Monday 19 March 2018

Current Affairs 05-03-2018

90th OSCAR AWARDS

മികച്ച ചിത്രം: The Shape of Water

മികച്ച നടൻ : Gary Oldman (ചിത്രം : Darkest Hour)

മികച്ച നടി: Frances McDormand (ചിത്രം : Three Billboards outside Ebbing, Missouri)

Animated Feature Film : Coco

Foreign Language Film : A Fantastic Woman (ചിലി)

MLA, MP - മാരുടെ ക്രിമിനൽ കേസുകൾ മാത്രം കൈകാര്യം ചെയ്യുന്നതിനായി
കേരളത്തിൽ ആരംഭിച്ച പ്രത്യേക കോടതി നിലവിൽ വന്ന നഗരം - കൊച്ചി 

പാകിസ്ഥാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ദളിത് വനിത -  കൃഷ്ണ കുമാരി കോഹ്‌ലി

അന്താരാഷ്ട്ര ക്രിക്കറ്റിൽ നായകനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം - റഷീദ് ഖാൻ (19 വയസ്, അഫ്ഗാനിസ്ഥാൻ)

 ലോകത്തിലാദ്യമായി 'Digital Legal tender' പുറത്തിറക്കിയത് - Marshall Islands

. പാകിസ്ഥാൻ സെനറ്റിൽ അംഗമാകുന്ന ആദ്യ ദളിത് വനിത - കൃഷ്ണ കുമാരി കോലി

. ഷൂട്ടിങ്ങ് ലോകകപ്പിൽ 10 മീറ്റർ എയർപിസ്റ്റൾ വിഭാഗത്തിൽ റെക്കോഡോടെ സ്വർണ്ണം നേടിയ ഇന്ത്യൻ താരം- ഷഹ്സർ റിസിവി

 ഗ്രാമപ്രദേശങ്ങളുടെ വികസനം ലക്ഷ്യമിട്ട് ഒഡീഷ ഗവൺമെന്റ് നടപ്പാക്കിയ പുതിയ പദ്ധതികൾ
Ama Gaon, Ama Vikas

• 2018 Asian Wrestling Championship ൽ വെള്ളി മെഡൽ ജോതാവ്- Vinesh Phogat

നമസ്തേ ശാലോം എന്നത് ഏതൊക്കെ രാജ്യങ്ങൾ തമ്മി ലുള്ള സൗഹൃദ ബന്ധത്തെക്കുറിച്ചുള്ള മാഗസിനാണ് - ഇന്ത്യ, ഇസ്രായേൽ

അടുത്തിടെ ഇന്ത്യാ സന്ദർശനത്തിനെത്തിയ വിയറ്റ്നാം പ്രസിഡന്റ് - Tran Dai Quang

പാവ്ഗാഡാ സോളാർ പാർക്ക് അടുത്തിടെ പ്രവർത്തന മാരംഭിച്ചതെവിടെ - കർണാടക

2018-ലെ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ വനിതാ താരം - നവ്ജോത് കൗർ (ആദ്യ ഇന്ത്യൻ വനിത)

2020-ലെ ടോകോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം- Blue checked, doe-eyed character

അർമേനിയയുടെ പുതിയ പ്രസിഡന്റായി നിയമിതനായത് - Armen Sarkisian

ഒരു മൈൽ ദൂരം (1.6 കിലോമീറ്റർ) 4 മിനിറ്റിൽ താഴെ സമയത്തിൽ ഓടിയ ആദ്യതാരം - റോജർ ബാനിസ്റ്റർ

തുടർച്ചയായി 4-ാം തവണയും ജർമൻ ചാൻസലറായി തെരഞ്ഞെടുക്കപ്പെട്ടത് - ആംഗല മെർക്കൽ

No comments:

Post a Comment