Monday 19 March 2018

Current Affairs 11-03-2018

അടുത്തിടെ പന്ത്രണ്ടോ അതിൽ താഴെയോ പ്രായമുള്ള പെൺകുട്ടികളെ ബലാൽസംഘം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാനായി ബിൽ പാസ്സാക്കിയ സംസ്ഥാനം - രാജസ്ഥാൻ 

വനിതാ സംരംഭകർക്കുവേണ്ടി ആരംഭിച്ച ഇന്ത്യയിലെ ആദ്യ State - led incubator- WE - Hub (തെലങ്കാന)


International Exhibition and Conference on Civil Aviation Sector -
WINGS INDIA 2018-ന്റെ വേദി - ഹൈദരാബാദ്

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ മന്ത്രി - സുരേഷ് പ്രഭു (അധികച്ചുമതല) (കേന്ദ്രമന്ത്രിയായിരുന്ന അശോക് ഗജപതി രാജുവിന്റെ രാജിയെ തുടർന്നാണ് നിയമനം)

"ITB - Berlin World Tourist Meet'-ൽ Best Exhibitor Award നേടിയ രാജ്യം -  ഇന്ത്യ

അടുത്തിടെ ഏത് രാജ്യങ്ങളുടെ അതിർത്തികളിലാണ് "Crime - free zone' നിലവിൽ വന്നത് - ഇന്ത്യ-ബംഗ്ലാദേശ് (8.3 km)

അടുത്തിടെ "Godavari Gaurav' അവാർഡിന് അർഹനായത്
- അമോൽ പലേക്കർ

അടുത്തിടെ Hypersonic Kinzhal Missile പരീക്ഷിച്ച രാജ്യം- റഷ്യ (Ideal Weapon എന്നാണ് മിസൈലിന്റെ വിശേഷണം)

2017-18 ലെ Deodhar Trophy ജേതാക്കൾ- India B (കർണ്ണാടകയെ പരാജയപ്പെടുത്തി)

2018 -ലെ സുൽത്താൻ അസ്ലൻഷാ കപ്പ് ഹോക്കി ജേതാക്കൾ - ഓസ്ട്രേലിയ (ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി)

അടുത്തിടെ സ്വന്തമായി പതാക രൂപീകരിച്ച സംസ്ഥാനം- കർണ്ണാടക

അടുത്തിടെ വിവിധ ഉപാധികളോടെ സുപ്രീംകോടതി പൗരന്റെ മൗലികാവകാശമായി പ്രഖ്യാപിച്ചത് - ദയാവധം (passive euthanasia)
(ദീപക് മിശ്ര തലവനായ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധിപ്രഖ്യാപനം നടത്തിയത്)

No comments:

Post a Comment