Monday 19 March 2018

Current Affairs 10-03-2018

2017-18 ലെ ഐ ലീഗ് ഫുട്ബോൾ ജേതാക്കൾ - മിനർവ പഞ്ചാബ്

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജക മണ്ഡലത്തെ സ്ത്രീശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി - ഒപ്പം


 


അടുത്തിടെ കേന്ദ്രസർക്കാർ സ്ത്രീകൾക്ക് വേണ്ടി ആരംഭിച്ച 0xo - biodegradable സാനിറ്ററി നാപ്കിൻ - Suvidha (2.5 രൂപ)

അടുത്തിടെ ദേശീയ നാരീശക്തി പുരസ്കാരത്തിന് അർഹരായ മലയാളികൾ- ഡോ. എം.എസ്.സുനിൽ, ശ്യാമള കുമാരി, ഡോ. ലിസിമോൾ

പനാമയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Ravi Thapar

 ബ്രിട്ടന്റെ സ്കിൽസ് അംബാസിഡറായി നിയമിതനായ ഇന്ത്യൻ വംശജൻ- സജീവ് ഗുപ്ത

ITBP - ൽ Combat officer ആയി നേരിട്ട് പ്രവേശനം ലഭിച്ച ആദ്യ വനിത- Prakriti

ത്രിപുരയിലെ പുതിയ മുഖ്യമന്ത്രി- Biplab Kumar Deb (ഉപമുഖ്യമന്ത്രി : Jishnu Deb Burman)

അടുത്തിടെ ഗവേഷകർ കണ്ടെത്തിയ ദ്രവ്യത്തിന്റെ പുതിയ അവസ്ഥ - Rydberg Polarons 

2018 ലെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് NITI Aayog - ആരംഭിച്ച സംരംഭം- Women Entrepreneurship Platform

അടുത്തിടെ വനിതാ സംരംഭകർക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ -  Udayam Sakhi Portal

World ATM Congress 2018 ന് വേദിയായ രാജ്യം- സ്പെയിൻ

SUVIDHA പദ്ധതി ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി- അനന്ദ് കുമാർ

എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടറായി നിയമിതനായത് - വിവേക്. ആർ. വഡേക്കർ

4-ാമത് ഇന്ത്യ യൂറോപ്പ് 29 ബിസിനസ് ഫോറം (IE29BF) വേദിയായ ഇന്ത്യൻ നഗരം - ന്യൂഡൽഹി

ഷൂട്ടിങ് ലോകകപ്പിൽ വനിതകളുടെ 50 മീറ്റർ തീ പൊസിഷൻ റൈഫിളിൽ വെള്ളി മെഡൽ നേടിയ ഇന്ത്യക്കാരി-
അൻജും മൗദ്ഗൽ സ്വർണ്ണം നേടിയത് - റുജിയോ പീ (ചൈന)

Uber ന്റെ Brand Ambassador- വിരാട് കോഹി

കേരളത്തിന്റെ സംസ്ഥാന ഫലമായി പ്രഖ്യാപിക്കാൻ തീരുമാനിച്ച ഫലം - ചക്ക

കേന്ദ്ര സർക്കാർ കുറഞ്ഞ വിലയ്ക്ക് പുറത്തിറക്കിയ 100 ശതമാനം ജൈവ സംസ്കരണത്തിന് വിധേയമാകുന്ന സാനിറ്ററി നാപ്കിൻ - സുവിധ

അടുത്തിടെ അന്തരിച്ച വിഖ്യാത സൂഫി ഗായകൻ - പ്യാരേലാൽ വഡാലി

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ജീവ നക്കാർക്ക് അവധി അനുവദിച്ച സംസ്ഥാനം- തെലങ്കാന

അന്താരാഷ്ട്ര സോളാർ സഖ്യത്തിന് ഏതൊക്കെ രാജ്യങ്ങളാണ് നേതൃത്വം നൽകുന്നത് - ഇന്ത്യ, ഫ്രാൻസ്

2018-ലെ സുൽത്താൻ അസ്ലൻഷാ ഹോക്കി ടൂർണമെന്റ് ജേതാക്കൾ- ആസ്ത്രേലിയ(ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി)

2018-ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയം - Time is Now : Rural and Urban activists transforming women's lives

No comments:

Post a Comment