Monday 19 March 2018

Current Affairs 13-03-2018

ഇന്ത്യൻ വ്യോമസേന ആദ്യമായി ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി ചേർന്ന് നടത്തുന്ന Humanitarian Assistance and Disaster Relief (HADR) exercise - Samvedna (വേദി : തിരുവനന്തപുരം)

രാജ്യത്തിനുവേണ്ടി ജീവൻ അർപ്പിച്ച സൈനികരുടെ സ്മരണയ്ക്കായി ആരംഭിച്ച സ്പെഷ്യൽ മാരത്തോൺ - Soldierathon (വേദി : ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ന്യൂഡൽഹി)


ഇന്ത്യയിലാദ്യമായി National Academy of Coastal Policing നിലവിൽ വരുന്ന സംസ്ഥാനം - ഗുജറാത്ത്

Kaspersky Lab -ന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ആഗോളതലത്തിൽ Web-borne threats നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം - 33 

ലോകത്തിലെ ഏറ്റവും വലിയ പതാക അനാച്ഛാദനം ചെയ്ത രാജ്യം- ബൊളീവിയ

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പതാക അനാച്ഛാദനം ചെയ്ത സ്ഥലം- ബൽഗാം (കർണ്ണാടക) (അട്ടാരിയിൽ സ്ഥാപിച്ചിരുന്ന പതാകയെ മറികടന്നു)

 മാനസികാരോഗ്യ കേന്ദ്രങ്ങളിൽ സുഖം പ്രാപിച്ചവർക്കുള്ള കേരള സർക്കാരിന്റെ പുനരധിവാസ പദ്ധതി - സ്നേഹക്കുട്

2018-ലെ ISSF World Cup Shooting മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം - ഇന്ത്യ (4 സ്വർണ്ണം, 1 വെള്ളി, 3 വെങ്കലം) (ആദ്യമായാണ് ഇന്ത്യ ഒന്നാമതെത്തുന്നത്)

പ്രഥമ എം. രത്നസിംഗ് മെമ്മോറിയൽ ലീഗൽ ലൂമിനറി അവാർഡിന് അർഹനായത് - ജസ്റ്റിസ് കെ. ടി. തോമസ്

അടുത്തിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ ഇന്ത്യ സന്ദർശനവേളയിൽ ഇന്ത്യയുമായി ഏർപ്പെട്ട കരാറുകളുടെ എണ്ണം- 14

Airports Council International (ACI) -ന്റെ Airport Service Quality (ASQ - Award 2017 -ൽ Asia-Pacific Region -ലെ മികച്ച വിമാനത്താവളങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത് - ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ട് (മുംബൈ),  ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് (ന്യൂഡൽഹി)

Uber - India- യുടെ ആദ്യ ബാൻഡ് അംബാസിഡർ - വിരാട് കോഹ്ലി

കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരളത്തിൽ കമ്മ്യൂണിറ്റി റേഡിയോ സ്ഥാപിക്കുന്ന ജില്ല - മലപ്പുറം

ഭിന്നലിംഗക്കാർക്കുളള ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേരളത്തിൽ രൂപീകരിച്ച ട്രാൻസ്ജെൻഡർ സെല്ലിന്റെ കാലാവധി- 1 വർഷം

മാനസികാരോഗ്യ കേന്ദ്രങ്ങളിൽ രോഗവിമുക്തി കൈവരിച്ചവരുടെ പുനരധിവാസത്തിനായുള്ള പദ്ധതി - സ്നേഹക്കൂട്

അടുത്തിടെ 'Godavari Gaurav' പുരസ്കാരത്തിനർഹനായ ബോളിവുഡ് താരം- Amol Palekar

ഇന്ത്യൻ എയർഫോഴ്സിന്റെ ആദ്യ Multilateral HADR Air Exercise- Samvedna 2018

ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ന്റെ ഔദ്യോഗിക Umpire Partner ആയി തിരഞ്ഞെടുക്കപ്പെട്ട Online Payment Service Provider
-Paytm

2018 ലെ Best Exihibitor Award (BEA) നേടിയ രാജ്യം - ഇന്ത്യ

അടുത്തിടെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അധികചുമതല  ലഭിച്ചത് ആർക്കാണ്- സുരേഷ് പ്രഭു

No comments:

Post a Comment