ഉത്തർപ്രദേശിലെ നഗരമായ അലഹബാദിന്റെ പുതിയ പര് - പ്രയാഗ് രാജ്
2018- ലെ മാൻ ബുക്കർ പ്രൈസ് ജേതാവ് - Anna Burns
അടുത്തിടെ Fulpati festival നടന്ന രാജ്യം- നേപ്പാൾ
ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആരംഭിച്ച പ്രചരണ പരിപാടി - സ്വസ്ത് ഭാരത് യാത
2018- ലെ ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിന്റെ (ഒക്ടോബർ 17) പ്രാമയം - Coming together with those furthest behind to build an inclusive world of universal respect for human rights and dignity
ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി Khadya Sathi Scheme നടപ്പിലാക്കിയ സംസ്ഥാനം - ബംഗാൾ
വർദ്ധിച്ചുവരുന്ന വായുമലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമാക്കി Air Quality early warming system ആരംഭിച്ച സംസ്ഥാനം -ന്യൂഡൽഹി
അക്രമങ്ങൾക്ക് ഇരയാകുന്ന വനിതകളുടെ സംരക്ഷണം ലക്ഷ്യമാക്കി "Bharosa' കേന്ദ്രം ആരംഭിച്ച നഗരം - ഹൈദരാബാദ്
Nokia - യുടെ ഇന്ത്യയിലെ ബ്രാന്റ് അംബാസിഡറായി നിയമിതയായത്- ആലിയ ഭട്ട്
2018- ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ സ്ഥാനം- 9
Dharma Guardian- 2018 ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് - ജപ്പാൻ
ജലത്തിലെ അണുനശീകരണത്തിനായി കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ടിയൽ റിസർച്ചും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സിക്കോളജി റിസർച്ചും ചേർന്ന് രൂപവത്ക്കരിച്ച ടെക്നോളജി- ഒനീർ TM
2 സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിപദം വഹിച്ച ഏക നേതാവ് എന്ന ബഹുമതിയ്ക്ക് അർഹനായ അടുത്തിടെ അന്തരിച്ച നേതാവ് - എൻ.ഡി.തിവാരി
ബുധ ഗ്രഹത്തിൽ പഠനത്തിനായി യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിക്കുന്ന ദൗത്യം - Bepicolombo
നാഷണൽ പോലീസ് മെമ്മോറിയൽ & മ്യൂസിയം സ്ഥിതി ചെയ്യുന്നത്- ന്യൂഡൽഹി
ബഹിരാകാശത്ത് 3 കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കാൻ തീരുമാ നിച്ച രാജ്യം - ചൈന
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടർ ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട എസ്.ബി.ഐ മുൻ ചെയർ പേഴ്സൺ - അരുന്ധതി ഭട്ടാചാര്യ

- (വടക്കൻ അയർലന്റിൽ നിന്നും മാൻ ബുക്കർ സമ്മാനം നേടുന്ന ആദ്യ വനിത - Anna Burns)
അടുത്തിടെ Fulpati festival നടന്ന രാജ്യം- നേപ്പാൾ
ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആരംഭിച്ച പ്രചരണ പരിപാടി - സ്വസ്ത് ഭാരത് യാത
2018- ലെ ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിന്റെ (ഒക്ടോബർ 17) പ്രാമയം - Coming together with those furthest behind to build an inclusive world of universal respect for human rights and dignity
ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി Khadya Sathi Scheme നടപ്പിലാക്കിയ സംസ്ഥാനം - ബംഗാൾ
വർദ്ധിച്ചുവരുന്ന വായുമലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമാക്കി Air Quality early warming system ആരംഭിച്ച സംസ്ഥാനം -ന്യൂഡൽഹി
അക്രമങ്ങൾക്ക് ഇരയാകുന്ന വനിതകളുടെ സംരക്ഷണം ലക്ഷ്യമാക്കി "Bharosa' കേന്ദ്രം ആരംഭിച്ച നഗരം - ഹൈദരാബാദ്
Nokia - യുടെ ഇന്ത്യയിലെ ബ്രാന്റ് അംബാസിഡറായി നിയമിതയായത്- ആലിയ ഭട്ട്
2018- ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ സ്ഥാനം- 9
- (ഒന്നാമത് : ചൈന)
- (തറക്കല്ലിട്ടത് - മഹേഷ് ശർമ്മ, ഹർദീപ് സിംഗ് പുരി)
Dharma Guardian- 2018 ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് - ജപ്പാൻ
ജലത്തിലെ അണുനശീകരണത്തിനായി കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ടിയൽ റിസർച്ചും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സിക്കോളജി റിസർച്ചും ചേർന്ന് രൂപവത്ക്കരിച്ച ടെക്നോളജി- ഒനീർ TM
2 സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിപദം വഹിച്ച ഏക നേതാവ് എന്ന ബഹുമതിയ്ക്ക് അർഹനായ അടുത്തിടെ അന്തരിച്ച നേതാവ് - എൻ.ഡി.തിവാരി
ബുധ ഗ്രഹത്തിൽ പഠനത്തിനായി യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിക്കുന്ന ദൗത്യം - Bepicolombo
നാഷണൽ പോലീസ് മെമ്മോറിയൽ & മ്യൂസിയം സ്ഥിതി ചെയ്യുന്നത്- ന്യൂഡൽഹി
ബഹിരാകാശത്ത് 3 കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കാൻ തീരുമാ നിച്ച രാജ്യം - ചൈന
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടർ ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട എസ്.ബി.ഐ മുൻ ചെയർ പേഴ്സൺ - അരുന്ധതി ഭട്ടാചാര്യ
No comments:
Post a Comment