Monday 19 March 2018

Current Affairs 16-03-2018

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക ഉപദേഷ്ടാവ് - Larry Kudlow

ബലാറസിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- സംഗീത ബഹാദുർ

2018-ലെ ലോക ഉപഭോക്തൃ ദിനത്തിന്റെ (മാർച്ച് 15) പ്രമേയം - Making digital marketplaces fairer



ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ, 40-ാം വയസിൽ 250-ലധികം റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരം - വസീം ജാഫർ (286 റൺസ്)

അടുത്തിടെ FIFA പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിംഗ് അനുസരിച്ച് ഇന്ത്യയുടെ സ്ഥാനം - 99

മലയാളിയായ വി. മുരളീധരൻ ഏത് സംസ്ഥാനത്ത് നിന്നാണ് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത് - മഹാരാഷ്ട്ര

അടുത്തിടെ തമിഴ്നാട്ടിൽ ടി.ടി.വി. ദിനകരൻ സ്ഥാപിച്ച പുതിയ പാർട്ടി- അമ്മ മക്കൾ മുന്നേറ്റ കഴകം

Economic Intelligence Unit (EIU) -ന്റെ Worldwide Cost of Living 2018-ലെ റിപ്പോർട്ട് അനുസരിച്ച് ജീവിതചിലവ് കുറഞ്ഞ നഗരങ്ങളുടെ പട്ടികയിലെ ആദ്യ പത്തിൽ ഇടം നേടിയ ഇന്ത്യൻ നഗരങ്ങൾ - ന്യൂഡൽഹി, ബംഗളൂരു, ചെന്നെ

അടുത്തിടെ Central Council for Research in Ayurvedic Sciences (CCRAS) കാൻസർ രോഗികൾക്കായി ആരംഭിച്ച മരുന്ന് - AYUSH QOL- 2C

2018 World Consumer Rights Day (March 15) യുടെ പ്രമേയം (Theme)- Making Digital Market Places Fairer

FIFA റാങ്കിങ്ങിലെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയുടെ സ്ഥാനം- 99 


1-ാം സ്ഥാനം - ജർമ്മനി.


ഏഷ്യൻ കോൺഫെഡറേഷൻ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം - 13

250 റൺസിനു മുകളിൽ സ്കോർ ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ക്രിക്കറ്റ് താരം എന്ന റെക്കോഡ് സ്വന്തമാക്കിയ ഇന്ത്യക്കാരൻ- വസീം ജാഫർ.
40-ാം വയസ്സിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 250 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ജാഫർ സ്വന്തമാക്കി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായ വ്യക്തി - ലാറി കഡ്‌ലോ 

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ 100 ഗോളുകൾ എന്ന നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരം - ലയണൽ മെസ്സി.
100 ഗോൾ നേട്ടം കൈവരിച്ച ആദ്യ താരം - ക്രിസ്റ്റ്യാനോ റൊണാൾഡോ

 ത്രിപുര സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്- മാണിക് സർക്കാർ (ത്രിപുരയുടെ മുൻ മുഖ്യമന്ത്രി)

 ആംസ്റ്റർഡാമിൽ ഭിന്നലിംഗകാർക്കായി നടത്തി വരുന്ന "റോസ് ഫിലിം ഡാഗൻ' - ചലച്ചിത്രോത്സവത്തിൽ "ഫ്രീ ടു ബി മീ' അവാർഡിന് അർഹമായ ഹിന്ദി ചിത്രം- ഈവനിങ് ഷാഡോസ് 
സംവിധാനം - ശ്രീധർ രംഗയ്യൻ

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL) മാനേജിംഗ് ഡയറക്ടറായി നിയമിതനായത്- വി.തുളസിദാസ്

ചെറുകിട, ഇടത്തരം, മൈക്രോ സംരംഭങ്ങളിലേക്ക് വനിതാ സംരഭകരെ ആകർഷിക്കാൻ രാജ്യവ്യാപകമായി ധന-സ്ത്രീ കേന്ദ്രങ്ങൾ ആരംഭിക്കുന്ന പദ്ധതിക്ക് തുടക്കമിടുന്ന സംസ്ഥാനം-കേരളം

World Economic Forum (WEF) ന്റെ Energy Transition Index (ETI) ൽ ഇന്ത്യ യുടെ സ്ഥാനം- 78
- 1-ാം സ്ഥാനം - സ്വീഡൻ

No comments:

Post a Comment