Wednesday, 10 October 2018

Current Affairs- 08/10/2018

വിജയ് ഹസാരെ ട്രോഫിയുടെ ചരിത്രത്തിലാദ്യമായി ഇരട്ട സെഞ്ച്വറി നേടിയ താരം - Karn Veer Kaushal (ഉത്തരാഖണ്ഡ് )

ബ്രാഡ്മാന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 24 സെഞ്ച്വറി നേടുന്ന താരം- വിരാട് കോഹ്ലി (123 ഇന്നിംഗ്സുകൾ)


2018- ലെ U- 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ജേതാക്കൾ- ഇന്ത്യ (

  • ശ്രീലങ്കയെ പരാജയപ്പെടുത്തി)
"Inside the Mind of Xi Jinping” എന്ന പുസ്തകത്തിന്റെ രചയിതാവ്- Francois Bougon 

Global Brand Consultancy - യു ടെ Best 100 Global Brands 2018- ൽ ഒന്നാമതെത്തിയ കമ്പനി - ആപ്പിൾ

ലോകത്തിലാദ്യമായി Cervical Cancer നിർമ്മാർജനം ചെയ്യാൻ പോകുന്ന രാജ്യം- ഓസ്ട്രേലിയ

'Women in Detention and Access to Justice' - ന്റെ പ്രഥമ റീജിയണൽ കോൺഫറൻസിന്റെ വേദി - ഷിംല 

  • (ഹിമാചൽ പ്രദേശ്) (ഉദ്ഘാടനം - Acharya Devvrat)
UN Conference on Disamament - ന്റെ ഇന്ത്യൻ അംബാസിഡർ, സ്ഥിരം പ്രതിനിധി എന്നീ പദവികളിലേക്ക് നിയമിതനായത് - പങ്കജ് ശർമ്മ

India International Science Festival (ISF - 2018) - ന്റെ വേദി - ലഖ്നൗ

അടുത്തിടെ SBI, daily ATM Withdrawal limit 40,000- ൽ നിന്നും 20,000 രൂപയാക്കി കുറച്ചു.

2018 ഏഷ്യകപ്പ് അർ 19 കിരീടം നേടിയത്- ഇന്ത്യ

  • റണ്ണേഴ്സ് അപ്പ് - ശ്രീലങ്ക
2018 യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ താരം- ഷാഹു തുഷാർ മാനെ 
  • ആൺകുട്ടികളുടെ 10 മീറ്റർ എയർ റൈഫിളിൽ വെള്ളി മെഡൽ കരസ്ഥാമാക്കി
അറബിക്കടലിൽ ലക്ഷദ്വീപിനടുത്ത് അടുത്തിടെ രൂപം കൊള്ളുന്ന ചുഴലിക്കാറ്റ്- ലുബാൻ 
  • (പേര് നിർദ്ദേശിച്ച രാജ്യം - ഒമാൻ)
പെപ്സിക്കോയുടെ പുതിയ CEO ആയി അടുത്തിടെ നിയമിതനായത്- Ramon Laguarta

World Federation of Exchange (WFE) ന്റെ വർക്കിങ് കമ്മിറ്റി ചെയർമാനായി അടുത്തിടെ നിയമിതനായത്- Vikram Limaye

Honorary Canadian Citizenship നഷ്ടമായ ആദ്യത്തെ വ്യക്തി-
Aung San Suu Kyi

2018 ലെ ലോക അധ്യാപക ദിനത്തിന്റെ പ്രമേയം- The right to education means the right to a qualified teacher

അടുത്തിടെ നടന്ന ചിക്കാഗോ മരത്തോണിൽ വിജയിച്ചത്- മോ ഫറാ

36-ാമത് National Games ന് വേദിയാകുന്നത്- ഗോവ 

2019 ജനുവരിയിൽ ഉത്തർപ്രദേശിൽ നടക്കാൻ പോകുന്ന കുംഭമേളയോടനുബന്ധിച്ച് കേന്ദ്ര പ്രതിരോധമന്ത്രാലയം ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും ഗംഗാ നദിയുടെ മലിനീകരണം നിയന്ത്രിക്കുവാൻ ജനങ്ങൾക്ക് ബോധവൽക്കരണം നടത്തുന്നതിനുമായി രൂപം നൽകിയ സൈന്യം- The Ganga Task Force (GTF)

Hookah വിൽപ്പനശാലകൾക്ക് നിരോധനം ഏർപ്പെടുത്തിയ രണ്ടാമത്തെ സംസ്ഥാനം- മഹാരാഷ്ട്ര

  • ഒന്നാമത്തെ സംസ്ഥാനം - ഗുജറാത്ത്
അടുത്തിടെ മൗണ്ട് കിളിമഞ്ചാരോ കീഴടക്കിയ S.K.Himmamsa ഏത് ഇന്ത്യൻ സംസ്ഥാനക്കാരനാണ്- ആന്ധാപ്രദേശ്

അടുത്തിടെ തന്റെ 30-ാമത് World Tennis Association Singles Title കിരീടം നേടിയത്- Caroline Wozniacki

No comments:

Post a Comment