Wednesday, 24 October 2018

Current Affairs- 23/10/2018

2018- ൽ ഹംഗറിയിൽ നടന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ 65 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം- ബജ്റംഗ് പുണിയ

അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് കാൻപൂർ ഐ.ഐ.ടി നൽകുന്ന സത്യേന്ദ്ര.കെ.ദുബെ സ്മാരക അവാർഡ് അടുത്തിടെ ലഭിച്ചത്- ഡോ. രാജു നാരായണ സ്വാമി 


ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലം- ഹോങ് കോങ് - മക്കാവു കടൽപ്പാലം (ചൈന) 

തായ്പേയ് ഗോൾഡൻ ഹോർസ് ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സിനിമ- പദ്മാവത്

യൂറോപ്പ്യൻ കൗൺസിലിന്റെ Vaclav Havel Human Rights Prize 2018 ന് അടുത്തിടെ അർഹനായത്- Oyub Titier 

കേരള കലാമണ്ഡലം 2017 ലെ ഫെലോഷിപ്പ് ലഭിച്ചവർ-

  • കലാമണ്ഡലം കുട്ടൻ (കഥകളി വേഷം)
  • കലാമണ്ഡലം ലീലാ (മോഹിനിയാട്ടം)
4-ാമത് NITI Lecture Series ന് അടുത്തിടെ വേദിയായത്- Vigyan Bhavan (New Delhi) 

അടുത്തിടെ മുംബൈയിൽ ഫ്ളാഗ് ഓഫ് ചെയ്ത ഇന്ത്യയുടെ ആദ്യ Luxury Cruise Ship- Angriya 

ഇന്ത്യയും ജപ്പാനും യു.എസും ബംഗാളിൽ നടത്താൻ പോകുന്ന സംയുക്ത വ്യോമ അഭ്യാസം- Cope India 2018

2018 ലെ Wild life Photographer of the year ലഭിച്ച ഡച്ച് ഫോട്ടോഗ്രാഫർ- Marsel van Oosten

അടുത്തിടെ പുറത്തിറങ്ങിയ സ്റ്റീഫൻ ഹോക്കിങ്ങിന്റെ അവസാനത്തെ പുസ്തകം- Brief Answers to the Big Questions


2017 - ലെ കേരള കലാമണ്ഡലം ഫെല്ലോഷിപ്പ് അവാർഡിന് അർഹരായവർ -
  • കലാമണ്ഡലം കുട്ടൻ (കഥകളി)
  • കലാമണ്ഡലം ലീലാമ്മ - (മോഹിനിയാട്ടം, മരണാനന്തരം)
2018 - ലെ ലോക റസ്‌ലിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം- ബജ്റംഗ് പൂനിയ (65 kg ഫ്രീസ്റ്റൈൽ വിഭാഗത്തിൽ)

Yemen - ന്റെ പുതിയ പ്രധാനമന്ത്രി- Maeen Abdulmalik Saeed 

അടുത്തിടെ ഫേസ്ബുക്കിന്റെ Global Affairs head ആയി നിയമിതനായത്- Nick Clegg (U.K യുടെ മുൻ ഉപപ്രധാനമന്ത്രി) 

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ശ്രീലങ്കൻ താരം- രംഗണ ഹെറാത്ത്

“Eating Wasps'' എന്ന പുസ്തകത്തിന്റെ രചയിതാവ്- അനിത നായർ

"The Girl in Room 105'' എന്ന പുസ്തകത്തിന്റെ രചയിതാവ്
- ചേതൻ ഭഗത്

അടുത്തിടെ ഹിമാചൽ പ്രദേശിന്റെ തലസ്ഥാനനഗരമായ ഷിംലയ്ക്ക് നിർദ്ദേശിച്ചിരിക്കുന്ന പുതിയ പേര് - ശ്യാമള 

ലോകത്തിലെ ഏറ്റവും വലിയ Amphibious Aircraft നിർമ്മിച്ച രാജ്യം- ചൈന (AG 600)

അടുത്തിടെ "Wealth Hub' ആരംഭിച്ച ബാങ്ക് - SBI (മംഗളൂരു)

അടുത്തിടെ ചതുർദിന അന്താരാഷ്ട്ര ഡാൻസ് ഫെസ്റ്റിവലായ "Udbhav Utsav' - ന് വേദിയായത് - ഗ്വാളിയോർ

റഷ്യ - പാകിസ്ഥാൻ സംയുക്ത സൈനികാഭ്യാസമായ Druzhba - III ന്റെ വേദി - പാകിസ്ഥാൻ

അടുത്തിടെ അന്തരിച്ച 2008 - ലെ രസതന്ത്ര നൊബേൽ ജേതാവ് - Osamu Shimomura (ജപ്പാൻ)
 

ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ലൈക്ക് ചെയ്ത പോലീസ് ഫെയ്സ്ബുക്ക് പേജ്- കേരളാ പോലീസ് ഫെയ്സ്ബുക്ക് പേജ്

2017 ലെ കേരള കലാമണ്ഡലം ഫെലോഷിപ്പിന് അർഹരായവർ-

  • കലാമണ്ഡലം കുട്ടൻ (കഥകളി)
  • കലാമണ്ഡലം ലീലാമ്മ (മോഹിനിയാട്ടം - മരണാനന്തരം)
ശിവ്പാൽ യാദവിന്റെ പുതിയ പാർട്ടി- പ്രഗതി ശീൽ സമാജ്വാദി പാർട്ടി ലോഹ്യ (പി. എസ്. പി. എൽ)

അടുത്തിടെ വെൽത്ത് ഹബ് ആരംഭിച്ച ബാങ്ക്- എസ്. ബി. ഐ

കാമറൂണിന്റെ പ്രസിഡന്റായി  വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്-
പോൾ ബിയ

  • (ലോകത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന രാഷ്ട്രത്തലവൻ)
വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റ്- ഫു ട്രോങ്

അടുത്തിടെ ഗവേഷകർ കണ്ടെത്തിയ പ്രോട്ടോ - സൂപ്പർ ക്ലസ്റ്റർ ഗ്യാലക്സി- Hyperion

2018- ലെ ലോക റസ്‌ലിങ്  ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം- ബജ്റംഗ് പുനിയ

No comments:

Post a Comment