അടുത്തിടെ Geographical Indication (GI) Tag ലഭിച്ച മഹാരാഷ്ട്രയിലെ കാർഷിക വിള - അൽഫോൺസോ മാങ്ങ
അറബിക്കടലിൽ രൂപം കൊള്ളുന്ന അടുത്ത ചുഴലിക്കാറ്റിന്റെ പര്- ലുബാൻ (പേര് നിർദ്ദേശിച്ച രാജ്യം : ഒമാൻ)
പ്രഥമ Indonesia - India Interfaith Dialogue (IIID) യുടെ വേദി - Yogyakarta (ഇന്തോനേഷ്യ)
World Federation of Exchanges - ന്റെ Working Committee ചെയർമാനായി നിയമിതനായ ഇന്ത്യക്കാരൻ - വിക്രം ലിമായെ (MD & CEO - NSE)
2018- ലെ ലോക അധ്യാപക ദിനത്തിന്റെ (ഒക്ടോബർ 5) പ്രമേയം - The right to education means the right to a qualified teacher
കേന്ദ്രസർക്കാരിന്റെ Swachh Campus Ranking 2018- ൽ ഏറ്റവും വൃത്തിയുള്ള ഗവൺമെന്റ് യൂണിവേഴ്സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടത് - മഹർഷി ദയാനന്ദ് യൂണിവേഴ്സിറ്റി (റോഹ്തക്, ഹരിയാന)
അടുത്തിടെ കാനഡയുടെ Honorary citizenship നഷ്ടപ്പെട്ട വ്യക്തി - Aung San Suu Kyi
വിമാനത്താവളങ്ങളിൽ facial recognition biometric സംവിധാനം നടപ്പിലാക്കുന്നതിനായുള്ള
കേന്ദ്രസർക്കാർ സംരംഭം - Digi Yatra
വിഖ്യാത ചിത്രകാരനായ എസ്.എൽ. ഹൽദങ്കറുടെ പ്രശസ്തമായ “വിളക്കേന്തിയ വനിത' എന്ന ചിത്രത്തിന് മാതൃകയായ ഗീത ഉപ് ലേക്കർ അന്തരിച്ചു.
2018- ലെ സമാധാന നൊബേൽ ജേതാക്കൾ
ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയ
പ്രായം കുറഞ്ഞ ഇന്ത്യാക്കാരൻ- പൃഥി ഷാ
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മാനേജിങ് ഡയറക്ടർ & സി.ഇ.ഒ സ്ഥാനത്ത് നിന്ന് അടുത്തിടെ രാജി വച്ച വനിത- ചന്ദ കൊച്ചാർ
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടർ & സി.ഇ.ഒ - സന്ദീപ് ബക്ഷി
ഫോബ്സ് മാസിക 2018 ൽ പുറത്തുവിട്ട ഇന്ത്യൻ സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തിയത് - മുകേഷ് അംബാനി
The girl in room 105 എന്ന കൃതിയുടെ രചയിതാവ് - ചേതൻ ഭഗത്ത്

- (ആദ്യമായാണ് ഒരു വ്യക്തിക്ക് കാനഡ നൽകിയ ഈ ബഹുമതി പിൻവലിക്കുന്നത്)
വിമാനത്താവളങ്ങളിൽ facial recognition biometric സംവിധാനം നടപ്പിലാക്കുന്നതിനായുള്ള
കേന്ദ്രസർക്കാർ സംരംഭം - Digi Yatra
വിഖ്യാത ചിത്രകാരനായ എസ്.എൽ. ഹൽദങ്കറുടെ പ്രശസ്തമായ “വിളക്കേന്തിയ വനിത' എന്ന ചിത്രത്തിന് മാതൃകയായ ഗീത ഉപ് ലേക്കർ അന്തരിച്ചു.
2018- ലെ സമാധാന നൊബേൽ ജേതാക്കൾ
- Denis Mukwege (Congo)
- Nadia Murad (Iraq)
- (for their efforts to end the use of sexual violence as a weapon of war and armed conflict)
ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയ
പ്രായം കുറഞ്ഞ ഇന്ത്യാക്കാരൻ- പൃഥി ഷാ
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മാനേജിങ് ഡയറക്ടർ & സി.ഇ.ഒ സ്ഥാനത്ത് നിന്ന് അടുത്തിടെ രാജി വച്ച വനിത- ചന്ദ കൊച്ചാർ
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടർ & സി.ഇ.ഒ - സന്ദീപ് ബക്ഷി
ഫോബ്സ് മാസിക 2018 ൽ പുറത്തുവിട്ട ഇന്ത്യൻ സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തിയത് - മുകേഷ് അംബാനി
- ( മലയാളി സമ്പന്നരുടെ പട്ടികയിൽ ഒന്നാമത് - എം എ യൂസഫലി)
- ലോകത്തിലെ ഏറ്റവും വലിയ കുംഭ ഗോപുരങ്ങളിൽ ഒന്നാണിത്
The girl in room 105 എന്ന കൃതിയുടെ രചയിതാവ് - ചേതൻ ഭഗത്ത്
No comments:
Post a Comment