Saturday, 20 October 2018

Current Affairs- 18/10/2018

യൂത്ത് ഒളിമ്പിക്സ് അമ്പെയ്ത്ത്ത് ഇനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡൽ നേടുന്ന ആദ്യ താരം - ആകാശ് മാലിക്

AG FUND പുരസ്കാരം നേടുന്ന ആദ്യ മലയാളി - സുനിത കൃഷ്ണൻ 


  • (ലൈംഗികചൂഷണത്തിന് ഇരയാകുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനുമായുള്ള സേവനങ്ങൾക്കാണ് പുരസ്കാരം)
"Maharana Pratap : The Invincible Warrior" എന്ന പുസ്തകത്തിൻറെ രചയിതാവ് - Rima Hooja

അടുത്തിടെ Dr. M.A. Chidambaram Birth Centenary Award ന് അർഹനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം - ബിഷൻ സിംഗ് ബേദി

അടുത്തിടെ Hridayath Award for lifetime Achievement ന് അർഹനായ സംഗീത സംവിധായകൻ - Mohammed Zahur Khayyam Hashmi 

ഇന്ത്യയിലെ ആദ്യ Cryptocurrency ATM പ്രവർത്തനമാരംഭിച്ച നഗരം- ബംഗളുരു

World Economic Forum- ന്റെ The Global Competitiveness Index 2018- ൽ ഇന്ത്യയുടെ സ്ഥാനം - 58 

  • (ഒന്നാമത് : അമേരിക്ക)
ഇന്ത്യയിൽ Korean War Memorial സ്ഥാപിതമാകുന്ന നഗരം- ന്യൂഡൽഹി

അടുത്തിടെ "Chief Ministers Urban Leaders Fellowship Programme' ആരംഭിച്ച സംസ്ഥാനം - ന്യൂഡൽഹി 

രണ്ടാമത് ഇന്ത്യ - ഓസ്ട്രേലിയ 2+2 Foreign Secretaries and Defence Secretaries Dialogue - ന് വേദിയായത് - കാൻബറ

World Union of Wholesale Markets (WUWM) 2018- ന്റെ വേദി- ഹരിയാന

അടുത്തിടെ അന്തരിച്ച പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും Clean Ganga - Activist ഉം ആയിരുന്ന വ്യക്തി - G.D. അഗർവാൾ (സ്വാമി ഗ്യാൻ സ്വരൂപ് സാനന്ദ്)


2018 ലെ മാൻ ബുക്കർ പുരസ്കാരം ലഭിച്ചത്- അന്ന ബേൺസ്
  • (കൃതി : മിൽക്ക് മാൻ)
  • (മാൻ ബുക്കർ പുരസ്കാരം നേടുന്ന ആദ്യ ഐറിഷ് സാഹിത്യകാരിയാണ് അന്ന ബേൺസ്)
മി ടൂ പ്രചാരണത്തിന്റെ ഭാഗമായി അടുത്തിടെ വിദേശകാര്യ സഹമന്ത്രിസ്ഥാനത്ത് നിന്ന് രാജിവച്ചത് - അക്ബർ എം.ജെ.

Hand -in-Hand എന്നത് ഇന്ത്യയും ഏത് രാജ്യവുമായുള്ള സംയുക്ത സൈനികാഭ്യാസമാണ് - ചൈന

അടുത്തിടെ ഭൂപ്രദേശിക സൂചികാ പദവി ലഭിച്ച Shahi litchi ഏത് സംസ്ഥാനത്തെ വിഭവമാണ്- ബീഹാർ

ഏത് രാജ്യമാണ് അടുത്തിടെ ആളില്ലാ യാത്രാ ഡ്രോണിനെ
വിജയകരമായി പരീക്ഷിച്ചത് - ചൈന

ഗ്രാമവികസന മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മികച്ച വികസിത ഗ്രാമങ്ങളിൽ ഒന്നാമതെത്തിയത്- കുലിഗൊഡ് (കർണാടക)

Maharana Pratap: The Invicible Warrior എന്ന പുസ്തക
ത്തിന്റെ രചയിതാവ് - റിമ ഹുജ

No comments:

Post a Comment