Monday, 29 October 2018

Current Affairs- 28/10/2018


മിസ് ഗ്രാൻഡ് ഇന്റർനാഷണൽ 2018 വിജയി - ക്ലാര സോസ (പരാഗോ)
  • (ഫസ്റ്റ് റണ്ണറപ്പ് - മീനാക്ഷി ചൗധരി (ഇന്ത്യ)
നവീന സാംസ്കാരിക കലാകേന്ദ്രം ഏർപ്പെടുത്തിയ ഒ.വി.വിജയൻ സാഹിത്യ പുരസ്കാരത്തിന് അർഹയായത് - സി.എസ്.മീനാക്ഷി
  • (കൃതി - ഭൗമചാപം : ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ വിസ്മയ ചരിത്രം)
ഏകദിന ക്രിക്കറ്റിൽ തുടരെ മൂന്ന് മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം- വിരാട് കോഹ്‌ലി (വെസ്റ്റിഡീസിനെതിരെ)

അടുത്തിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തലവനായി നിയമിതനായത്- സജയ് കുമാർ  മിശ്ര 

5-ാമത് Women of India National Organic Festival ഉദ്ഘാടനം നിർവ്വഹിച്ചത് - മേനക ഗാന്ധി

ശരീരത്തിന്റെ ഏതുഭാഗത്തും നേരിട്ട് മരുന്നെത്തിക്കാൻ ശേഷിയുള്ള പുരുഷബീജത്തിന്റെ ആകൃതിയിലുള്ള സൂക്ഷ്മ റോബോട്ട് വികസിപ്പിച്ച സർവകലാശാല - University of Exeter (UK)

31- മത് കേരള ശാസ്ത്ര കോൺഗ്രസിന്റെ വേദി- ഫാത്തിമ മാതാ നാഷണൽ കോളേജ് (കൊല്ലം)

കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച കേരളത്തിലെ ആദ്യ വനിതാ ദുരന്ത നിവാരണ സംഘം - പിങ്ക് അലർട്ട് (കോഴിക്കോട്) 

MERCOM കമ്മ്യൂണിക്കേഷൻസ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സൗരോർജ്ജ വിപണിയുള്ള രാജ്യം - ഇന്ത്യ 

  • (ഒന്നാമത് - ചൈന) 
ഇന്ത്യയിലെ ആദ്യത്തെ എഞ്ചിൻ രഹിത ട്രെയിൻ- Train 18

UN Human Rights Prize അടുത്തിടെ മരണാനന്തര ബഹുമതിയായി ലഭിച്ച പാകിസ്ഥാൻ മനുഷ്യാവകാശ പ്രവർത്തക- Asma Jahangir 

2018- ലെ Top Challengers Award അടുത്തിടെ ലഭിച്ചത്-  Bharat Earth Movers Limited (BEML)

Indian Council of Food and Agriculture- ന്റെ നേതൃത്വത്തിൽ ആദ്യത്തെ World Agriculture Prize for 2018 ലഭിച്ചത്- പ്രൊഫ. എം.സ്‌.സ്വാമിനാഥൻ  

2018 World Day for Audiovisual Heritage- ന്റെ പ്രമേയം (October 27)- Your Story is moving 

ന്യൂഡൽഹിയിൽ അടുത്തിടെ ആരംഭിച്ച 2018- ലെ North East Festival- ന്റെ പ്രമേയം-  Experiencing the North East

2018 World Wrestling Championship- ൽ ഇന്ത്യയുടെ സ്ഥാനം- 17
  • ഒന്നാം സ്ഥാനം- ജപ്പാൻ
2018 Vigilance Awareness Week (VAW)- ന്റെ പ്രമേയം- Eradicate Corruption - Build a New India

15- മത് International dance festival 'Udbhav Utsav’ 2018- ന്റെ വേദി- Gwalior (Madhya Pradesh)

No comments:

Post a Comment