാർച്ച് 1

എത്രമാത് ഓസ്കാർ പുരസ്കാര ദാന ചടങ്ങാണ് 2018-ൽ നടക്കുന്നത് - 90-ാമത്

"സ്പർശം' എന്ന പേരിൽ സ്ത്രീകൾക്കായി പദ്ധതി ആരംഭിച്ചത് - കുടുംബശ്രീ

അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം - ഇന്ത്യ

No comments:

Post a Comment