ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം - പൃഥ്വി ഷാ (18 വയസ് 329ദിവസം)
"Forbes India Rich List 2018' - ൽ ഒന്നാമതെത്തിയത് - മുകേഷ് അംബാനി
ഇന്ത്യയുടെ Deputy National Security Advisor- ആയി നിയമിതനായത്- ആർ.എൻ. രവി
Pepsico -യുടെ പുതിയ CEO- Ramon Laguarta
ഇറാഖിന്റെ പുതിയ പ്രസിഡന്റ്- Barham Salih
National Legal Services Authority (NALSA )യുടെ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത് - Justice Madan Bhimrao Lokur
Swachh Survekshan Grameen Awards 2018- ൽ ഒന്നാമതെത്തിയ സംസ്ഥാനം - ഹരിയാന (Overall Ranking വിഭാഗത്തിൽ)
ലോകത്തിലെ ഏറ്റവും വലിയ Dome നിലവിൽ വന്നത്- MIT World Peace University (പൂനെ)
2030-ഓടുകൂടി Universal Sanitation Coverage ലക്ഷ്യമാക്കി പ്രഥമ Global Guidelines on Sanitation and Health പ്രസിദ്ധീകരിച്ച സംഘടന - World Health Organisation (WHO)
നാവിക സേനകളുടെ സംയുക്ത National Maritime Exercise ആയ IBSAMAR -ന്റെ 6-ാമത് എഡിഷന്റെ വേദി- ദക്ഷിണാഫ്രിക്ക
അടുത്തിടെ State Food Security Scheme (SFSS) ന് തുടക്കം കുറിച്ച ഇന്ത്യൻ സംസ്ഥാനം- ഒഡീഷ
National Legal Service Authority of India (NALSA) യുടെ ചെയർമാനായി അടുത്തിടെ നിയമിതനായത്- Madan Bhimarao Lokur
ഇന്ത്യയിലെ ആദ്യത്തെ AICTE Training and learning Academy നിലവിൽ വരുന്ന നഗരം- ജയ്പൂർ
പശുക്കൾക്കായി ഒരു മന്ത്രാലയം ആരംഭിക്കാൻ പോകുന്ന രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം- മധ്യപ്രദേശ്
ICICI ബാങ്കിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തു നിന്നും അടുത്തിടെ രാജിവച്ചത്- ചന്ദ കൊച്ചാർ
ICICI ബാങ്കിന്റെ പുതിയ മാനേജിംങ് ഡയറക്ടറും CEO യുമായി നിയമിതനായത്- സന്ദീപ് ബക്ഷി
ഫോബ്സ് മാഗസിൻ അടുത്തിടെ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ- മുകേഷ് അംബാനി
2018 ലെ Swachh Survekshan Gameen Awards ൽ മികച്ച സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്- ഹരിയാന
ഹിപ്പി എന്ന കൃതിയുടെ രചയിതാവ്- പൗലോ കൊയ്ലോ
സുകുമാർ അഴീക്കോട് പുരസ്കാരം 2018 ൽ ലഭിച്ചത് - മധു
സുപ്രീകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ രഞ്ജൻ ഗോഗോയ് ഏത് സംസ്ഥാനക്കാരനാണ് - അസം
പെപ്സികോയുടെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് അടുത്തിടെ വിരമിച്ചത് - ഇന്ദ്രനൂയി
ദേശീയ അധ്യാപകദിനം - സെപ്തംബർ 5
അന്താരാഷ്ട്ര അധ്യാപകദിനം - ഒക്ടോബർ 5

- (ഏറ്റവും സമ്പന്നനായ മലയാളി - എം.എ. യൂസഫലി)
ഇന്ത്യയുടെ Deputy National Security Advisor- ആയി നിയമിതനായത്- ആർ.എൻ. രവി
Pepsico -യുടെ പുതിയ CEO- Ramon Laguarta
ഇറാഖിന്റെ പുതിയ പ്രസിഡന്റ്- Barham Salih
National Legal Services Authority (NALSA )യുടെ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത് - Justice Madan Bhimrao Lokur
Swachh Survekshan Grameen Awards 2018- ൽ ഒന്നാമതെത്തിയ സംസ്ഥാനം - ഹരിയാന (Overall Ranking വിഭാഗത്തിൽ)
- (ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി)
ലോകത്തിലെ ഏറ്റവും വലിയ Dome നിലവിൽ വന്നത്- MIT World Peace University (പൂനെ)
- (ഉദ്ഘാടനം : വെങ്കയ്യ നായിഡു)
2030-ഓടുകൂടി Universal Sanitation Coverage ലക്ഷ്യമാക്കി പ്രഥമ Global Guidelines on Sanitation and Health പ്രസിദ്ധീകരിച്ച സംഘടന - World Health Organisation (WHO)
നാവിക സേനകളുടെ സംയുക്ത National Maritime Exercise ആയ IBSAMAR -ന്റെ 6-ാമത് എഡിഷന്റെ വേദി- ദക്ഷിണാഫ്രിക്ക
- (പങ്കെടുക്കുന്ന രാജ്യങ്ങൾ : ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക)
അടുത്തിടെ State Food Security Scheme (SFSS) ന് തുടക്കം കുറിച്ച ഇന്ത്യൻ സംസ്ഥാനം- ഒഡീഷ
National Legal Service Authority of India (NALSA) യുടെ ചെയർമാനായി അടുത്തിടെ നിയമിതനായത്- Madan Bhimarao Lokur
ഇന്ത്യയിലെ ആദ്യത്തെ AICTE Training and learning Academy നിലവിൽ വരുന്ന നഗരം- ജയ്പൂർ
പശുക്കൾക്കായി ഒരു മന്ത്രാലയം ആരംഭിക്കാൻ പോകുന്ന രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം- മധ്യപ്രദേശ്
- ഒന്നാമത്തെ സംസ്ഥാനം- രാജസ്ഥാൻ
ICICI ബാങ്കിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തു നിന്നും അടുത്തിടെ രാജിവച്ചത്- ചന്ദ കൊച്ചാർ
ICICI ബാങ്കിന്റെ പുതിയ മാനേജിംങ് ഡയറക്ടറും CEO യുമായി നിയമിതനായത്- സന്ദീപ് ബക്ഷി
ഫോബ്സ് മാഗസിൻ അടുത്തിടെ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ- മുകേഷ് അംബാനി
- മലയാളികളിൽ സമ്പന്നൻ - എം.എ.യൂസഫലി
- ഉദ്ഘാടനം ചെയ്തത് - ഗിരിരാജ് സിംഗ് (Union Minister for Micro Small & Medium Enterprises)
2018 ലെ Swachh Survekshan Gameen Awards ൽ മികച്ച സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്- ഹരിയാന
- മികച്ച ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടത്- സത്താറ (മഹാരാഷ്ട്ര)
- ഫ്രാൻസെസ് അർനോൾഡ് (യു.എസ്.എ)
- ജോർജ്.പി.സ്മിത്ത് (യു.എസ്.എ)
- ഗ്രിഗറി വിന്റർ (ബ്രിട്ടൺ)
ഹിപ്പി എന്ന കൃതിയുടെ രചയിതാവ്- പൗലോ കൊയ്ലോ
സുകുമാർ അഴീക്കോട് പുരസ്കാരം 2018 ൽ ലഭിച്ചത് - മധു
സുപ്രീകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ രഞ്ജൻ ഗോഗോയ് ഏത് സംസ്ഥാനക്കാരനാണ് - അസം
പെപ്സികോയുടെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് അടുത്തിടെ വിരമിച്ചത് - ഇന്ദ്രനൂയി
ദേശീയ അധ്യാപകദിനം - സെപ്തംബർ 5
അന്താരാഷ്ട്ര അധ്യാപകദിനം - ഒക്ടോബർ 5
No comments:
Post a Comment