നൊബേൽ സമ്മാനം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി - Arthur Ashkin (96 വയസ്)
Marie Curie (1903), Maria Goeppert Mayer (1963) എന്നിവർക്ക് ശേഷം ഭൗതികശാസ്ത്ര നൊബേൽ നേടുന്ന മൂന്നാമത്തെ വനിത - Donna Strickland
International Monetary Fund (IMF) - ന്റെ Chief Economist ആയി നിയമിതയായ ഇന്ത്യൻ വംശജ - ഗീത ഗോപിനാഥ്
ഷില്ലോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന Eastern Air Command - ന്റെ തലവനായി നിയമിതനായ മലയാളി - രഘുനാഥ് നമ്പ്യാർ
തേയില തോട്ടങ്ങളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്കായി Wage Compensation Scheme ആരംഭിച്ച സംസ്ഥാനം - അസം
UNICEF-ന്റെ Special Representative of Young People പദവിയിലേക്ക് നിയമിതനായ ഇന്ത്യക്കാരൻ- Ravi Venkatesan
National Financial Reporting Authority (NFRA) - യുടെ പ്രഥമ ചെയർപേഴ്സൺ- Rangachari Sridharan
ഫോബ്സ് ഇന്ത്യയുടെ പ്രഥമ "Tycoons of Tomorrow' ലിസ്റ്റിൽ ഇടം നേടിയ ഏക കായിക താരം- പി.വി. സിന്ധു
Good Samaritans -ന് (അടിയന്തിര ഘട്ടങ്ങളിൽ സഹായം ചെയ്യുന്നവർ) നിയമ പരിരക്ഷ നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - കർണാടക
അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള സിനിമാ സംവിധായകൻ - തമ്പി കണ്ണന്താനം
2018- ലെ ഭൗതിക ശാസ്ത്ര നൊബേലിന് അർഹരായവർ
- Arthur Ashkin (USA)
റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ പുതിയ ഡയറക്ടർ
ജനറൽ- അരുൺ കുമാർ
സശസ്ത്ര സീമ ബെല്ലിന്റെ പുതിയ ഡയറക്ടർ ജനറൽ - എസ്.എസ്.ദേശവാൾ
അന്താരാഷ്ട്ര സോളാർ അലയൻസിന്റെ ഒന്നാമത് അസംബ്ലി സമ്മേളനം നടന്നത്- ന്യൂഡൽഹി
ഹോക്കി ഇന്ത്യയുടെ പുതിയ പ്രസിഡന്റായി നിയമിതനായത് - Mohd Mushtaque Ahmad
നിവാരി എന്ന പേരിൽ പുതിയ ജില്ല രൂപീകരിക്കുവാൻ
തീരുമാനിച്ച സംസ്ഥാനം- മധ്യപ്രദേശ് (52-ാമത് ജില്ല)
National Aeronautics and Space Administration (NASA)
ആരംഭിച്ചതിന്റെ എത്രാമത് വാർഷികമാണ് 2018 ൽ നടക്കുന്നത്- 60

- (ഇന്ത്യയിലെ ആദ്യ Good Samaritan Bill of Karnataka-ക്ക് പ്രസിഡന്റിന്റെ അനുമതി ലഭിച്ചു)
അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള സിനിമാ സംവിധായകൻ - തമ്പി കണ്ണന്താനം
2018- ലെ ഭൗതിക ശാസ്ത്ര നൊബേലിന് അർഹരായവർ
- Arthur Ashkin (USA)
- Gerard Mourou (France)
- Donna Strickland (Canada)
- (for groundbreaking inventions in the field of laser physics)
റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ പുതിയ ഡയറക്ടർ
ജനറൽ- അരുൺ കുമാർ
സശസ്ത്ര സീമ ബെല്ലിന്റെ പുതിയ ഡയറക്ടർ ജനറൽ - എസ്.എസ്.ദേശവാൾ
അന്താരാഷ്ട്ര സോളാർ അലയൻസിന്റെ ഒന്നാമത് അസംബ്ലി സമ്മേളനം നടന്നത്- ന്യൂഡൽഹി
ഹോക്കി ഇന്ത്യയുടെ പുതിയ പ്രസിഡന്റായി നിയമിതനായത് - Mohd Mushtaque Ahmad
നിവാരി എന്ന പേരിൽ പുതിയ ജില്ല രൂപീകരിക്കുവാൻ
തീരുമാനിച്ച സംസ്ഥാനം- മധ്യപ്രദേശ് (52-ാമത് ജില്ല)
National Aeronautics and Space Administration (NASA)
ആരംഭിച്ചതിന്റെ എത്രാമത് വാർഷികമാണ് 2018 ൽ നടക്കുന്നത്- 60
No comments:
Post a Comment