Monday 19 March 2018

Current Affairs 04-03-2018

കേരളത്തിൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക്
വേണ്ടി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ടോൾഫീ ഹെൽപ്പ് ലൈൻ - We Help (1800 425 2585)

മെക്സിക്കോയിൽ നടക്കുന്ന ISSF World Cup 2018 ൽ ലോകറെക്കോഡോടെ
സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം - Shahzar Rizvi (10M Air Pistol)

ഈ അടുത്തിടെ 7000 ത്തിലധികം പേർ പങ്കെടുത്ത് ഗിന്നസ് റെക്കോർഡ് നേടിയ Book reading event നടന്ന സ്ഥലം - Gadchiroli (മഹാരാഷ്ട്ര)

Shahzar Rizvi ം അടുത്തിടെ Sovereign Cryptocurrency ആരംഭിക്കാൻ തീരുമാനിച്ച ദ്വീപരാഷ്ട്രം- മാർഷൽ ഐലന്റ് സ് ൽ

അടുത്തിടെ Bharati Defence and Infrastructure Ltd ഇന്ത്യൻ കോസ്റ്റ്ഗാർഡിന് നൽകിയ Interceptor boat - C- 162

UNEP- യുടെ Global Status Report 2017 ൽ ഇടം നേടിയ ഏക ഇന്ത്യൻ സ്ഥാപനം - Energy Management Centre (EMC) (തിരുവനന്തപുരം)

Steel Authority of India യുടെ പുതിയ ചെയർമാനായി നിയമിതനാകുന്നത്
- A.K. Chaudhary

അടുത്തിടെ Paralympic Committee of India (PCI) യുടെ മൂന്നുവർഷത്തെ വിലക്ക് നേരിട്ട നീന്തൽ താരം - Prasanta Karmakar

"അടുത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ
- മേഘാലയ, ത്രിപുര, നാഗാലാന്റ്

"പാകിസ്താന്റെ സെനറ്റിൽ അംഗമായി ആദ്യ ദളിത് വനിത
- കൃഷ്ണ കുമാരി കോലി

"അടുത്തിടെ ചൈനയിൽ നിരോധിച്ച ഇംഗ്ലീഷ് അക്ഷരം - N

No comments:

Post a Comment