Saturday, 20 October 2018

Current Affairs- 20/10/2018

അടുത്തിടെ പുത്തേഴൻ അവാർഡിന് അർഹനായത് - ടി. പത്മനാഭൻ

അടുത്തിടെ അമേരിക്കയുടെ Presidential Medal for Combating Human Trafficking - ന്  അർഹയായ ഇന്ത്യൻ -അമേരിക്കൻ- മിനാൽ പട്ടേൽ ഡേവിസ്


Wildlife Photographer of the Year 2018- Marsel van Oosten (നെതർലാന്റ്സ്)

  • (The Golden Couple എന്ന ചിത്രത്തിനാണ് അവാർഡ്)
Young Wildlife Photographer of the Year - 2018 നടിയ ഇന്ത്യൻ ബാലൻ (10 years & under വിഭാഗത്തിൽ)- Arshadeep Singh (Punjab)
  • (Pipe Owls എന്ന ചിത്രത്തിനാണ് അവാർഡ്)
"Brief Answers to the Big Questions” എന്ന പുസ്തകത്തിന്റെ രചയിതാവ്- സ്റ്റീഫൻ ഹോക്കിംഗ്
  • (സ്റ്റീഫൻ ഹോക്കിംഗിന്റെ അവസാന പുസ്തകം)
അടുത്തിടെ Reliance Industries Limited (RIL)-ന്റെ Independent Additional Director ആയി നിയമിതയായത്- അരുന്ധതി ഭട്ടാചാര്യ

അടുത്തിടെ കൊച്ചുവേളി - ബാനസ്‌വാടി (ബംഗളുരു) ഹംസഫർ എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് കർമ്മം നിർവ്വഹിച്ചത് - അൽഫോൻസ് കണ്ണന്താനം

പ്രഥമ ഇന്ത്യ-ജപ്പാൻ സൈനികാഭ്യാസമായ Dharma Guardian - 2018-ന് വേദിയാകുന്നത് - മിസോറാം

ലോകത്തിലെ ഏറ്റവും വലിയ Unmanned Transport Drone വിജയകരമായി പരീക്ഷിച്ച രാജ്യം - ചൈന (Feihong - 98)

തൊഴിലിടങ്ങളിൽ വനിതകൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ദേശീയ വനിതാ കമ്മീഷൻ ആരംഭിച്ച e-mail ID - ncw.metoo@gmail.com

അടുത്തിടെ പഞ്ചായത്ത് സമിതി, ജില്ലാ പരിഷദ് എന്നിവിടങ്ങളിലെ വനിതാ ചെയർപേഴ്സൺമാരുടെ സംവരണം 50% ആക്കിയ സംസ്ഥാനം - പഞ്ചാബ്

അടുത്തിടെ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും, രണ്ട് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയുമായ ഏക വ്യക്തി (ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്) - എൻ.ഡി. തിവാരി
 

2018 ൽ നടന്ന യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യയുടെ സ്ഥാനം- 17

2018 ലെ പുത്തേഴൻ പുരസ്കാരത്തിന് അർഹനായത്- ടി.പത്മനാഭൻ

ഐ.എസ്.എൽ 2018 സീസണിലെ ആദ്യ ഹാട്രിക് ഗോൾ കരസ്ഥമാക്കിയത് - ബാർത്തലോമ്യൂ ഓൾബെച്ചെ (നോർത്ത് ഈസ്റ്റ് യുണൈറ്റഡ്) 

ജിമ്മി ജോർജ്ജ് പുരസ്കാരത്തിന് 2018 ൽ അർഹനായത് - ജിൻസൺ ജോൺസൺ

അടുത്തിടെ അന്തരിച്ച നിലവിലെ മഞ്ചേശ്വരം നിയോജകമണ്ഡലം എം എൽ എ - പി.ബി. അബ്ദുൾ റസാഖ്

കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന റേഷൻകട ആരംഭിച്ച താലൂക്ക്- കുട്ടനാട് (ആലപ്പുഴ)

യുറഗ്വായ്ക്ക് പിന്നാലെ കഞ്ചാവ് നിയമാനുസൃതമാക്കി മാറ്റിയ
രാജ്യം- കാനഡ

No comments:

Post a Comment