Monday 19 March 2018

Current Affairs 08-03-2018

World ATM Congress 2018-ന്റെ വേദി -മാഡ്രിഡ് (Spain)

അടുത്തിടെ Airports Council International (ACI)-ന്റെസർവ്വേ അനുസരിച്ച് ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് ആയി തിരഞ്ഞെടുക്കപ്പെട്ടത് - ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് (ന്യൂഡൽഹി)


നാഗാലാന്റിന്റെ പുതിയ മുഖ്യമന്ത്രി - Neiphiu Rio

ഹൈവേകളിലെ യാത്രക്കാർക്ക് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച മൊബൈൽ - ആപ്ലിക്കേഷൻ- Sukhad Yatra App (ഇതോടൊപ്പം 1033 എന്ന ടോൾഫ്രീ നമ്പരും ആരംഭിച്ചു)

2018-ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ (മാർച്ച് 8) പ്രമേയം - Time is Now : Rural and urban activists transforming women's lives.
(Campaign theme : #PressforProgress) 

അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് കേരളത്തിൽ ആരംഭിച്ച ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന പരിപാടി - സധൈര്യം മുന്നോട്ട് (ഉദ്ഘാടനം : പിണറായി വിജയൻ)

Pritzker prize നേടുന്ന ആദ്യ ഇന്ത്യക്കാരൻ - ബാൽകൃഷ്ണ ദോഷി (വാസ്തുശില്പ മേഖലയിലെ നൊബേൽ എന്നറിയപ്പെടുന്ന പുരസ്കാരം)

ഫോബ്സിന്റെ World's Billionaires list - 2018 ൽ ഒന്നാമതെത്തിയത് - Jeff Bezos (രണ്ടാമത് : Bill Gates) W to (ഇന്ത്യക്കാരിൽ ഒന്നാമതെത്തിയത്
- മുകേഷ് അംബാനി, 19-ാം സ്ഥാനം)
(ഇന്ത്യൻ വനിതകളിൽ ഒന്നാമതെത്തിയത് - സാവിത്രി ജിൻഡാൽ)
(മലയാളികളിൽ ഒന്നാമതെത്തിയത് - എം.എ. യൂസഫലി)

അടുത്തിടെ കടമ്മനിട്ട പുരസ്കാരത്തിന് അർഹനായത് - ചന്ദ്രശേഖര കമ്പാറ

2017 സംസ്ഥാന ചലച്ചിത്ര പുരസ്കാരം - മികച്ച നടൻ : ഇന്ദ്രൻസ് ( ചിത്രം- ആളൊരുക്കം)
മികച്ച നടി : പാർവ്വതി (ചിത്രം- ടേക്ക് ഓഫ്)
മികച്ച സംവിധായകൻ : ലിജോ ജോസ് പെല്ലിശേരി- (ചിത്രം ; ഈ.മ.യൗ)
ജനപ്രിയ ചിത്രം ; രക്ഷാധികാരി ബൈജു

വാസ്തു ശില്പ മേഖലയിലെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന പിറ്റ്സർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ - ബാൽ കൃഷ്ണ ദോഷി

വനിതാദിനം പ്രമാണിച്ച് വനിതാ ശിശുക്ഷേമ മന്ത്രാലയം ഏർപ്പെടുത്തിയ നാരിശക്തി പുരസ്കാരത്തിന് അർഹരായ മലയാളികൾ - ഡോ.എം.എസ്.സുനിൽ, കെ.ശ്യാമളകുമാരി, ഡോ.ലിസിമോൾ ഫിലിപ്പോസ്

ഫോബ്സ് മാസിക പുറത്തുവിട്ട ആഗോളശതകോടീശ്വരൻമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള മലയാളി - എം.എ.യൂസഫലി

ഫോബ്സ് മാസിക പുറത്തുവിട്ട ആഗോള സമ്പന്ന പട്ടികയിൽ ലോകത്തിലെ ഏറ്റവും വലിയ ധനികൻ - ജെഫ് ബെസോസ് (ആമസോൺ സ്ഥാപകൻ)

Women's Film Festival 2018ന്റെ പ്രമേയം- Travelling Women

നാഗാലാന്റിന്റെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്- Neiphiu Rio

ഇന്ത്യയുടെ ആദ്യ ഹെലികോപ്റ്റർ ടാക്സി സർവീസ് ആരംഭിച്ചത് - ബംഗളൂരു

Global Fire Power Index (GFI PI-2018) പ്രകാരം സൈനിക ശക്തി യിൽ ഇന്ത്യയുടെ സ്ഥാനം
- നാലാം സ്ഥാനം

29-ാമത് International Yoga Festival വേദിയായ ഇന്ത്യൻ സംസ്ഥാനം- ഉത്തരാഖണ്ഡ്

No comments:

Post a Comment