Monday 19 March 2018

Current Affairs 06-03-2018

Global Firepower-ന്റെ 2017-ലെ Military Strength Ranking-ൽ ഇന്ത്യയുടെ സ്ഥാനം - 4 (ഒന്നാമത് : അമേരിക്ക, പാക്കിസ്ഥാൻ 13-ാം സ്ഥാനത്താണ്)

മോസ്കോയിൽ നടന്ന Tal Memorial Chess Tournament-ലെജേതാവ് - വിശ്വനാഥൻ ആനന്ദ്



അടുത്തിടെ ജോൺ എബ്രഹാം പുരസ്കാരം നേടിയ മലയാള
സിനിമ - ഈട (സംവിധാനം : ബി. അജിത്കുമാർ) 

90-ാമത് ഓസ്കാറിൽ ഏറ്റവും കൂടുതൽ പുരസ്കാരം നേടിയ ചിത്രം -  The Shape of Water (4) 

90-ാമത് ഓസ്കാർ ചടങ്ങിൽ ആദരിക്കപ്പെട്ട ബോളിവുഡ് താരങ്ങൾ - - ശശികപൂർ, ശ്രീദേവി

കേരള മഹിളാ കോൺഗ്രസിന്റെ പുതിയ പ്രസിഡന്റ്
- ലതികാ സുഭാഷ്

 മെക്സിക്കോയിൽ നടക്കുന്ന ISSF World Cup-ലെ വനിതകളുടെ - 10m Air Pistol വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം- Manu Bhaker

അടുത്തിടെ Ama Gaon, Ama Bikas (Our village, Our development) പദ്ധതി ആരംഭിച്ച സംസ്ഥാനം - ഒഡീഷ

ചോക്ലേറ്റ് ബ്രാൻഡായ Snickers-ന്റെ ബ്രാന്റ് അംബാസിഡ- മഹേന്ദ്രസിംഗ് ധോണി

അടുത്തിടെ സൈബർ ഗവേഷകർ കണ്ടെത്തിയ മാൽവേർ
- Saposhi

Scotland Yard-ന്റെ Counter - Terrorism Chief - ആയി ചുമതലയേറ്റ ഇന്ത്യൻ വംശജൻ - നീൽ ബസു

 സ്ത്രീശാക്തീകരണത്തിനും പെൺകുട്ടികൾക്ക് നേരെയുള്ള ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കുന്നതിനുവേണ്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരംഭിച്ച പദ്ധതി - രക്ഷ (Karate പരിശീലനത്തിലൂടെ)

പ്രഥമ T20 Mumbai League-ന്റെ കമ്മീഷണർ- സുനിൽ ഗവാസ്കർ

അടുത്തിടെ അന്തരിച്ച മുൻ കേരള ഹൈക്കോടതി വനിതാ ജഡ്ജി - ജസ്റ്റിസ്. ഡി. ശ്രീദേവി (മുൻ കേരള വനിതാ കമ്മീഷൻ അധ്യക്ഷ)

മോസ്കോയിൽ വച്ച് നടന്ന Tal Memorial Rapid Chess Tournament 2018 വിജയി- വിശ്വനാഥൻ ആനന്ദ്

ഇന്ത്യയിൽ എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ സൗദി അറേബ്യയെ പിന്നിലാക്കിയ രാജ്യം- ഇറാഖ്

സാമ്പത്തിക പരിഷ്കരണം ലക്ഷ്യമിട്ട് കേന്ദ്ര ഗവൺമെന്റ് നിയമിച്ച പുതിയ കമ്മിറ്റി - സുഭാഷ് ചന്ദ്ര ഗാർഗ് കമ്മിറ്റി
 മെക്സിക്കോയിൽ വച്ച് നടക്കുന്ന ISSF World Cup 2018 ൽ വനിതാ വിഭാഗം 10 മീറ്റർ എയർ പിസ്കൂൾ മത്സരത്തിലെ സ്വർണ്ണമെഡൽ ജേതാവായ ഇന്ത്യക്കാരി- Manu Bhaker (ഹരിയാന)

'FICCI Frames 2018' വേദി
മുംബൈ സിവിൽ ന്യൂക്ലിയർ കോർപ്പറേഷനും ആയി ബന്ധപ്പെട്ട് ഇന്ത്യ അടുത്തിടെ ഏതൊക്കെ രാജ്യങ്ങളുമായാണ് കരാർ ഒപ്പിട്ടത് - റഷ്യ, ബംഗ്ലാദേശ്

Gaming Platform Dream 11 ന്റെ ബാന്റ് അംബാസിഡർ ആയി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം- M.S.ധോണി

അടുത്തിടെ അന്തരിച്ച സംസ്ഥാന കുടുംബഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി - ജസ്റ്റിസ്.ഡി.ശ്രീദേവി

90-ാമത് ഓസ്കാർ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം ചെന്ന ജേതാവ്-
ജോയിംസ് ഐവറി (മികച്ച അവലംബിത തിരക്കഥ)

അടുത്തിടെ അന്തരിച്ച കേരള വനിതാ കമ്മീഷൻ മുൻ അധ്യക്ഷ - ജസ്റ്റിസ് ശ്രീദേവി

2018-ലെ ജോൺ എബ്രഹാം പുരസ്കാരം നേടിയ ചിത്രം - ഈട് (സംവിധാനം: ബി. അജിത്കുമാർ)

No comments:

Post a Comment