Saturday, 20 October 2018

Current Affairs- 15/10/2018

Regional Cancer Centre (RCC) യുടെ ഡയറക്ടറായി നിയമിതയായത് - ഡോ. രേഖ, എ. നായർ 
  • (ഈ പദവിയിലെത്തുന്ന ആദ്യ വനിത)
അടുത്തിടെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ ജേതാക്കളായത് - എറണാകുളം

അടുത്തിടെ സമാപിച്ച ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയിൽ, മാൻ ഓഫ് ദ സീരിസ് ആയി തിരഞ്ഞെടുക്കപ്പെട്ടത് - പ്യഥ്വി ഷാ 

  • (പരമ്പര 2-0ന് ഇന്ത്യ നേടി)
പാക്കിസ്ഥാനിലെ അന്വേഷണ ഏജൻസിയായ Inter - Services Intelligence (ISI)- യുടെ പുതിയ മേധാവി - അസിം മുനീർ

അടുത്തിടെ ബദൽ നൊബേൽ പുരസ്കാരത്തിന് അർഹയായത് - Maryse Conde

  • (കരീബിയയിലെ ഗ്വാഡലൂപ്പിൽ നിന്നുള്ള എഴുത്തുകാരി)
  • (സ്വീഡിഷ് അക്കാദമി മാറ്റിവച്ച സാഹിത്യ നൊബേലിന് പകരമായി സ്വീഡനിലെ സാംസ്കാരിക കൂട്ടായ്മ നൽകിയ അവാർഡാണിത്)
അടുത്തിടെ ജയിലിൽ കഴിയുന്ന വനിതകൾക്ക് ബന്ധുക്കളുമായി Video call ചെയ്യാനുള്ള സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം - മഹാരാഷ്ട്ര 

ലോകബാങ്ക് പുറത്തുവിട്ട പ്രഥമ Human Capital Index (HCl) -ൽ ഇന്ത്യയുടെ - സ്ഥാനം- 115

FAQ- യുടെ Future Policy Award (FPA) 2018- ൽ Oscar for best policies- ൽ Gold Prize നേടിയ ഇന്ത്യൻ സംസ്ഥാനം - സിക്കിം 

  • (ലോകത്തിലെ ആദ്യ Organic State - സിക്കിം)
അടുത്തിടെ ഇന്ത്യ, യു.എൻ മനുഷ്യാവകാശ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു - (കാലാവധി - 3 വർഷം)

India - Indonesia Coordinated Patrol (CORPAT) 2018 - ന്റെ വേദി- Belawan (ഇന്തോനേഷ്യ)

അടുത്തിടെ Space Applications Center സ്ഥാപിക്കുന്നതിന് ISRO-യുമായി കരാറിലേർപ്പെട്ട സ്ഥാപനം - Central University of Jammu (CUJ)

അടുത്തിടെ വധശിക്ഷ നിർത്തലാക്കാൻ തീരുമാനിച്ച രാജ്യം- മലേഷ്യ

അടുത്തിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സിക വൈറസ് ബാധ സ്ഥിതീകരിച്ച സംസ്ഥാനം - രാജസ്ഥാൻ


2018 ലെ ഫുക്കുവോക്ക പുരസ്കാരത്തിന് അർഹയായ വനിത - തീജൻ ബായ്

Fulpati Festival അടുത്തിടെ നടന്ന രാജ്യം- നേപ്പാൾ

ജക്കാർത്തയിൽ 2018 ൽ നടന്ന ഏഷ്യൻ പാരാ ഗയിംസിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 9

യൂത്ത് ഒളിമ്പിക്സിൽ അമ്പെയ്ത്ത്തിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയ ആദ്യതാരം - ആകാശ് മാലിക്

Human Capital Index 2018 പ്രകാരം ഇന്ത്യയുടെ സ്ഥാനം- 115

ഇന്ത്യയിലെ ആദ്യ മിസ് ട്രാൻസ്ക്വീനായി തെരഞ്ഞെടു ക്കപ്പെട്ടത് - Veena Sendre

ഡോ.എ.പി.ജെ. അബ്ദു ൾ കലാം ജന്മദിനം (World Students Day)- ഒക്ടോബർ 15

No comments:

Post a Comment