Sunday 18 March 2018

Current Affairs 03-03-2018

വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിനുകൾ നൽകുന്നതിനായി Khushi പദ്ധതി ആരംഭിച്ച സംസ്ഥാനം- ഒഡീഷ

ബ്രിട്ടണിലെ Asian Voice Magazine - ന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായത് - ശത്രുഘ്നൻ സിൻഹ

അർമേനിയയുടെ പുതിയ പ്രസിഡന്റ് - Armen Sarkissian

അടുത്തിടെ നാസ വിക്ഷേപിച്ച Next - Generation Weather Satellite - GOES-S
ഏഷ്യൻ റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയ ആദ്യ വനിത താരം - നവ്ജോത് കൗർ (65 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ)

പ്രഥമ IBSF Snooker Team World Cup ജേതാക്കൾ - ഇന്ത്യ
(റണ്ണറപ്പ് : പാകിസ്ഥാൻ)
(പങ്കജ് അദ്വാനി - മനൻ ചന്ദ്ര സംഖ്യമാണ് ഇന്ത്യയെ നവ്ജോത് കൗർ വിജയത്തിലേക്ക് നയിച്ചത്)

ഇന്ത്യ - ഇസ്രായേൽ ബന്ധം മെച്ചപ്പെടുത്തുന്നതിനുവേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച മാഗസീൻ - Namaste Shalom

2018- ലെ ലോക വന്യജീവി ദിനത്തിന്റെ (മാർച്ച് 3) പ്രമേയം - Big cats : predators under threat

വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തോടെ ജനങ്ങൾക്ക് സൗജന്യമായി ഭക്ഷണം നൽകുന്നതിനായി ആരംഭിച്ച പദ്ധതി - ജനകീയ ഭക്ഷണശാല (ആലപ്പുഴ)

ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്ക്- ശക്തി സ്ഥല (കർണാടക)

മഹാരാഷ്ട്രയിലെ ആദ്യ 'Mega food Park' ഉദ്ഘാടനം ചെയ്തത് എവിടെ-
സത്താറ

അടുത്തിടെ വിജയകരമായി പരീക്ഷിച്ച ഇന്ത്യൻ നിർമിത Anti Guided missle
- ATGM നാഗ്

വിദ്യാർത്ഥികൾക്കാവശ്യമായ വിവരങ്ങൾ നൽകുന്നതിന് - ടോൾ ഫ്രീ ഹെൽപ്പ്ലൈൻ ആരംഭിച്ച സംസ്ഥാനം
തമിഴ്നാട്

റഷ്യയുടെ പുതിയ ഭൂഖണ്ഡാന്തര മിസൈൽ- സർമത്

രാജ്യത്തെ ആദ്യ ത്രിമാന പ്ലാനറ്റേറിയം തുറന്നത് എവിടെ- മംഗളൂരു

ഏഷ്യൻ റസ്ലിംഗ് ചാംപ്യൻഷിപ്പിലെ സ്വർണ്ണമെഡൽ ജേതാവ് - നവ്ജോത് കൗൾ

27-ാമത് സുൽത്താൻ അസ്ലാൻഷാ കപ്പ് ഹോക്കി ടൂർണ്ണമെന്റ് വേദി- മലേഷ്യ

ജനങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കുന്നതിനായി UDAY പദ്ധതിയുമായി സഹകരിക്കുന്ന കേന്ദ്രഭരണ പ്രദേശം- ലക്ഷദ്വീപ്

2018-ലെ ലോക വന്യജീവി ദിനത്തിന്റെ (മാർച്ച് 3) പ്രമേയം
- Big cats : predators under threat

കാൻസർ രോഗത്തെക്കുറിച്ച് ഗവേഷണം നടത്തിയതിന് ഹൂസ്റ്റൺ സർവ്വകലാശാലയുടെ പുരസ്കാരത്തിന് അർഹനായ ഇന്ത്യൻ വംശജൻ - നവീൻ വരദരാജൻ

അടുത്തിടെ നടന്ന സർവ്വേ പ്രകാരം രാജ്യത്തെ ഏറ്റവും ചൂടേറിയ 10 സ്ഥലങ്ങളിൽ ഇടം നേടിയ കേരളത്തിൽ നിന്നുള്ള നഗരം - തൃശ്ശൂർ (4-ാം സ്ഥാനം) (സൂററ്റാണ് ഏറ്റവും ചൂട് കൂടിയ പ്രദേശം)

അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയ രാഷ്ട്രീയ പാർട്ടി - ബി.ജെ.പി (ത്രിപുരയിൽ ഇടതുമുന്നണിയുടെ തുടർച്ചയായ 25 വർഷത്തെ ഭരണത്തിന് ഇതോടെ അവസാനമായി)

ചിന്തിക്കുന്ന മനുഷ്യന് ഇസ്ലാമിനെക്കുറിച്ചൊരു മാർഗദർശി എന്ന പുസ്തകത്തിന്റെ രചയിതാവ് - ഖാസി ബിൻ മുഹമ്മദ് ബിൻ തലാൽ രാജകുമാരൻ

രാജ്യത്തെ ആദ്യ ത്രിമാന പ്ലാനറ്റേറിയം പ്രവർത്തനമാരംഭിച്ച തെവിടെ - മാംഗ്ലൂരു

എത്രാമത് സുൽത്താൻ അസ്ലൻഷാ കപ്പ് ഹോക്കി ടൂർണ മെന്റാണ് 2018-ൽ മലേഷ്യയിൽ നടക്കുന്നത് - 27-ാമത്

അടുത്തിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഇന്ത്യൻ നിർമ്മിത Anti Tank Guided മിസൈൽ - നാഗ്

No comments:

Post a Comment