Saturday, 6 October 2018

Current Affairs- 30/09/2018

2018-ലെ വയലാർ അവാർഡിന് അർഹനായത്- കെ.വി. മോഹൻ കുമാർ 
  • (നോവൽ - ഉഷ്ണരാശി : കരപ്പുറത്തിന്റെ ഇതിഹാസം)
Press Trust of India (PTI)-യുടെ പുതിയ ചെയർമാൻ- എൻ. രവി 

Atomic Energy Commission -ന്റെ പുതിയ ചെയർമാൻ- K.N. Vyas

ഇന്ത്യ നേരിടുന്ന സാമൂഹിക സാംസ്കാരിക പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനായി സംഘടിപ്പിച്ച "Lokinathan 2018” എന്ന സമ്മേളനം ഉദ്ഘാടനം ചെയ്തത് - എം. വെങ്കയ്യ നായിഡു (റാഞ്ചി)

ചൈനയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ - വിക്രം മിസ്രി 

2018- ലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ജേതാക്കൾ - ഇന്ത്യ 

  • (ബംഗ്ലാദേശിനെ പരാജയപ്പെടുത്തി) 
  • (മാൻ ഓഫ് ദ സീരിസ് - ശിഖർ ധവാൻ)
  • (ഇന്ത്യയുടെ 7-ാമത് ഏഷ്യാ കപ്പ് വിജയമാണിത്)
ഇന്ത്യയിലെ ആദ്യ Corn festival - ന് വേദിയായ സംസ്ഥാനം
- മധ്യപ്രദേശ് (Chhindwara) 

Asian Development Bank-ന്റെ സഹായത്തോടെ ഇന്ത്യയിലെ ആദ്യ 'Technical and Vocational Education and Training (TVET) Skills Park നിലവിൽ വരുന്ന സംസ്ഥാനം - മധ്യപ്രദേശ്

2018-ലെ World Maritime Day (സെപ്റ്റംബർ 27)-യുടെ പ്രമേയം
- IMO 70 : Our Heritage - Better Shipping for a Better Future 

2018-ലെ Rabies Day (സെപ്റ്റംബർ 28)-യുടെ പ്രമേയം - -RABIES : Share the message. Save a life

2018-ലെ ലോക ഹൃദയ ദിനത്തിന്റെ (സെപ്റ്റംബർ 29) പ്രമേയം - My Heart, Your Heart

ഏഷ്യാകപ്പ് ക്രിക്കറ്റ് 2018
 

2018 ൽ യു.എ.ഇ യിൽ നടന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ചാമ്പ്യന്മാർ - ഇന്ത്യ
  • റണ്ണറപ്പ് - ബംഗ്ലാദേശ്
  • മാൻ ഓഫ് ദ ടൂർണമെന്റ് - ശിഖർ ധവാൻ
2018 ലെ വയലാർ അവാർഡ് ജേതാവ്- കെ.വി മോഹൻ കുമാർ 
  • ( കൃതി- ഉഷ്ണരാശി: കരപ്പുറത്തിന്റെ ഇതിഹാസം) 
  • (പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി രചിച്ച കൃതിയാണിത്)
ഐ.എസ്.എൽ 2018 സീസണിൽ ആദ്യ ഗോൾ നേടിയത്- മതേജ് പോപ്ലാറ്റ്നിക്ക് (കേരളാ ബ്ലാസ്റ്റേഴ്സ്) 

ചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ പുതിയ അംബാസഡർ - വിക്രം  മിശ്രി

ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് - ജയന്ത് മാമൻ മാത്യു

സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യ ശില്പം തയ്യാറാക്കു ന്നതെവിടെ - കായംകുളം 

  • (ശില്പി: ജോൺസ് കൊല്ലക്കടവ്)

No comments:

Post a Comment