Wednesday, 10 October 2018

Current Affairs- 10/10/2018

അടുത്തിടെ പാകിസ്ഥാൻ വിജയകരമായി പരീക്ഷിച്ച Nuclear capable ballistic missile - Ghauri

യൂത്ത് ഒളിമ്പിക്സിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടിയ താരം- Jeremy Lalrinnunga (62 kg weightlifting)


യൂത്ത് ഒളിമ്പിക്സിൽ ജൂഡോ ഇനത്തിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ ആദ്യ താരം - Thangjam Devi (വെള്ളി ) 

Uttarakhand Investors Summit - ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്
- നരേന്ദ്രമോദി

ഇന്ത്യൻ വ്യോമസേനയുടെ എത്രാമത് വാർഷികമാണ് 2018- ൽ ആഘോഷിച്ചത്- 86-ാമത്

ബ്രഹ്മാസ് മിസൈലിന്റെ രഹസ്യങ്ങൾ പാകിസ്ഥാന് ചോർത്തിയ കുറ്റത്തിന് അറസ്റ്റിലായ DRDO ഉദ്യോഗസ്ഥൻ - നിഷാന്ത് അഗർവാൾ

അടുത്തിടെ ഡോ. പൽപു ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായത് - വി.എസ്. അച്യുതാനന്ദൻ 

ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിൽ റെക്കോഡോടെ സ്വർണ്ണമെഡൽ നേടിയ താരം - സന്ദീപ് ചൗധരി 

ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന പുതിയ ചുഴലിക്കാറ്റ് - Titli

  • (ചിത്രശലഭം എന്ന അർത്ഥം വരുന്ന ചുഴലിക്കാറ്റിന് പേര് നൽകിയത് പാകിസ്ഥാനാണ്)
എല്ലാ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളാക്കിയ കേരളത്തിലെ ആദ്യ നിയോജക മണ്ഡലം - കാട്ടാക്കട 

ഇന്ത്യയിലാദ്യമായി മെഥനോൾ ഇന്ധനമായി ഉപയോഗിച്ച് പ്രവർത്തിക്കുന്ന - Stove - ന്റെ വിതരണം നടന്ന സംസ്ഥാനം- അസം


2018 ലെ ലോക തപാൽ ദിനത്തിന്റെ പ്രമേയം (October 9)-
Imagine You are a letter, travelling through time. What message do you wish to convey to your readers?

അടുത്തിടെ രാജിവച്ച ഐക്യരാഷ്ട്രസഭയിലെ യു.എസ്. പ്രതിനിധിയായ ഇന്ത്യൻ വംശജ- നിക്കി ഹാലി

2018 യൂത്ത് ഒളിമ്പിക്സ്  ആൺകുട്ടികളുടെ ഭാരോദ്വഹനത്തിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയത് - ജെറമി ലാൽറിൻനുൻഗ 

  • (64 കിഗ്രാം വിഭാഗത്തിൽ)
പെൺകുട്ടികളുടെ ഷൂട്ടിങ്ങിൽ സ്വർണം നേടിയ ഇന്ത്യൻ താരം- മനു ഭാക്കർ

യുത്ത് ഒളിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ താരം- ജെറമി ലാൽറിൻനുൻഗ

ഏഷ്യൻ പാരാഗെയിംസ് 2018 ൽ അടുത്തിടെ സ്വർണ്ണം നേടിയ ഇന്ത്യൻ താരങ്ങൾ- 

  • ഏക്ത ഭ്യാൻ (വനിതകളുടെ ക്ലബ് തോ)
  • നാരായൺ താക്കൂർ (പുരുഷന്മാരുടെ T 35 100 മീറ്റർ ഡാഷ്)
  • മനീഷ് നർവാൾ (പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ)
2018 ലെ ഡോ.പി.പൽപു അവാർഡിന് അടുത്തിടെ അർഹനായത്- വി.എസ്.അച്യുതാനന്ദൻ

വിശ്വഭാരതി കേന്ദ്രസർവകലാശാലയുടെ വൈസ് ചാൻസലറായി അടുത്തിടെ നിയമിതനായത് - പ്രഫ.ബിദ്യുത്‍ ചക്രവർത്തി 

യൂത്ത് ഒളിമ്പിക്സിൽ ജൂഡോയിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയത്- Thangjam Tababi Devi 

അടുത്തിടെ അന്തരിച്ച മലയാളത്തിന്റെ മഹാകവി- പാലൂർ മാധവൻ നമ്പൂതിരി (എം.എൻ.പാലൂർ)

No comments:

Post a Comment