Monday 19 March 2018

Current Affairs 15-03-2018

2017-ലെ Annual Survey of India's City - Systems (ASICS)-ന്റെ Quality Governance Survey -ൽ ഒന്നാമതെത്തിയ നഗരം - പുനെ (കൊൽക്കത്ത, തിരുവനന്തപുരം എന്നീ നഗരങ്ങൾ- രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്)

Stop TB Partnership-ന്റെ Kochon Prize - 2017 നേടിയ സ്ഥാപനം- Indian Council of Medical Research (ICMR)



2018 -ലെ World Happiness Report Index -ൽ ഇന്ത്യയുടെ സ്ഥാനം - 133 (ഒന്നാമത് : ഫിൻലാന്റ് )

2018 നവംബറിൽ പുറത്തിറങ്ങുന്ന മിഷേൽ ഒബാമയുടെ പുസ്തകം - Becoming

ഇന്ത്യ ഇന്റർനാഷണൽ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ദേശീയതലത്തിൽ ഏർപ്പെടുത്തിയ ഭാരത് ജ്യോതി അവാർഡ് 2018-ന് അർഹനായത് - പി. ശ്രീരാമകൃഷ്ണൻ (കേരള നിയമസഭാ സ്പീക്കർ)

മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ 2017-18 കാലയളവിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകിയ സംസ്ഥാനം - ബംഗാൾ

Stockholm International Peace Research Institute (SIPRI)-യുടെ  ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 2013-17 കാലയളവിൽ ഏറ്റവും  കൂടുതൽ ആയുധം ഇറക്കുമതി ചെയ്ത രാജ്യം - ഇന്ത്യ

Airport Council International (ACI)-യു ടെ Airport Service Quality Award 2017-ൽ Asia - Pacific മേഖലയിലെ Best Regional Airport ആയി തിരഞ്ഞെടുത്തത് - Indore Airport

അടുത്തിടെ അന്തരിച്ച പ്രശസ്ത ശാസ്ത്രജ്ഞൻ - സ്റ്റീഫൻ ഹോക്കിങ് (തമോഗർത്തങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിൽ ലോകശ്രദ്ധ നേടി)

അടുത്തിടെ അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ - നരേന്ദ്ര ജാ

March 15 - World Consumer Rights Day

എവിടെയാണ് ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ് World Hindi  Secretariat മന്ദിരം അടുത്തിടെ ഉദ്ഘാടനം ചെയ്തത്- പോർട്ട് ലൂയിസ്, മൗറീഷ്യസ്

2017 Kochon Prize for building tradition of excellence in Tuberculosis (TB) Research and Development അവാർഡ് ലഭിച്ചത് - Indian Council of Medical Research (ICMR)

ജർമൻ ചുൻസലറായി നാലാമതും തിരഞ്ഞെടുക്കപ്പെട്ടത്-
അംഗല മെർക്കൽ

കോമൺവെൽത്ത് ഗെയിംസ് ഇന്ത്യൻ വനിത ഹോക്കി ടീം ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്- റാണി രാംപാൽ

Annual Survey of India's City-Systems (ASICS)-ൽ ഒന്നാമതെത്തിയ ഇന്ത്യൻ നഗരം- പുനെ
3-ാം സ്ഥാനം-തിരുവനന്തപുരം 
അവസാന സ്ഥാനം-ബംഗളുരു

World Happiness Report 2018-ൽ ഇന്ത്യയുടെ സ്ഥാനം- 133
1-ാം സ്ഥാനം ഫിൻലാന്റ്
അവസാന സ്ഥാനം-ബറുണ്ടി

സ്റ്റീഫൻ ഹോക്കിങ്ങിന് വിട (1942 Jan 8 - 2018 March 14) മാംസപേശികൾ ക്ഷയിച്ച് ശരീരത്തിന്റെ ചലനം തന്നെ അസാധ്യമാകുന്ന അമയോട്രോപ്പിക് ലാറ്ററൽ സീറോസിസ് (ALS) എന്ന അപൂർവ രോഗം ബാധിച്ചിരുന്നു 


A Brief History of Time, Universe in a Nutshell എന്നിവ പ്രശസ്തമായ കൃതികൾ 


2009-ൽ യു.എസ്. പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിച്ചു 


ഹോക്കിങ്ങിന്റെ ജീവിതം ആസ്പദമാക്കി പുറത്തിറക്കിയ സിനിമ
- ദ തിയറി ഓഫ് എവരിതിങ് (2014)

No comments:

Post a Comment